25.5 C
Kochi
Saturday, October 16, 2021

Daily Archives: 28th January 2021

ഇസ്ലാമാബാദ്:യുഎസ് മാധ്യമപ്രവര്‍ത്തകനായിരുന്ന ഡാനിയല്‍ പേളിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെയും പാകിസ്ഥാന്‍ സുപ്രീം കോടതി വെറുതെവിട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അല്‍ ഖ്വയ്ദ ഭീകരന്‍ ഒമര്‍ ഷെയ്ഖിനെയും(അഹമ്മദ് ഒമര്‍ സഈദ് ഷെയ്ഖ്) കൂട്ടാളികളെയും വെറുതെവിട്ട വിധിക്കെതിരെ പേളിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവെച്ചത്. മൂന്നംഗ ജഡ്ജിമാരില്‍ ഒരാള്‍ മാത്രമാണ് വിയോജിച്ചത്.  ബ്രിട്ടീഷ് പൗരനായ ഓമറിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ഏഴ്...
കാർഷിക നിയമം പിൻവലിക്കാൻ കോടതിയെ സമീപിക്കണം എന്ന് കേന്ദ്രസർക്കാർ.
ലഖ്‌നൗ:യു പിയിലെ ഖാസിപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കാനെത്തിയ യു പി പൊലീസിനോട് സമരവേദിയില്‍ സംഘര്‍ഷമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികേത്.സമാധാനപരമായി സമരം നടത്താന്‍ കോടതി ഉത്തരവുണ്ടെന്നും ബലപ്രയോഗത്തിലൂടെ തങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍വെടിയാനും തങ്ങള്‍ തയ്യാറാണെന്നും തികേത് പറഞ്ഞു.‘യാതൊരു രീതിയിലുള്ള സംഘര്‍ഷമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സമാധാനപരമായി അറസ്റ്റ് വരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇവിടെ സംഘര്‍ഷമുണ്ടാക്കാനാണ് നിങ്ങളുടെ പദ്ധതിയെങ്കില്‍ വെടിയുണ്ടയെ നേരിടാനും ഞങ്ങള്‍...
Oxford Vaccine Can Be 90% Effective
കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ ര​ണ്ടു​ ല​ക്ഷം ഡോ​സ്​ ഓ​ക്​​സ്ഫ​ഡ്​ ആ​സ്​​ട്ര​സെ​നി​ക കൊവി​ഡ്​ വാ​ക്​​സി​ൻ അ​ടു​ത്ത​യാ​ഴ്​​ച എ​ത്തി​ക്കും. ഓ​ക്​​സ്ഫ​ഡ്​ വാ​ക്​​സി​െൻറ കു​വൈ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ഷി​പ്​​​മെൻറാ​വും ഇ​ത്. ഫെ​ബ്രു​വ​രി, മാ​ർ​ച്ച്​ തു​ട​ക്കം എ​ന്നി​ങ്ങ​നെ​യാ​യി എ​ട്ടു​ ല​ക്ഷം ഡോ​സു​ക​ൾ​കൂ​ടി എ​ത്തി​ക്കും. ഏ​പ്രി​ലോ​ടു​കൂ​ടി 30 ല​ക്ഷം ഡോ​സ്​ ഓക്​​സ്ഫ​ഡ്​ ആ​സ്​​ട്ര​സെ​നി​ക വാ​ക്​​സി​ൻ കു​വൈ​ത്തി​ൽ എ​ത്തി​ക്ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ആ​ദ്യ ബാ​ച്ചാ​യി ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ൽ ഇ​റ​ക്കു​മ​തി ചെ​യ്​​ത ഫൈ​സ​ർ, ബ​യോ​ൻ​ടെ​ക്​ വാ​ക്​​സി​നാ​ണ്​ രാ​ജ്യ​നി​വാ​സി​ക​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഫൈ​സ​ർ ക​മ്പ​നി...
മൂ​ന്നാ​ഴ്ച്ച ക​ടു​ത്ത നിയ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്ത് ബഹ്‌റൈൻ: ഗൾഫ് വാർത്തകൾ
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:മൂ​ന്നാ​ഴ്ച്ച ക​ടു​ത്ത നിയ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്ത് ബഹ്‌റൈൻ ബഹ്റൈൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം; പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഇന്ത്യൻ രാഷ്ട്രപതിക്ക് നന്ദി അറിയിച്ച് ഹമദ് രാജാവ് ദുബൈയില്‍ പുതിയ യാത്രാനിബന്ധനകള്‍ പ്രഖ്യാപിച്ചു; ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ ഒമാനിൽ ലേബർ പെർമിറ്റ്​ ഫീസ്​ വർദ്ധിപ്പിക്കാൻ പദ്ധതി ദേശീയ കായികദിനാഘോഷം കടു‌ത്ത നിയന്ത്രണങ്ങളോടെ ബ്രെയിൻ ഫിംഗർപ്രിന്റ്’ സാങ്കേതികവിദ്യയുമായി ദുബായ് പോലീസ് അബുദാബിയിൽ മൊബൈൽ ഉപയോഗിച്ച് അശ്രദ്ധമായി...
