24 C
Kochi
Tuesday, September 27, 2022

സാങ്കേതിക തകരാറുകൾ തുടർക്കഥയാവുന്നു; ഇന്ത്യൻ വ്യോമയാന മേഖല പ്രതിസന്ധിയിലോ?

“രണ്ട് ഗോ ഫസ്റ്റ് വിമാനങ്ങൾ എഞ്ചിൻ തകരാർ കാരണം തിരിച്ചിറക്കി”, “എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ കോഴിക്കോട്-ദുബായ് വിമാനം കാബിൻ നടുവിൽ കത്തുന്ന ദുർഗന്ധം കണ്ടതിനെ തുടർന്ന് മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു”, “ഷാർജയിൽ നിന്നു കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് അടിയന്തരമായി കൊച്ചിയിൽ ഇറക്കി”, “സ്‌പൈസ്‌ജെറ്റ്...

രൂപയ്ക്ക് വൻ ഇടിവ്; വരാനിരിക്കുന്നത് വറുതിയുടെ നാളുകൾ

സ്വാതന്ത്യ ഇന്ത്യയിൽ 1965 നു ശേഷമാണ് ഇന്ത്യയ്ക്ക് രൂപയ്ക്ക്  ഇടിവുണ്ടാവാൻ തുടങ്ങിയത്. 1980 കളിൽ 10 മുതൽ 20 വരെയാണ് ഉണ്ടായ ഇടിവെങ്കിൽ 1990-കളിൽ അത് 30 ആയി. നൂറ്റാണ്ടിന്റെ തുടക്കത്തിൽ അത് 44 ഇന്ത്യൻ രൂപയായി വീണ്ടുമിടിഞ്ഞു. എന്നാൽ ഇന്നത് എൺപതിനോട് അടുക്കുകയാണ്. കൃത്യമായി പറഞ്ഞാൽ...

മുംബൈയിലെ നിലംപൊത്തുന്ന കെട്ടിടങ്ങൾ

രണ്ടു ദിവസം മുൻപായിരുന്നു മുംബൈയിലെ കുർളയിൽ നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന ഒരു മൂന്നുനില കെട്ടിടം തകർന്നു വീണത്. ആ അപകടത്തിൽ 19 പേർക്ക് ജീവൻ നഷ്ടമാവുകയും, 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴയിൽ ശോചനാവസ്ഥയിലായിരുന്ന കെട്ടിടം നിലം പതിക്കുകയായിരുന്നെന്ന് പറയുമ്പോഴും, ഒരു ഒറ്റപ്പെട്ട സംഭവമായി ഈ...

മത്സ്യബന്ധന സബ്‌സിഡി ഒഴിവാക്കി; വികസ്വര രാജ്യങ്ങൾക്ക് തിരിച്ചടിയോ?

"ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ പോകുന്ന പാക്കേജ്"- പുതിയ വ്യാപാര കരാറുകൾ കുറിച്ച് ലോക വ്യാപാര സംഘടനയുടെ ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ എവെയ്-ല വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം 12-ാമത് മന്ത്രിതല സമ്മേളനത്തിൽ വെച്ചാണ് ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച പുതിയ...

പ്രതിഷേധങ്ങളെ വിഴുങ്ങുന്ന ബുൾഡോസറുകൾ

ബിജെപി നേതാവിന്റെ വിവാദ പരാമർശത്തിനെതിരെ ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധിക്കുന്നു. അക്രമാസക്തമായ പ്രതിഷേധത്തിന്റെ കാരണക്കാരായവർ എന്ന് സംശയിക്കുന്ന ചിലരെ പോലീസ് അറസ്റ്റ് ചെയ്യുന്നു. അതിനടുത്ത ദിവസം നമ്മൾ കേൾക്കുന്നത് ഈ അറസ്റ്റ് ചെയ്ത ഒരാളുടെ വീട് പൊളിച്ചെന്നാണ്. നിയമം പാലിക്കാതെ പണിത കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് നേരത്തെ...

