25.5 C
Kochi
Saturday, October 16, 2021

Daily Archives: 24th January 2021

മ​നാ​മ:വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ബ​ഹ്റൈ​ന് കൂ​ടു​ത​ല്‍ മു​ന്നേ​റ്റം നേ​ടാ​ന്‍ സാ​ധി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ന്‍ അ​ലി അ​ന്നു​ഐ​മി വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ ദി​നാ​ച​ര​ണ വേ​ള​യി​ലാ​ണ് ഈ ​രം​ഗ​ത്ത് രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.എ​ല്ലാ​വ​ര്‍ക്കും വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ​ത്തിെൻറ ഡി​ജി​റ്റ​ല്‍വ​ത്​​ക​ര​ണം, ആ​ധു​നി​ക​വ​ത്​​ക​ര​ണം, മ​നു​ഷ്യാ​വ​കാ​ശ വി​ഷ​യ​ങ്ങ​ള്‍ പാ​ഠ്യ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി വി​വി​ധ പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. രാ​ജാ​വ്...
തിരുവനന്തപുരം:സോളര്‍ പീഡനക്കേസ് സിബിഐ അന്വേഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹീനമായ നടപടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. പല വിഷയങ്ങളിലും മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടാണ് എൽഡിഎഫ് നടപടി. സി.പി.എമ്മിന് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാകില്ല. ദുഷ്ടലാക്ക് ജനം തിരിച്ചറിയും. കേന്ദ്രഏജൻസികൾ എപ്പോഴാണ് സർക്കാരിന് നല്ലവരായതെന്നും മുല്ലപ്പള്ളി ചോദിച്ചു
മ​ക്ക:ക​അ്​​ബ​യെ പു​ത​പ്പി​ക്കു​ന്ന കി​സ്​​വ നി​ർ​മി​ക്കു​ന്ന മ​ക്ക​യി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് കി​സ്‌​വ കോം​പ്ല​ക്‌​സി​ൽ വ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ഹ​റം​കാ​ര്യ വ​കു​പ്പ് തു​ട​ക്ക​മി​ട്ടു. കി​സ്‌​വ കോം​പ്ല​ക്‌​സി​ൽ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ക​അ്ബ​യു​ടെ ച​രി​ത്രം പ​റ​യു​ന്ന വി​ഷ​ൽ ഹാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വി​ക​സ​ന​ത്തി​െൻറ ഭാ​ഗ​മാ​യി തു​റ​ക്കും. ക​അ്ബ​യെ പു​ത​പ്പി​ക്കു​ന്ന പു​ട​വ​യാ​ണ് കി​സ്‍വ. കി​സ്‌​വ കോം​പ്ല​ക്‌​സ് സ​ന്ദ​ർ​ശ​ക​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക​യാ​ണ് പു​തി​യ പ​ദ്ധ​തി​ക​ളു​ടെ ല​ക്ഷ്യം.ക​അ്ബ​യി​ലേ​ക്കു​ള്ള കി​സ്​​വ തു​ന്നു​ന്ന ഫാ​ക്ട​റി ഉ​ൾ​പ്പെ​ടു​ന്ന കോം​പ്ല​ക്സി​ലാ​ണ് പു​തി​യ നി​ർ​മാ​ണ...
oman hypermarket
പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍ഒമാനില്‍ നിരവധി തൊഴില്‍ മേഖലകളില്‍ വിദേശികള്‍ക്ക് വിലക്ക് മൂന്നുമാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് രണ്ടരലക്ഷം പ്രവാസികള്‍ക്ക് ബഹ്‌റൈനില്‍ ഒരു കമ്പനിയിലെ 51 പേര്‍ക്ക് കൊവിഡ്  യുഎഇയിൽ അതിവേഗ കൊവിഡ് പരിശോധനകൾ അംഗീകരിച്ചു; ഫലങ്ങൾ‌ 20 മിനിറ്റിനുള്ളിൽ‌ ഒമാനിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ വർദ്ധനവിന് സാധ്യതയുണ്ട് എംബസി വീണ്ടും തുറക്കാൻ ഖത്തറിലെ സൗദി സാങ്കേതിക സംഘം അനധികൃത മരുന്ന് വില്‍പ്പന; രണ്ട് വിദേശികള്‍...
