25 C
Kochi
Friday, September 17, 2021

Daily Archives: 6th March 2021

jail term for kidnappers implemented by UAE
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കൊവിഡ് നിയന്ത്രണങ്ങളിൽ സൗദി അറേബ്യയിൽ നാളെ മുതല്‍ ഇളവ്2 കുവൈത്ത് പാർലമെന്‍റ് അംഗങ്ങൾ ആരോഗ്യമന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണി നടത്തി3 കർഫ്യൂ: കുവൈത്തിൽ കർശന നിയന്ത്രണം4 തട്ടിക്കൊണ്ടുപോയാൽ ശിക്ഷ കടുക്കും5 ക്രൂഡ് ഓയില്‍ വില ആഗോള വിപണിയിൽ കുതിക്കുന്നു6 പാക്കേജുകളുടെ പേരിൽ ഇ-മെയിൽ തട്ടിപ്പിനെതിരെ കരുതിയിരിക്കണമെന്ന്​ ദുബൈ പൊലീസ്7 പ്രവാസികള്‍ക്ക് ആശ്വാസം; ആശ്രിതര്‍ വിദേശത്താണെങ്കിലും ഇഖാമ പുതുക്കാം8 ലഹരിക്കെതിരെ അബുദാബി പൊലീസ് ക്യാംപെയ്ൻ9 അ​ന്താ​രാ​ഷ്​​ട്ര...
കൊൽക്കത്ത:തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. മാർച്ച് 27 നും ഏപ്രിൽ 29നും ഇടയിലായി എട്ടുഘട്ടങ്ങളായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. അൻപത് വനിതകൾ ഉൾപ്പെടെ 291 സ്ഥാനാർഥികളുടെ പട്ടികയാണ് മമത ഇന്ന് പുറത്തുവിട്ടത്.നന്ദിഗ്രാമിൽ നിന്നും താൻ തിര‍ഞ്ഞടുപ്പിന് അങ്കത്തിനിറങ്ങുമെന്ന കാര്യവും മമത പ്രഖ്യാപിച്ചിട്ടുണ്ട്. 2007 ൽ അന്നത്തെ ഇടതുസർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്രമത്തെത്തുടർന്ന് ശ്രദ്ധേയമായ നന്ദിഗ്രാം പശ്ചിമ ബംഗാളിലെ...
protest against CM in social media for not providing seat for P Jayarajan
 ഇന്നത്തെ പ്രധാന വാർത്തകൾ:1 പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം; കണ്ണൂരില്‍ രാജി2 'സുധാകരനില്ലെങ്കിൽ തോൽവി ഉറപ്പ്'; അമ്പലപ്പുഴയിൽ വ്യാപക പോസ്റ്ററുകൾ3 സിപിഐ 24 സീറ്റില്‍ മത്സരിക്കും4 ഗോപിനാഥിനെ ഒപ്പം നിർത്താൻ സുധാകരൻ5 പാലായിൽ ജോസ്, ഇടുക്കിയിൽ റോഷി6 മുരളീധരന്‍ മത്സരിക്കേണ്ടെന്ന് കേന്ദ്രം; സുരേന്ദ്രന്‍ കോന്നിയില്‍7 വടകര മണ്ഡലം ആര്‍എംപിക്ക് നല്‍കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം8 തുടര്‍ച്ചയായി ജയിച്ചവര്‍ക്കും സീറ്റ്; ഹൈക്കമാന്‍ഡിനെ തള്ളി കെപിസിസി9 സ്വര്‍ണ്ണക്കടത്ത് കേസിൽ കോടിയേരിയുടെ...
ദോ​ഹ:റ​മ​ദാ​നി​ല്‍ അ​ഞ്ഞൂ​റി​ലേ​റെ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ നി​യ​ന്ത്രി​ത വി​ല​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​കു​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ പ​ഴം, പ​ച്ച​ക്ക​റി വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​പ​ഭോ​ക്തൃ വി​ഭാ​ഗം അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ശൈ​ഖ് ജാ​സിം ബി​ന്‍ ജ​ബ​ര്‍ ആ​ൽ​ഥാ​നി പ​റ​ഞ്ഞു.ഖ​ത്ത​ര്‍ ടി വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത്സ്യ​ത്തി​ൻ്റെയും സ​മു​ദ്ര​വി​ഭ​വ​ങ്ങ​ളു​ടെ​യും വ്യാ​പാ​ര നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത് വി​ല...
man linked to SUV found near Ambani's residence wrote he was harassed
 മുംബൈ:മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിന്റെ ഉടമയെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാൾ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് എഴുതിയ കത്ത് പുറത്തുവന്നു. തന്നെ പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് കത്ത്.മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ, ആഭ്യന്തര വകുപ്പ് മന്ത്രി, പോലീസ് മേധാവി എന്നിവർക്കാണ് മാന്‍സുഖ് ഹിരണ്‍ എന്നയാൾ കത്തയച്ചത്. കത്തിൽ ഇയാൾ നിയമനടപടിയും പോലീസ് സംരക്ഷണവും ആവശ്യപ്പെട്ടിരുന്നു. മാന്‍സുഖിന്റെ മരണത്തിൽ കേസെടുത്തിട്ടുണ്ട്. അതേസമയം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ...
