Athira Sreekumar
റിപബ്ലിക് ദിന പരേഡില്‍ ആദ്യമായി ഒരു വനിതാ ഫൈറ്റര്‍ പൈലറ്റ്; ചരിത്ര നേട്ടവുമായി ഭാവ്നാ കാന്ത്
ഡൽഹി:റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവ്നാ കാന്ത്. വായുസേനയിലെ ടേബ്ലെക്സ് കണ്ടീജന്റിന്റെ ഭാഗമാണ് ഭാവ്നാ കാന്ത്. റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനമായ മിഗ് 21 ബൈസണാണ് ഭാവ്ന പറത്തുന്നത്. വ്യോമസേനാ പൈലറ്റായി ബിക്കാനീറിലെ എയര്‍ ബേസിലാണ്...
രാജവെമ്പാലയുടെ കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാക്കളുടെ വീഡിയോ വൈറൽ
ഉഗ്രവിഷമുള്ള രാജവെമ്പാലയുടെ കടിയേല്‍ക്കാതെ പാമ്പ് പിടുത്തക്കാരായ രണ്ട് യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപെടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം.കാടിനോട് ചേര്‍ന്ന് കിടക്കുന്ന പുഴയിലേക്ക് വീണുകിടക്കുന്ന മരത്തിനിടയില്‍ നിന്ന് രണ്ട് യുവാക്കള്‍ രാജവെമ്പാലയെ പിടികൂടാന്‍ ശ്രമിക്കുന്നു. അതിൽ ഒരാള്‍ പാമ്പിന്റെ വാലിലും മറ്റേയാള്‍ പാമ്പിന്റെ തലഭാഗത്തും...
ഇത് ചെറിയാക്കര എൽപി സ്കൂളിലെ ‘അലക്സ പാവ’! കുട്ടികൾക്കൊപ്പം കളിക്കും, പഠിക്കും
കാസർഗോഡ്:കാസർകോട് ചെറിയാക്കര ഗവ. എൽപി സ്കൂളിൽ സ്കൂൾ യൂണിഫോം ധരിച്ച് കുട്ടികൾക്കൊപ്പം കളിച്ചും പഠിച്ചും അറിവ് പകർന്നും ഒരു പാവയുണ്ട്, 'അലക്സ പാവ'. സ്കൂളിലെ 65 കുട്ടികൾ ഒരാളാണ് അലക്സയെന്ന് അധ്യാപകർ പറയുമ്പോൾ ഞങ്ങളുടെ അധ്യാപകനാണ് അലക്സയെന്നു കുട്ടികൾ പറയുന്നു.കൊവിഡ് ലോക്ഡൗൺ വരുന്നതിനും മുൻപേ ‘അലക്സ’ പാവ ചെറിയാക്കരയിലെ സ്കൂളിലെത്തിയിരുന്നു. ക്ലാസ് മുറികളിൽ കുട്ടികളുടെ സംശയങ്ങൾ...
പ്രധാന വാർത്തകൾ: അമ്മയ്ക്കെതിരായ പോക്സോ കേസിൽ കഴമ്പുണ്ടെന്ന് സർക്കാർ
മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കും
കോൺഗ്രസിന്റെ മേൽനോട്ട സമിതിയിൽ ശശി തരൂരും
വിജയദാസിന് അന്ത്യാഞ്ജലി അർപ്പിച്ച് സഭ പിരിഞ്ഞു
സംസ്ഥാന ധനകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി നിര്‍മ്മല സീതാരാമന്
പോക്സോ കേസിൽ അമ്മയുടെ ജാമ്യം എതിർത്ത് സർക്കാർ
കൊല്ലത്ത് നവജാത ശിശു മരിച്ച സംഭവം; ഡിഎന്‍എ പരിശോധന...
കുളത്തൂപ്പുഴയിൽ കടയ്ക്കുമുന്നിൽ നിർത്തിയിട്ട വാഹനം തകർത്ത് കടയുടമയും പിതാവും
കുളത്തൂപ്പുഴ:വസ്ത്രവ്യാപാര സ്ഥാപനത്തിനുമുന്നിൽ വാഹനം നിർത്തിയിട്ട് കട മറച്ചെന്ന് ആരോപിച്ച് കാർ തകർത്ത് കടയുടമയും പിതാവും. കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസിനുമുന്നിലെ പട്ടുവിള വസ്ത്രാലയത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് നേരെയായിരുന്നു അക്രമം. വണ്ടി ചവുട്ടിപ്പൊളിക്കുകയും ഡോർ വലിച്ചിലക്കാനുമുള്ള ശ്രമങ്ങളും നടന്നതായി വാഹന ഉടമയും ആലുവ മുനിസിപ്പൽ സെക്രട്ടറി കുളത്തൂപ്പുഴ സ്വദേശിയുമായ ഷിബു പറഞ്ഞു.പാർക്കിങ് നിയന്ത്രണമില്ലാത്ത സ്ഥലത്ത് ഷിബു വാഹനം നിർത്തിയിട്ട്...
