Sat. Apr 20th, 2024

Day: March 3, 2021

കോഴിക്കോട് എൻഐടിയിൽ മാംസാഹാരം നിരോധിക്കാൻ നീക്കം

കോഴിക്കോട്: ആഗോള കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുന്നതിന്‍റെ പേരിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) യിൽ മാംസാഹാരവും മുട്ടയും നിരോധിക്കാൻ നീക്കം. ഇതിൻ്റെ ആദ്യപടിയായി എൻഐടിയിൽ…

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നാളെ മുതല്‍ മൊട്ടേറ സ്റ്റേഡിയത്തില്‍

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് നാളെ തുടക്കമാവും. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ രാവിലെ ഒൻപതരയ്‌ക്കാണ് കളി തുടങ്ങുക. പിങ്ക് ബോൾ ടെസ്റ്റുയർത്തിയ വിവാദങ്ങൾ കെട്ടടങ്ങും…

ആർഎസ്എസ്- സിപിഎം ചർച്ചയുടെ ഇടനിലക്കാരനല്ലെന്ന് ശ്രീ എം

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനുവദിച്ച നാലേക്കർ ഭൂമിയിൽ യോഗാ കേന്ദ്രം പണിയാനുള്ള പദ്ധതിയിൽ നിന്ന് ഒരു കാരണവശാലും പിൻമാറില്ലെന്ന് ശ്രീ എം. വിവാദങ്ങളുടെ പേരിൽ പദ്ധതി വേണ്ടെന്ന് വയ്ക്കുകയോ…

തഞ്ചാവൂരിൽ ആഭിചാരക്കൊല; അഞ്ചുവയസ്സുകാരനെ പിതാവ് തീകൊളുത്തി കൊന്നു

തഞ്ചാവൂര്‍: തഞ്ചാവൂരില്‍ നാടിന് നടുക്കി ആഭിചാരക്കൊല. കാരണം ദോഷമുണ്ടാകുമെന്ന ജോത്സ്യന്‍റെ വാക്കുകേട്ട് പിതാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ അഞ്ചുവയസ്സുകാരൻ മരിച്ചു. തഞ്ചാവൂർ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി രാംകി (29)ആണ് മകനെ…

ദേശീയ കൊവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക്

ദോഹ: പൊതുജനങ്ങൾക്ക് കൊവിഡ് വാക്‌സീൻ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദേശീയ കൊവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക്. ഹെൽത്ത് സെന്ററുകളിൽ മാത്രമായിരുന്ന വാക്‌സിനേഷൻ ക്യാംപെയ്ൻ നിലവിൽ…

കൊവിഡ്​ വാക്​സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം; തിരഞ്ഞെടുപ്പ്​ ചട്ട ലംഘനമെന്ന്​ തൃണമൂൽ

കൊൽക്കത്ത: കൊവിഡ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ​കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പേരിൽ നൽകുന്ന പ്രൊവിഷനൽ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ​ചിത്രം പതിക്കുന്നത്​ തിരഞ്ഞെടുപ്പ്​ ചട്ട ലംഘനമെന്ന്​ തൃണമൂൽ കോൺഗ്രസ്​. സ്വന്തം…

‘മനുസ്മൃതി’യിലേക്ക് മടങ്ങുമോ കോടതികൾ?

16 വയസുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പല തവണ ബലാത്സംഗം ചെയ്ത ക്രിമിനലിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചോദിച്ചത് നിങ്ങൾക്ക് അവളെ വിവാഹം ചെയ്യാമോ എന്നാണ്.…

ഖത്തറില്‍ തൊഴില്‍ പ്രശ്നങ്ങളില്‍ പരിഹാരത്തിനായി പുതിയ വാട്ട്സാപ്പ് സേവനം

ഖത്തര്‍: തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ജനങ്ങളുടെ സംശയനിവാരണത്തിനും സഹായങ്ങള്‍ക്കുമായി പുതിയ വാട്ട്സാപ്പ് സേവനവുമായി ഖത്തര്‍ ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ്. 60060601 എന്ന വാട്ട്സാപ്പ് നമ്പറാണ് പുറത്തിറക്കിയിരിക്കുന്നത്.…

നവൽനിയുടെ തടങ്കൽ; റഷ്യയ്ക്കെതിരെ യുഎസും, യുറോപ്യൻ യൂണിയനും ഉപരോധം ഏർപ്പെടുത്തി

വാഷിങ്ടൻ: യുഎസും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തി. റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്കു വിഷം നൽകിയതും അന്യായമായി ജയിലിലടച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണിത്. റഷ്യൻ പ്രസിഡന്റ്…

ജനറൽ ടാക്സ്​ അതോറിറ്റിയുടെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും

ദോ​ഹ: ഇ​ൻ​വെ​നി​യോ ബി​സി​ന​സ്​ സൊ​ലൂ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഖ​ത്ത​ർ ജ​ന​റ​ൽ ടാ​ക്സ്​ അ​തോ​റി​റ്റി​യു​ടെ സ​മ​ഗ്ര ഡി​ജി​റ്റ​ൽ ടാ​ക്സ്​ അ​ഡ്മി​നി​സ്​േ​ട്ര​ഷ​ൻ സം​വി​ധാ​നം ആ​രം​ഭി​ച്ചു. നി​ല​വി​ലെ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ്​ ചെ​യ്ത്…