Tue. Jul 23rd, 2024

Category: Videos

മഹത്വവൽക്കരിക്കാൻ ആഗ്രഹിക്കാത്ത മാതൃത്വം

അവൾ രാത്രി ഉറങ്ങാറില്ല, എഴുന്നേറ്റ് നടക്കും. ദേഷ്യം വന്നാൽ എന്നെ ഉപദ്രവിക്കും. ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പലപ്പോഴും എൻ്റെ വിഷമങ്ങൾ സ്വയം സഹിക്കുകയാണ് ചെയ്യുന്നത്. എനിക്ക് ഇതൊന്ന്…

കമ്മട്ടിപ്പാടത്ത് നരകിച്ച് പൊറുക്കുന്നവർ

സർക്കാരിന് വോട്ട് മാത്രം മതിയോ. എന്തുകൊണ്ടാണ് ഞങ്ങളുടെ പ്രശ്നങ്ങൾക്കു നേരെ ഇവർ കണ്ണടയ്ക്കുന്നത്. ഞാൻ ജനിച്ചു വളർന്ന സ്ഥലമാണിത്. ഇന്ന് വരെയും ഇവിടെ ഒരു തരത്തിലുള്ള പുരോഗമനവും…

ദുർഗന്ധത്തിൽ മുങ്ങി ഒരു ബസ് സ്റ്റാൻ്റ്

ഒരിക്കൽ കയറുന്നവർ മറ്റൊരു തവണ കൂടി മൂത്രപ്പുരയിൽ കയറാൻ ധൈര്യപ്പെടില്ല റണാകുളത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാണ് ഫോർട്ട് കൊച്ചി. ഇത്രയും മനോഹരമായ ഇവിടെ അത്ര സുന്ദരമല്ലാത്ത…

ഇത് ഞങ്ങളുടെ മണ്ണാണ്

അച്ഛന്റെ അവകാശമെന്ന് പറയാൻ ഞങ്ങൾക്ക് ഈ ഭൂമി മാത്രമാണുള്ളത്. ഞങ്ങളെ ഇവിടെ നിന്നും കുടിയൊഴിപ്പിക്കാൻ നോക്കുന്നവരും ഞങ്ങളോട് ഇവിടെ നിന്നും ഇറങ്ങിക്കൊടുക്കണമെന്ന് പറയുന്ന കോടതിക്കും ആ അവകാശം…

cochlear implantation, sruthytharangam

എന്ന് കേൾക്കും ഞങ്ങളീ ശബ്ദങ്ങളെ

അവൾ ഇപ്പോൾ എന്നെ അമ്മയെന്ന് വിളിക്കാറില്ല. ആരോടും കൂട്ടുകൂടാറില്ല. സ്കൂളിൽ നിന്ന് വന്നാൽ അധിക സമയവും ചിലവഴിക്കുന്നത് മുറിക്കുള്ളിലാണ് വണ സഹായി തകരാറിലായതിനെ തുടർന്ന് പഠനം തുടരാനാകാതെ…

മതം നോക്കുന്ന വാടക വീടുകള്‍ 

എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് ആ പോസ്റ്റിന് താഴെ വന്ന കമന്റുകളായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും പലർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അപ്പോഴാണ് എനിക്ക് മനസ്സിലായത്. 2023…

സർക്കാർ തിരിഞ്ഞുനോക്കണം ഈ ജീവിതങ്ങളെ

തൊഴിലില്ല, വാട്ടര്‍ മെട്രോ വില്ലനായി, ജീവിതം വഴിമുട്ടി ബോട്ട് ജീവനക്കാര്‍, തിരിഞ്ഞ് നോക്കാതെ സര്‍ക്കാര്‍  ഫ് സീസണ്‍ കാലമായാൽ ബോട്ട് തൊഴിലാളികള്‍ക്കും ബോട്ട് ഉടമകള്‍ക്കും ദുരിതകാലമാണ്. ഏകദേശം…

ഒടുവിൽ നീതി പക്ഷേ മാനഹാനിക്ക് പ്രതിവിധിയെന്ത്?

ലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരെയുള്ള വ്യാജ ലഹരിക്കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷീല നല്കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.…

കാലൊടിച്ചു, പാസ്പോര്‍ട്ടും വിസയും നശിപ്പിച്ചു; സ്പെഷ്യല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാനാവാതെ റോഷന്‍

അതുവരെ പരിചയം ഇല്ലാത്ത ആളുകള്‍ തന്റെ റൂമിലേയ്ക്ക് കയറിവന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായി ഉപദ്രവിച്ചതായും മുറിയില്‍ പൂട്ടിയിട്ടതായും റോഷന്‍ പറയുന്നു   യരമ്പലം കരുണ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ…

ഭൂമി ഉപേക്ഷിച്ച് ആദിവാസികളുടെ പലായനം

അഞ്ചും എട്ടും പത്തും ഏക്കര്‍ വരുന്ന കൃഷി ഭൂമിയും അതിലെ ആദായവും കാട്ടില്‍ ഉപേക്ഷിച്ച് തലച്ചുമടായി എടുക്കാന്‍ പറ്റാവുന്ന വീട്ടുസാധനങ്ങള്‍ മാത്രം എടുത്താണ് ഈ കുടുംബങ്ങള്‍ മലയിറങ്ങി…