Wed. Jul 24th, 2024

Category: Ground Reports

സഹോദരങ്ങളുടെ മുങ്ങിമരണം; ക്വാറി സുരക്ഷാ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് വിവരാവകാശ രേഖ

പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ക്വാറി ഉപേക്ഷിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാക്രമീകരണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ക്വാറിയുള്ള ഭൂമിയുടെ സ്ഥിതി സാധാരണ നിലയില്‍ ആക്കേണ്ടതാണ്. എന്നാല്‍ അഷ്‌റഫ് ബദ്രിയയുടെ ഉടമസ്ഥതയിലുള്ള ക്വാറി…

എസ്പി സോജന് ഐപിഎസ് നല്‍കാന്‍ നീക്കം; വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി വീണ്ടും സമരം

സിബിഐയുടെ ഒരു വക്കീലുണ്ട്. കെപി സതീശന്‍. അദ്ദേഹം ഞങ്ങളുടെ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. എന്തുകൊണ്ടാണ് പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിച്ചു തരാത്തത് എന്ന് അവര്‍ പറയുന്നില്ല രവധി അട്ടിമറികള്‍…

കാലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും സംവരണം അട്ടിമറിക്കാനുള്ള നീക്കം

  ഓരോ വിഭാഗത്തിലെയും ഒഴിവുള്ള തസ്തികകളുടെ എണ്ണം മാത്രമാണ് വിജ്ഞാപനത്തിലുള്ളത്. എന്നാല്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളാണെന്ന് വ്യക്തമാക്കുന്നില്ല. വരണക്രമം വ്യക്തമാക്കാതെ അധ്യാപക നിയമനത്തിനുള്ള നീക്കവുമായി…

കടലടിച്ചാല്‍ രക്ഷപ്പെടാന്‍ ഗതാഗത സൗകര്യമില്ല; 20 വര്‍ഷമായി തുടരുന്ന എടവനക്കാട്ടുകാരുടെ ദുരിതം

  അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട ജനങ്ങളാണ് ഇവിടുള്ളത്. പടിഞ്ഞാറന്‍ മേഖല മുഴുവന്‍ തീര്‍ത്തും ഇല്ലാതെയാവുന്ന രീതിയിലാണ് ഇപ്പോള്‍ കടല്‍ക്കയറുന്നത്. നേരത്തെ 50 മീറ്റര്‍ കയറിയിരുന്നത് 150 മീറ്റര്‍…

ചെല്ലാനം സംരക്ഷിച്ചു, കണ്ണമാലി തകര്‍ന്നു; ദുരിതമൊഴിയാതെ തീരദേശം

  കുറച്ച് കുടുംബങ്ങള്‍ വാടക വീടുകളില്‍ താമസമാക്കി, കുറച്ചുപേര്‍ ബന്ധുക്കളുടെ വീടുകളിലേയ്ക്ക് മാറി, ഇതിനൊന്നും സൗകര്യം ഇല്ലാത്തവര്‍ വെള്ളം ഇറങ്ങിക്കഴിയുമ്പോള്‍ തകര്‍ന്ന വീടുകളില്‍ തന്നെ താമസിക്കും രള…

books are denied to inmates of viyyur high-security prison

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ തടവുകാര്‍ക്ക് പുസ്തകങ്ങള്‍ നിഷേധിക്കുന്നു

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് വഴി പുസ്തകങ്ങള്‍ അയച്ചാല്‍ വെല്‍ഫെയര്‍ ഓഫീസറോ ജയില്‍ അധികൃതരോ അത് തടവുകാര്‍ക്ക് കൊടുക്കാറില്ല യിലിനുള്ളില്‍ സമയബോധം നഷ്ടമാകും. കാരണം അവിടെ പ്രതീക്ഷകളില്ല, അടയാളപ്പെടുത്താന്‍…

ഇവര്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനമാണ് ഹരിത കര്‍മ്മസേനയിലെ ജോലി

സത്യം പറഞ്ഞാന്‍ ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത ആളായിരുന്നു. ആളുകളെ അറിയുകയോ വഴികള്‍ അറിയുകയോ ഒന്നും ഇല്ലായിരുന്നു. ഇപ്പോള്‍ ഓരോ വീട്ടിലെയും ആളുകളെ അറിയാം, വഴികള്‍ അറിയാം.…

മലബാറിലെ കുട്ടികള്‍ക്ക് തുടരേണ്ടി വരുന്ന വിദ്യാഭ്യാസ പോരാട്ടങ്ങള്‍

ഐക്യകേരളത്തില്‍ മലബാറിനെ ലയിപ്പിക്കുമ്പോള്‍ മലബാര്‍ കലാപമടക്കം അവര്‍ അഭിമുഖീകരിക്കേണ്ടി വന്ന യുദ്ധക്കെടുതികളെയും സ്വാതന്ത്ര്യ സമരപോരാട്ടങ്ങളെയും പരിഗണിച്ച് മേഖലയെ ശാക്തീകരിക്കാന്‍ പിന്നീട് വന്ന ഭരണകൂടങ്ങള്‍ മുതിര്‍ന്നില്ല. ജനസംഖ്യാനുപാതികമായി അര്‍ഹതയുള്ള…

വിഷം പേറുന്ന പെരിയാര്‍; തുടരുന്ന മത്സ്യക്കുരുതി

  പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ ഓക്സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തിയെന്നറിയാന്‍ വിശദമായ രാസപരിശോധനാഫലം…

ഒരു മഴ പെയ്താല്‍ കൊച്ചി നഗരത്തിലെ കക്കൂസ് മാലിന്യം പുരയ്ക്കകത്ത്

പലരും കക്കൂസ് മാലിന്യം പോകുന്ന പൈപ്പ് കണക്ഷന്‍ കാനയിലെയ്ക്ക് കൊടുത്തിട്ടുണ്ട്. മഴ പെയ്താല്‍ ഇത് ഞങ്ങളുടെ പുരക്കകത്ത് എത്തും. വെള്ള നിറത്തിലുള്ള പുഴുവാണ് വീട്ടില്‍ മുഴുവന്‍. ഇത്…