ഇന്ത്യയുമായി ഇടഞ്ഞ് അറബ് രാജ്യങ്ങൾ

ഗ്യാൻവാപി വിഷയത്തിൽ കഴിഞ്ഞയാഴ്ച നടന്ന ടൈംസ് നൗ ടിവി സംവാദത്തിനിടെയായിരുന്നു നൂപുര്‍ ശര്‍മ വിവാദപരാമർശം നടത്തിയത്. ഇതിനു പിന്നാലെ ബിജെപി മീഡിയ മേധാവി നവീൻ ജിൻഡാലും പ്രവാചകനെക്കുറിച്ചുള്ള ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ശ്രീമതി ശർമ്മയുടെ അഭിപ്രായത്തിന് ശേഷം, ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ പ്രശ്‌നങ്ങൾ വർദ്ധിക്കുകയും, കാൺപൂരിൽ...

ഭക്ഷ്യവില വർധനവിനെതിരെ തെരുവിലിറങ്ങി ലോകം

ധാന്യങ്ങൾ മുതൽ പാചക എണ്ണ വരെയുള്ള ഭക്ഷ്യ വസ്തുക്കളുടെ വില വർധനവിനെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാവുന്നു. പല രാജ്യങ്ങളിലും വിലക്കയറ്റം മൂലം ഭക്ഷ്യപ്രതിസന്ധി രൂക്ഷമാവുകയും, ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയുമാണ്. യുക്രൈനിൽ തുടരുന്ന യുദ്ധവും, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വരൾച്ചയുമാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായി പറയുന്നത്.  അർജന്റീനയുടെ തലസ്ഥാനമായ...

കുരങ്ങുപനി: അടുത്ത മഹാമാരിയുടെ ഭീതിയിൽ ലോകം

കോവിഡ് മഹാമാരിയിൽ നിന്ന് കര കയറാൻ ശ്രമിക്കുന്ന രാജ്യങ്ങളെ  വെല്ലുവിളി ഉയർത്തി കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന കുരങ്ങുപനി കേസുകൾ വർധിക്കുകയാണ്. പശ്ചിമ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും കൂടുതലായി കണ്ടുവരുന്ന കുരങ്ങുപനി, യൂറോപ്പ്യൻ രാജ്യങ്ങളിലേക്കടക്കം വ്യാപിച്ചിരിക്കുകയാണ്. യൂറോപ്പിലും മറ്റ് ചില രാജ്യങ്ങളിലുമായി 100-ലധികം പുതിയ കേസുകളാണ് സ്ഥിതീകരിച്ചിരിക്കുന്നത്.  https://fb.watch/ddIVbx57Ub/ വൈറൽ അണുബാധയായ...

എലോൺ മസ്‌ക്കും ട്വിറ്ററിന്റെ ഭാവിയും

"ട്വിറ്ററിന് അസാധാരണമായ കഴിവുണ്ട്. ഞാൻ അത് അൺലോക്ക് ചെയ്യും," സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ വാങ്ങാനുള്ള ഓഫർ നൽകിയതിന് ശേഷം ബോർഡ് ചെയർമാൻ ബ്രെറ്റ് ടെയ്‌ലർക്ക് അയച്ച കത്തിൽ എലോൺ മസ്‌ക് പറഞ്ഞ വാക്കുകളാണിത്.  ഏകദേശം ഒരു മാസത്തെ ഊഹാപോഹങ്ങൾക്കും നാടകീയതകൾക്കും ശേഷം ട്വിറ്ററിനെ അമേരിക്കന്‍ വാഹന ഭീമനായ...
Bhimrao Ramji Ambedkar

മനുഷ്യവകാശ പോരാളിയും ജനാധിപത്യ വാദിയുമായ അംബേദ്‌കർ 

“ഹിന്ദു രാജ് യാഥാർഥ്യമായാൽ ഒരു സംശയവും വേണ്ട, അതൊരു മഹാ വിപത്ത് തന്നെയായിരിക്കും. എന്ത് വില കൊടുത്തും നാം അതിനെ തടയേണ്ടതുണ്ട്.” വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഭരണഘടനാ ശില്പിയുംമനുഷ്യാവകാശ പോരാളിയുമായ ഡോ. ബി ആർ അംബേദ്‌കർ പറഞ്ഞ വാക്കുകൾ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിലാവും ഏറെ അർത്ഥവക്താവുന്നത്. രാമനവമിയുടെ...