Customs to question Vinodini Kodiyeri in Gold smuggling case
 പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?v=pI6H0eNogXM
തിരുവനന്തപുരം:കേന്ദ്ര അന്വേഷണ ഏജന്‍സികളെ സംസ്ഥാന സര്‍ക്കാരിന് ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമവാഴ്ചയെ അട്ടിമറിക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ ചോദ്യം ചെയ്ത ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ഈ ശ്രമത്തിന്റെ ഭാഗമാണ്.പദവിയുടെ അന്തസിന് ചേരുന്ന പരാമര്‍ശങ്ങളല്ല മുഖ്യമന്ത്രി നടത്തിയത്. തെറ്റ് ചെയ്‌തെന്ന മനഃസാക്ഷിക്കുത്താണ് മുഖ്യമന്ത്രിയുടെ ബഹളത്തിന് കാരണമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.വനിതാ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്തിട്ട് മാസങ്ങളായി.ചോദ്യം ചെയ്ത സമയത്ത് ആരുംതന്നെ ഇങ്ങനെയൊരു...
അഹമ്മദാബാദ്:ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിലും ഇന്ത്യ ജയത്തിനരികെ. ഇന്ത്യയുടെ 365നെതിരെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ മൂന്നാംദിനം ചായയ്ക്ക് പിരിയുമ്പോല്‍ ആറിന് 91 എന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സില്‍ 160 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യയെ ഇനിയും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ 69 റണ്‍സ് കൂടി വേണം.ഇതിനിടെ മുന്‍നിര താരങ്ങളെല്ലാം പവലിയനില്‍ തിരിച്ചെത്തി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആര്‍ അശ്വന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ...
മസ്കറ്റ്:ഒ​മാ​നി​ൽ പു​തി​യ വ്യ​വ​സാ​യ ന​ഗ​രം​കൂ​ടി വ​രു​ന്നു. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ മു​ദൈ​ബി​യി​ലാ​ണ്​ പു​തി​യ വ്യ​വ​സാ​യ ന​ഗ​രം നി​ർ​മി​ക്കാ​ൻ പ​ബ്ലി​ക്​ എ​സ്​​റ്റാ​ബ്ലി​ഷ്​​മെൻറ്​ ഫോ​ർ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​സ്​​റ്റേ​റ്റ്​​സ്​ (മ​ദാ​യെ​ൻ) പ​ദ്ധ​തി​യി​ടു​ന്ന​ത്. 14 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​മാ​ണ്​ വ്യ​വ​സാ​യ എ​സ്​​റ്റേ​റ്റി​നാ​യി നീ​ക്കി​വെ​ച്ച​ത്. ഇ​വി​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ മ​ദാ​യെ​ൻ യോ​ഗ്യ​രാ​യ എ​ൻ​ജി​നീ​യ​റി​ങ്​ ക​ൺ​സ​ൾ​ട്ട​ൻ​സി സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ആ​ദ്യ വ്യ​വ​സാ​യ പാ​ർ​ക്കാ​ണി​ത്. വി​ശാ​ല​മാ​യ മേ​ഖ​ല​യി​ലെ...
ന്യൂഡൽഹി:രാജ്യത്ത് ഇന്ധന വില ഉയരുന്ന പ്രതിഭാസം വീണ്ടും തുടരുമെന്ന് റിപ്പോര്‍ട്ട്. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ വരുത്തിയ കുറവ് ഏപ്രില്‍ വരെ തുടരാന്‍ തീരുമാനിച്ചു. രാജ്യാന്തര വിപണിയില്‍ വരും ദിവസങ്ങളില്‍ ഇന്ധന ദൗര്‍ലഭ്യം രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.പുതിയ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധന വില പുതിയ റെക്കോര്‍ഡിലേക്ക് ഉയരുമെന്നും സൂചന. ഒപെക് രാജ്യങ്ങളോട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ശ്രമിച്ചിരുന്നത് ഇന്ധന ഉത്പാദനം വർദ്ധിപ്പിക്കാനാണ്. നികുതി കുറക്കുകയാണ് ഇനി വില കുറക്കാന്‍...