Mon. Dec 2nd, 2024

Month: January 2021

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെകെ രമ

വടകര: ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. എന്നാല്‍ വടകരയില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്നും രമ പറഞ്ഞു. മാതൃഭൂമി ഡോട്‌കോമിനോടായിരുന്നു രമയുടെ പ്രതികരണം.…

ബൈഡന് പിന്തുണയുമായി ബേണി സാന്‍ഡേഴ്‌സ്; യുദ്ധത്തിലൂടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയല്ല പുതിയ ഇറാന്‍ പ്രതിനിധി റോബര്‍ട്ട് മാലി

വാഷിംഗ്ടണ്‍: ഇറാനിലെ അമേരിക്കന്‍ പ്രതിനിധിയായി മുന്‍ ഒബാമ സര്‍ക്കാരിന്റെ കാലത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് മാലിയെ നിയമിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പിന്തുണയുമായി സെനറ്റര്‍ ബേണി…

കോണ്‍ഗ്രസുകാര്‍ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലത്;ചെന്നിത്തലയുടെ ലക്ഷ്യം വര്‍ഗീയതയുടെ ഐശ്വര്യ കേരളം

തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിക്കുന്നെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. ജമാഅത്തെ ഇസ്‌ലാമി ഉന്നം വെക്കുന്നത് കോണ്‍ഗ്രസിന്റെ കൂടെ ഉറച്ച് നില്‍ക്കുന്ന ദേശീയതാ വാദികളായ മുസ്‌ലിങ്ങളെ…

താക്കീതുമായി ധാദന്‍ ഖാപ്പ്;കര്‍ഷക സമരത്തിന് പരിഹാരം കാണുംവരെ 306 ഗ്രാമങ്ങളില്‍ ബിജെപിക്കാരെ കണ്ടുപോകരുത്

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് പരിഹാരം കാണുംവരെ 306 ഗ്രാമങ്ങളില്‍ ബിജെപിയെ വിലക്കി ഹരിയാനയിലെ ധാദന്‍ ഖാപ്പ്.കല്യാണം പോലുള്ള പരിപാടികളില്‍ ഒന്നും തന്നെ ബിജെപിക്കാരേയോ ജെജെപിക്കാരേയോ ക്ഷണിക്കേണ്ടതില്ലെന്നാണ് തീരുമാനം.…

ഗള്‍ഫ് വാര്‍ത്തകള്‍; യുഎഇ പൗരത്വം നേടുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും

ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്തതിനാൽ യുഎഇ പൗരത്വം നേടുന്നവർക്ക് മൂന്നു മാസത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും. പൗരത്വം ലഭിക്കുന്ന തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ പാസ്പോർടിന്റെ കാലാവധി…

നൊബേൽ നാമനിർദേശപ്പട്ടികയിൽ ഗ്രെറ്റയും നവാൽനിയും

ഓസ്​ലോ: ഈ വർഷത്തെ സമാധാന നൊബേൽ പുരസ്​കാരത്തിന്​ നാമനിർദേശം ചെയ്യ​പ്പെട്ടവരിൽ സ്വീഡിഷ്​ പരിസ്​ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും, റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നവാൽനിയും. ലോകാരോഗ്യ സംഘടനയുടെ…

karunya lottery winner in police station

80 ലക്ഷം കാരുണ്യ ലോട്ടറിയടിച്ച  ബിഹാർ സ്വദേശി പൊലീസില്‍ അഭയം തേടി

കോഴിക്കോട്: ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറി ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ നേടിയ ബിഹാർ സ്വദേശി മുഹമ്മദ് സായിദ് പൊലീസില്‍ അഭയം തേടി. ആരെങ്കിലും അപായപ്പെടുത്തുമെന്ന്…

KRISHNAMMA

‘അതെന്‍റെ പെൻഷൻ കാശാണേ…കണ്ടുപിടിച്ച് തരണേ…’ വാവിട്ട് കരഞ്ഞ് എണ്‍പതുകാരി

പെൻഷൻ കാശിൽനിന്നു മിച്ചംപിടിച്ച് സ്വരുക്കൂട്ടിവെച്ച  പണം കള്ളന്‍ കൊണ്ടുപോയതോടെ വാവിട്ട് കരയുന്ന വയോധികയുടെ ചിത്രം ഇപ്പോള്‍ എല്ലാവരുടെയും ഉള്ളുലയ്ക്കുയാണ്. തിരുവനന്തപുരത്താണ് സംഭവം. കൃഷ്ണമ്മ എന്ന 80 വയസ്സുള്ള അമ്മയുടെ…

ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിന് 30 രൂപ കൂടും;പുതുക്കിയ നിരക്ക് ഫെബ്രുവരി 2 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്‍റെ പുതുക്കിയ വില്‍പ്പന വില പ്രസിദ്ധീകരിച്ചു. വിതരണക്കാര്‍ ബെവ്കോക്ക് നില്‍കുന്ന മദ്യത്തിന്‍റെ അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചത്. ആനുപാതികമായി നികുതിയും കൂടി. ഇതടക്കമുള്ള…

COVID 19 ERNAKULAM

കൊവിഡ്:എറണാകുളത്ത് കര്‍ശന നടപടിയുമായി ജില്ലാ കലക്ടര്‍

എറണാകുളം: എറണാകുളത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാല്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് പൊലീസിന് നിര്‍ദേശം നല്‍കി. വിവാഹം ഉള്‍പ്പെടുയുള്ള…