Sun. Nov 24th, 2024

Month: January 2021

Oxford-AstraZeneca Covid vaccine gets approved in India

ഇന്ത്യയിൽ കൊവിഷീൽഡ് വാക്‌സിന് അനുമതി

  ഇന്നത്തെ പ്രധാന വാർത്തകൾ: രാജ്യത്ത് കൊവിഷീൽഡ് വാക്സിന്റെ അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകി. കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍…

ഒമാൻ: പൊതുബജറ്റിന് സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി

മസ്കറ്റ്:   2021ലേക്കുള്ള 10.88 ബില്യൺ റിയാലിന്റെ ബജറ്റിന് ഒമാന്‍ ഭരണാധികാരി ഹൈതം ബിൻ  താരിക്ക് അൽ സൈദ് അംഗീകാരം നല്‍കി. കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനത്തിന്റെ…

മന്ത്രി പീയൂഷ് ഗോയല്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തി; വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി:   കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കേന്ദ്രറയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ചര്‍ച്ചയ്ക്ക് ശേഷം കര്‍ഷകരെ…

IFFK

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി പത്ത് മുതല്‍

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍ പതിവില്‍ നിന്ന് വിഭിന്നമായി നടക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് നാലു മേഖലകളിലായി ആയിരിക്കും ഇത്തവണചലച്ചിത്ര മേള നടക്കുക. ഐഎഫ്എഫ്കെയില്‍…

രാജ്യാന്തരചലച്ചിത്രമേള ഫെബ്രുവരി 10-ന്; നാല് മേഖലകളിൽ

തിരുവനന്തപുരം:   കൊവിഡ് കാരണം മുടങ്ങിയ 2020-ലെ രാജ്യാന്തരചലച്ചിത്രമേള 2021 ഫെബ്രുവരി 10-ന് നടത്തുമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലൻ. തിരുവനന്തപുരത്തിന് പകരം നാല് മേഖലകളിലായിട്ടാകും…

കൊച്ചി: സി എച്ച് നാഗരാജു പുതിയ കമ്മീഷണർ

എറണാകുളം:   പുതുവർഷത്തിൽ കൊച്ചി നഗരത്തിന് പുതിയ പോലീസ് നേതൃത്വം. കമ്മീഷണറായി സി എച്ച് നാഗരാജു ചുമതലയേറ്റു. കമ്മീഷണറായിരുന്ന വിജയ് സാക്കരെ എഡിജിപി റാങ്കിലേക്ക് ഉയർന്നതോടെയാണ് പുതിയ കമ്മീഷണർ ചുമതലയേറ്റത്. 2003 ബാച്ചിലെ…

വാക്സിൻ വിതരണ പദ്ധതി സംസ്ഥാനങ്ങള്‍ അട്ടിമറിക്കുന്നതായി ട്രംപ്

വാഷിങ്ടൺ:   അമേരിക്കയില്‍ വാക്സിനുകളുടെ വിതരണം പ്രതീക്ഷിച്ചതിലും മന്ദഗതിയില്‍. ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം തുറന്നു സമ്മതിച്ചു, വരും ആഴ്ചകളില്‍ വേഗത വർധിക്കുമെന്ന…

ബ്രെക്സിറ്റ് അവസാനമല്ല, പുതിയ തുടക്കമാണെന്ന് ബോറിസ് ജോൺസൺ

ലണ്ടൻ:   യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷമുള്ള വ്യാപാരബന്ധം സംബന്ധിച്ച കരാറിന് ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം. ജനസഭയിൽ 73ന് എതിരെ 521 വോട്ടിനാണു ബ്രെക്സിറ്റ് വ്യാപാരക്കരാർ പാസ്സായത്. ബ്രെക്സിറ്റ്…

മൊബൈൽ ആപ്പിലൂടെ ഫാസ്ടാഗ് അക്കൗണ്ടിലെ ബാലൻസ് തുക അറിയാം

ഫാസ്ടാഗിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ അക്കൗണ്ടിലെ ബാലൻസ് തുക കൂടി അറിയാനുള്ള സംവിധാനം ലഭ്യമാക്കിയെന്നു ദേശീയപാത അതോറിട്ടി(എൻ എച്ച് എ ഐ). രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ…

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി കേരളം

ഡൽഹിയിലെ കൊടും തണുപ്പിൽ 36 ദിവസമായി സമരം ചെയ്യുന്ന കർഷകർക്ക് കേരളത്തിൻ്റെ പിന്തുണ. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കേരള നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഭരണ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച്…