പത്രങ്ങളിലൂടെ: ഡീസൽ വില സർവകാല റെക്കോർഡിൽ
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?v=PmWG93m1XR8
സൂറത്തിൽ റോഡരികിൽ കിടന്നുറങ്ങിയവർക്ക് മുകളിൽ ട്രക്ക് കയറി 13 മരണം
സൂറത്ത്:ഗുജറാത്തിൽ റോഡരികിൽ കിടന്നുറങ്ങിയവർക്ക് മുകളിലൂടെ ട്രക്ക് കയറി. അപകടത്തിൽ 13 പേർ മരിച്ചു. 5 പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം. മരിച്ചത് രാജസ്ഥാനിൽ നിന്നുള്ള തൊഴിലാളികൾ ആണെന്നും ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.ട്രക്ക് ആദ്യം കരിമ്പുമായി എത്തിയ ഒരു ട്രാക്ടറിൽ ഇടിച്ച ശേഷമാണ് റോഡരികിൽ കിടന്നുറങ്ങിയവർക്ക് മുകളിലൂടെ പാഞ്ഞ്കയറിയതെന്നാണ് റിപ്പോർട്ട്. സൂറത്തിൽ...
ബമ്പറടിച്ചു, കോടീശ്വരനായി, പക്ഷെ രാജൻ ഇപ്പോഴും ടാപ്പിങ് തൊഴിലാളി തന്നെ!
കണ്ണൂർ:ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 12 കോടി നേടിയിട്ടും തന്റെ തൊഴിൽ മറക്കാതെ കണ്ണൂർ സ്വദേശി രാജൻ. കണ്ണൂർ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാൽ കുറിച്യ കോളനിയിലെ പൊരുന്ന രാജനാണ് വന്നവഴി മറക്കാതെ ഇപ്പോഴും തന്റെ ടാപ്പിങ് ജോലി തുടരുന്നത്.ലോട്ടറി അടിച്ച പണത്തിൽ ഒരു വിഹിതംകൊണ്ട് വീടിന് സമീപത്തുണ്ടായിരുന്ന...
വിവാദ ലേഖനം; ഫാദർ പോൾ തേലക്കാടിനെതിരെ അച്ചടക്കനടപടി
കൊച്ചി:ഫാ. പോൾ തേലക്കാട്ടിനെതിരെ അച്ചടക്കനടപടിക്ക് സിറോ മലബാർ സഭ ഒരുങ്ങുന്നു. ഭൂമിവിൽപന സംബന്ധിച്ച വ്യാജരേഖ കേസ്, ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന രീതിയിൽ 'സത്യദീപ'ത്തിലെ ലേഖനം എന്നിവയുടെ പേരിലാണ് അച്ചടക്കനടപടിക്ക് ഒരുങ്ങുന്നത്.മരിച്ച് അഞ്ചു വർഷങ്ങൾ കഴിയാതെ നാമകരണ നടപടികൾ തുടങ്ങരുത് എന്ന നിയമം പോലും...
രാജ്യമാകെ വാക്സിനെടുക്കുന്നു; ഇന്നത്തെ പ്രധാന വാർത്തകൾ
ഡൽഹി:രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു
കൊവാക്സിന് വേണ്ട, കൊവിഷീല്‍ഡ് മതിയെന്ന് ലോഹ്യയിലെ ഡോക്ടര്‍മാര്‍
സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൊവിഡ്; 27 മരണം
കെഎസ്ആർടിസിയിൽ 100 കോടിയുടെ കണക്കില്ല
കെഎസ്ആര്‍ടിസി എംഡിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം
കത്തോലിക്ക സഭാ മേലധ്യക്ഷന്മാരും മോദിയുമായുള്ള കൂടിക്കാഴ്ച
വാട്ട്സ്ആപിന്റെ പുതിയ നയത്തിനെതിരെ...