ബിന്ദു അമ്മിണിക്കെതിരെ സന്ദീപ്‌ വാര്യരുടെ പിതാവിന്റെ സ്‌ത്രീവിരുദ്ധ പരാമർശം: ചർച്ച ചെയ്ത സാമൂഹികമാധ്യമം
ഡൽഹിയിലെ കർഷക സമരത്തിൽ പങ്കുചേർന്ന സ്‌ത്രീകൾക്കെതിരെ അശ്ലീല ‐ സ്ത്രീ വിരുദ്ധ - പരാമർശങ്ങളുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യറുടെ അച്ഛൻ ​ഗോവിന്ദ വാര്യർ. സമരത്തിൽ പങ്കെടുത്ത സാമൂഹിക പ്രവർത്തക ബിന്ദു അമ്മിണിക്കെതിരെ ഫേസ്ബുക്കിലൂടെയാണ് ​ഗോവിന്ദ വാര്യറുടെ മോശം പരാമർശം. കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യാൻ ഡൽഹിയിലെത്തിയ ബിന്ദുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പരാമർശം.https://youtu.be/XxwJVaqT-RI
മ​നാ​മ:രാ​ജ്യ​ത്ത് ജ​നി​ത​ക മാ​റ്റം വ​ന്ന കൊ​റോ​ണ വൈ​റ​സിെൻറ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ടു​ത്ത​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്ത് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ. അ​ഭൂ​ത​പൂ​ർ​വ​മാ​യ വെ​ല്ലു​വി​ളി​യാ​ണ് രാ​ജ്യം നേ​രി​ടു​ന്ന​തെ​ന്നും മൂ​ന്നാ​ഴ്ച ശ​ക്ത​മാ​യ ജാ​ഗ്ര​ത പാ​ലി​ച്ചാ​ൽ മാ​ത്ര​മേ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ ക​ഴി​യൂ​വെ​ന്ന് പ്രി​ൻ​സ് മൂ​ന്ന​റി​യി​പ്പ് ന​ൽ​കി. പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ജാ​ഗ്ര​ത​യും അ​ച്ച​ട​ക്ക​വും ഇ​തു​വ​രെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​യി​രു​ന്നെ​ന്നും തു​ട​ർ​ന്നും സാ​മൂ​ഹി​ക അ​ക​ല​വും മ​റ്റും കൃ​ത്യ​മാ​യി...
ചിറയിൻകീഴിൽ വീട്ടമ്മയുടെ കൈ തല്ലിയൊടിച്ച കേസിൽ പ്രതികൾക്കായി തിരച്ചിൽ
ചിറയിൻകീഴിൽ സ്ത്രീയെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. മൂന്നംഗ സംഘം മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. എരുമക്കാവ് സ്വദേശി ഷീലയാണ് ആക്രമണത്തിന് ഇരയായത്. മൂന്നംഗ സംഘം മാരകായുധങ്ങളുമായെത്തി ഷീലയുടെ കൈ അടിച്ച് ഓടിച്ചു. നിലവിളി കേട്ട് തടയാനെത്തിയ സഹോദരനെയും വളഞ്ഞിട്ട് ആക്രമിച്ചു. അക്രമികളെ കണ്ടാൽ തിരിച്ചറിയാം എന്ന നാട്ടുകാർ. https://youtu.be/ZEWUHxJvdCw
മ​നാ​മ:ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും.പു​തി​യ ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ന് പൂ​ർ​ണ​സ​ജ്ജ​മാ​ണെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ബ​ഹ്റൈെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​ച്ചേ​രേ​ണ്ട റൂ​ട്ടു​ക​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​ക്കു​ന്ന വി​ഡി​യോ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. അ​റൈ​വ​ൽ, ഡി​പ്പാ​ർ​ച്ച​ർ ലോ​ഞ്ചു​ക​ളി​ലേ​ക്ക് വ​രു​ന്ന​തി​നു​ള്ള റോ​ഡു​ക​ളും പാ​ർ​ക്കി​ങ് ഏ​രി​യ​ക​ളും നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ യാ​ത്ര​ക്കാെ​ര ഉ​ൾ​ക്കൊ​ള്ളാ​നും മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ൽ​കാ​നും പു​തി​യ ടെ​ർ​മി​ന​ൽ വ​ഴി സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി
മലപ്പുറം:മലപ്പുറം ജില്ലയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ക്കും മുന്‍പ് സിപിഐഎം നേതാവ് പി ജയരാജന്‍ ജില്ലയില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് എംഎസ്എഫ്. അഞ്ചുടി ഇസ്ഹാഖിന്റെ കൊലപാതകത്തിന് തലേ ദിവസം താനൂരിലും പാണ്ടിക്കാട് സമീര്‍ കൊലപാതകത്തിന് മുന്‍പ് മഞ്ചേരിയിലും ജയരാജന്റെ സാന്നിധ്യം ദുരൂഹത ഉളവാക്കുന്നുവെന്നും അതിനാല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് ആവശ്യപ്പെട്ടു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് അങ്ങാടിയിലുണ്ടായ സംഘര്‍ഷത്തില്‍ ആര്യാടന്‍ വീട്ടില്‍ മുഹമ്മദ്...
മനാമ:ഹിസ് മജസ്റ്റി രാജാവ് ഹമദ് ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിന് നന്ദി അറിയിച്ചു. രണ്ട് സൗഹൃദ രാജ്യങ്ങളുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ കൈവരിക്കുന്നതിനായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രസിഡന്റിന്റെ താൽപ്പര്യത്തെയും കിംഗ് അഭിനന്ദിച്ചു, ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സൗഹൃദം എല്ലാ തലങ്ങളിലും തുടർച്ചയായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് കിങ് പറഞ്ഞു.