Sat. Oct 5th, 2024

Day: March 8, 2021

1200 Indian prisoners returned back to home

ഗൾഫ് വാർത്തകൾ: 1200 ഇന്ത്യന്‍ തടവുകാര്‍ സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങി

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 സൗ​ദി​യി​ലെ സ്ത്രീ​ശാ​ക്തീ​ക​ര​ണ പദ്ധതികൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടുന്നു 2 വ​നി​ത ക​രു​ത്തി​ൽ ഖ​ത്ത​ർ 3 മികച്ച ഡ്രൈവര്‍മാര്‍ സ്ത്രീകളെന്ന്…

Women from Punjab's Malerkotla join the farmers' protest

കർഷക സമര വേദിക്ക് സമീപം വെടിവെപ്പ്

  ഡൽഹി: ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം വെടിവെയ്പ്പ്. സിങ്കുവിലെ വേദിയ്ക്ക് സമീപം വെടിവയ്പ്പ് നടന്നതായി കര്‍ഷകര്‍. മൂന്ന് തവണ വെടിവയ്പ്പ് നടത്തിയതായാണ് കര്‍ഷകര്‍…

Bank will be closed for 4 consecutive days
Highest Respect For Women, Chief Justice Says Rape Hearing Misreported

‘വി​വാ​ഹം ക​ഴി​ക്കാ​ന്‍ പ്രതിയോട് ആ​വ​ശ്യ​പ്പെ​ട്ടില്ല’; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

  ഡൽഹി: പീഡനക്കേസിലെ പ്രതിയോട് പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം ചെയ്യുമോയെന്ന ചോദ്യം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുപ്രീംകോടതി ചീ​ഫ് ജ​സ്റ്റീ​സ് എ​സ് എ ബോ​ബ്‌​ഡെ. പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യാ​ന്‍…

fake photos circulating as Modi's Bengal rally pictures

മോദിയുടെ മെഗാറാലിയെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങൾ

  കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ മെഗാറാലി നടത്തി അവിടുത്തെ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു.…

twenty-20 announces its candidates list

ട്വന്റി-20 സ്ഥാനാര്‍ഥികൾ ഇവരൊക്കെ

  കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ട്വന്റി-20യുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ അഞ്ച്‌ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്റെ…

വിമാനത്തില്‍ മോദി ഭക്തന്‍റെ വിളയാട്ടം 

ന്യൂഡല്‍ഹി: പാരീസിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർ ഫ്രാൻസ് വിമാനത്തിൽ മോദി ഭക്തന്‍റെ വിളയാട്ടം. ജയ്ഹിന്ദ് മോദി, മോദി കീ ജയ് മുദ്രാവാക്യങ്ങള്‍ വിളിച്ച  ഇന്ത്യക്കാരനായ യാത്രികന്‍ പഞ്ചാബികളെ…

വാക്സിനെടുക്കാത്ത വയോധികന് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)സംസ്ഥാനത്ത് വാക്സീൻ ക്ഷാമം തുടരുന്നു 2)വാക്സീനില്ല പകരം സര്‍ട്ടിഫിക്കറ്റ് മാത്രം 3)ഡോളര്‍ കടത്തുകേസ്; ഉന്നത രാഷ്ട്രീയ നേതാക്കളെ ചോദ്യംചെയ്യാന്‍ ഇഡിയും 4)ട്വന്റി 20 യ്ക്ക്…

goon attack in TVM

വീട്ടമ്മയെ വാള്‍മുനയില്‍ നിര്‍ത്തി ഗുണ്ടാ സംഘം സ്വര്‍ണ്ണം കവര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയിൽ ഗുണ്ടാ ആക്രമണം. കഴുത്തിൽ വാളുവെച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ ആറര പവൻ സ്വർണ്ണം കവർന്നു. കടയും വീടും കാറും ഗുണ്ടാ സംഘം തകർത്തു. ചെമ്പഴന്തി…

കേരളത്തിൽ മഹാമാരി രണ്ടാംവട്ടം സ്ഥിരീകരിച്ചതിന്‍റെ ഒന്നാംവർഷമാണ് ഇന്ന്

റാന്നി: കേരളത്തിൽ മഹാമാരി രണ്ടാംവട്ടം സ്ഥിരീകരിച്ചതിന്റെ ഒന്നാംവർഷമാണ് തിങ്കളാഴ്ചയായ ഇന്ന്. 2020 മാർച്ച് എട്ടിനാണ് റാന്നി  ഐത്തല നിവാസികളായ അഞ്ചുപേർക്ക് കൊവിഡെന്ന മഹാമാരി സ്ഥിരീകരിച്ചത്.സമ്പർക്കപ്പട്ടികക്കാരുടെ എണ്ണം കൂടിക്കൂടിവന്നതോടെ…