Tue. Jul 23rd, 2024

Category: Gender

ഇവര്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനമാണ് ഹരിത കര്‍മ്മസേനയിലെ ജോലി

സത്യം പറഞ്ഞാന്‍ ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത ആളായിരുന്നു. ആളുകളെ അറിയുകയോ വഴികള്‍ അറിയുകയോ ഒന്നും ഇല്ലായിരുന്നു. ഇപ്പോള്‍ ഓരോ വീട്ടിലെയും ആളുകളെ അറിയാം, വഴികള്‍ അറിയാം.…

അധിക്ഷേപവും വിവേചനവും കൊലപാതക ശ്രമത്തില്‍ എത്തി; തൊഴില്‍ ചെയ്യാനാവാതെ അഡ്വ. പത്മ ലക്ഷ്മി

കേസില്‍ പ്രത്യേകം പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമീപിക്കാന്‍ ഇരിക്കെയാണ് എറണാകുളം എംജി റോഡില്‍ വെച്ച് കൊലപാതക ശ്രമം നടന്നതെന്ന് പത്മ ലക്ഷി പറയുന്നു. രളത്തിലെ ആദ്യ…

സ്ത്രീകളെ ആവശ്യമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മമതയെ കണ്ട് പഠിക്കണം

ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8,337 സ്ഥാനാര്‍ത്ഥികളില്‍ 797 പേര്‍ മാത്രമായിരുന്നു വനിതകള്‍. ഇതില്‍ ലോക്‌സഭയിലേക്ക് എത്തിയതാവട്ടെ 74 പേരും. ദേശീയ പാര്‍ട്ടികള്‍ മത്സരിപ്പിച്ച…

ശിശുഹത്യ നടത്തുന്ന ‘അമ്മമാരിൽ’ ധാർമിക ഭാരം ചുമത്തുന്ന മാധ്യമങ്ങൾ

കൊച്ചിയിൽ ഗർഭിണികളായ പെൺകുട്ടികൾ മെഡിക്കൽ സഹായമില്ലാതെ തങ്ങളുടെ താമസസ്ഥലങ്ങളിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകളിലെ പ്രധാന തലക്കെട്ടുകളായിരുന്നു. ഇത്തരം  സംഭവങ്ങൾ ആദ്യത്തേത് അല്ലെങ്കിലും പ്രസവിച്ച…

ഇന്ത്യൻ രാഷ്ട്രീയത്തിൽ ലൈംഗിക കുറ്റവാളികളെ വളർത്തുന്നതാര്?

‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’, സ്ത്രീകളുടെ സംരക്ഷണത്തിനും അവരുടെ ഉന്നമനത്തിനുമായി നിലകൊള്ളുന്നതാണ് തങ്ങളുടെ സർക്കാർ എന്ന് പ്രഖ്യാപിച്ച് ബിജെപി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. നാരീ ശക്തി പോലുള്ള…

ഗാസയിലെ സ്ത്രീകൾ ബലാത്സംഘം ചെയ്യപ്പെടുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല

ഗാസയിൽ നിന്നും ദിവസവും വന്നുകൊണ്ടിരിക്കുന്ന മരണത്തിൻ്റെ കണക്കുകൾ ഗാസയിലെ ഭയാനക അന്തരീക്ഷം എത്രത്തോളമാണെന്ന് വെളിപ്പെടുത്തുന്നതാണ്. ഏകദേശം 32000 പേർ ഇതിനോടകം ഗാസയിൽ മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ…

മോദി വർഷങ്ങൾ, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കറുത്ത അധ്യായം

2014 മുതൽ 2022 വരെ 100474 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അതായത് ഒരു ദിവസം നടന്നത്…

ഞങ്ങളെ കാത്തിരിക്കുന്നവരുണ്ട്; സ്ത്രീയ്ക്ക് ‘ആശ’ നല്‍കിയ സാമൂഹ്യ മൂലധനം

ഞങ്ങള്‍ക്ക് വ്യക്തിപരമായി ആശ വര്‍ക്കര്‍ ആയതിനു ശേഷം നല്ല ധൈര്യവും ആത്മവിശ്വാസവും ഒക്കെ ലഭിച്ചിട്ടുണ്ട്. അത് ഒരു നേട്ടമാണ്. എന്ത് നേട്ടം ഉണ്ടായാലും സാമ്പത്തികമാണ് പ്രധാനം. ഈ…

വീട്ടുകാര്‍ പട്ടിയെ അഴിച്ചുവിടും, ജാതിപ്പേര് വിളിക്കും; അടിമകളെ പോലെയാണ് കാണുന്നത്

ഞങ്ങള്‍ ഓരോ ദിവസവും നേരം വെളുത്തത് മുതല്‍ ഉറങ്ങുന്നത് വരെ എന്തെല്ലാം പണികള്‍ ചെയ്യുന്നുണ്ട്. ഇത്രയും വര്‍ഷം സമാധാനപരമായി ജീവിച്ചിട്ടില്ല. ഒരു സിനിമയ്ക്ക് പോയിട്ട് വര്‍ഷങ്ങളായി. ടൂറിന്…

ലൈംഗിക ജീവിതമില്ല, ഉറക്കമില്ല, ഭക്ഷണമില്ല; ആകെയുള്ളത് ടെന്‍ഷന്‍ മാത്രം

ഒരു ദിവസം മീറ്റിംഗ് വിളിച്ചു കൂട്ടി ഞങ്ങളുടെ അവസ്ഥ എന്താണെന്നോ പ്രവര്‍ത്തങ്ങളെ കുറിച്ചോ ഞങ്ങളുടെ ആരോഗ്യത്തെ കുറിച്ചോ ഇതുവരെ ആരും ചോദിച്ചിട്ടില്ല. ഒരു കട്ടന്‍ ചായ പോലും…