small girl
നമ്മള്‍ ആരും ഒരിക്കല്‍ പോലും ചിന്തിക്കാത്ത ഒരു കാര്യത്തെ സമൂഹത്തിന് മുമ്പില്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. മാന്‍മെയ്ഡ് എന്ന വാക്ക് എല്ലാവരും ഉപയോഗിക്കുന്നതാണ്. എന്നാല്‍, ആ വാക്യത്തെയാണ് ഒരു കൊച്ചുമിടുക്കി ഇഴകീറി പരിശോധിക്കുന്നത്.എന്തുകൊണ്ടാണ് എല്ലാവരും മാന്‍മെയ്ഡ് എന്ന വാക്ക് ഉപയോഗിക്കുന്നത്, എന്താണ് വുമണ്‍ മെയ്ഡ് എന്ന് പറയാത്തത്, അല്ലെങ്കില്‍ പീപ്പിള്‍ മെയ്ഡ് എന്നോ ഹ്യൂമണ്‍ മെയ്ഡ് എന്നോ പറഞ്ഞു കൂടേയെന്നാണ് ഈ മിടുക്കിയുടെ ചോദ്യം.വീട്ടില്‍ അമ്മ പാഠങ്ങള്‍ പറഞ്ഞു...
ആലപ്പുഴ:ആലപ്പുഴ ബെെപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്പരം വാക്പോരുമായി മന്ത്രി ജി സുധാകരനും എ എം ആരിഫ് എംപിയും. തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി മന്ത്രി ജി സുധാകരനെന്ന് ആരിഫ് എംപി പറഞ്ഞു. വിവാദം ഉണ്ടാക്കിയത് താനല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എംപിമാരെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുമെന്നു കരുതുന്നില്ല. കേന്ദ്രം വെട്ടിയാൽ ഇവിടത്തെ ജനപ്രതിനിധികളെ ഞങ്ങൾ ഉൾപ്പെടുത്തുമെന്നു പറയാനുള്ള തന്റേടം സംസ്ഥാന സർക്കാരിനുണ്ടാകണമെന്ന് എ എം ആരിഫ് എംപി പറഞ്ഞു. സംസ്ഥാന...
oommen_chandy
തിരുവനന്തപുരം:തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുന്നു. സോളാര്‍ കേസില്‍ പുതിയ രാഷ്ട്രീയ നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്.  സോളാര്‍ പീഡനക്കേസുകൾ സിബിഐയ്ക്ക് വിട്ട് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി.കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നി‌ർണായകമായ ആറ് കേസുകളാണ് ഇപ്പോൾ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്.ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.https://www.youtube.com/watch?v=LWB8vk3Gvjsഅടുത്തിടെ...
മസ്‌കറ്റ്:ഒക്ടോബർ പകുതി മുതൽ സുൽത്താനേറ്റിൽ പോസിറ്റീവ് കേസുകളുടെ നിരക്ക് കുറഞ്ഞുവെങ്കിലും ഇത് കൂടാൻ സാധ്യതയുണ്ടെന്ന് ഒമാൻ ആരോഗ്യമന്ത്രി ഞായറാഴ്ച പറഞ്ഞു. ആഗോളതലത്തിൽ പകർച്ചവ്യാധി തുടരുന്നത് കണക്കിലെടുത്ത് ആരോഗ്യമന്ത്രി ഷൂറ കൗൺസിൽ അംഗങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു: “അണുബാധകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്.
സൗദി:ദോഹയിലെ റിയാദിന്റെ എംബസി വീണ്ടും തുറക്കുന്നതിനായി പ്രവർത്തിക്കാൻ തന്റെ രാജ്യം ഖത്തറിലേക്ക് ഒരു സാങ്കേതിക സംഘത്തെ അയച്ചതായി സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ വെളിപ്പെടുത്തി.ദൗത്യം അതിന്റെ വാതിലുകൾ ‘ദിവസങ്ങൾക്കുള്ളിൽ’ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഖത്തറിനെതിരായ മൂന്നുവർഷത്തെ അനധികൃത ഉപരോധം അവസാനിപ്പിച്ച അൽ-ഉല ഉച്ചകോടിയിൽ സൗദി അറേബ്യ സർക്കാർ നടത്തിയ പ്രതിജ്ഞാബദ്ധതകൾക്ക് അനുസൃതമായാണ് ഈ ഏറ്റവും പുതിയ വാർത്ത വരുന്നത്.
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍. ആറു കേസുകളാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന നേതാക്കളായ കെസി വേണുഗോപാല്‍, അടൂര്‍പ്രകാശ്, എപി അനില്‍കുമാര്‍, ഹൈബി ഈഡന്‍, ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടി എന്നിവരാണ് കേസില്‍ ആരോപണവിധേയര്‍.നേരത്തെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷമാദ്യമാണ് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് കത്ത് കൈമാറിയത്....