Sat. Jun 22nd, 2024

Day: March 3, 2021

new labour law imposed in UAE

ഗൾഫ് വാർത്തകൾ: ഒളിച്ചോടിയ തൊഴിലാളിക്ക് ജോലി നൽകി; കമ്പനിക്ക് 7 ലക്ഷം ദിർഹം പിഴ

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 മൊ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ വാ​ക്സി​നു​ക​ൾ ഉ​ട​ൻ കു​വൈ​ത്തി​ൽ എത്തിച്ചേരും 2 ദേശീയ കൊവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക്…

Kollam native Shaji arrested in Mumbai for elephant trafficking

ഇരുന്നൂറോളം ആനകളെ കടത്തിയ ഷാജി പിടിയിൽ

  മുംബൈ: ഇരുന്നൂറോളം ആനകളെ വ്യാജ രേഖകൾ ഉപയോഗിച്ച് കടത്തിയ കൊല്ലം സ്വദേശി മുംബൈയിൽ പിടിയിൽ. കൊല്ലം സ്വദേശിയായ പുത്തൻകുളം ഷാജി എന്നയാളാണ് ഞായറാഴ്ച മുംബൈയിലെ ഥാനെ ജില്ലയിൽ…

Expressing Views Different From Government is Not Sedition says top court

സർക്കാരുമായുള്ള വിയോജിപ്പ് രാജ്യദ്രോഹമാകില്ലെന്ന് സുപ്രീംകോടതി

  ഡൽഹി: സർക്കാരിന്റെ തീരുമാനങ്ങളിൽ എതിർപ്പ് രേഖപ്പെടുന്നവർ രാജ്യദ്രോഹികൾ ആകുന്നില്ലെന്ന് സുപ്രീംകോടതി. ജമ്മു കശ്മീർ എംപി ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരായ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പ്രസ്താവന. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ…

Billionaire Invites 8 For Voyage Around Moon

ചന്ദ്രനിലേക്ക് പോകാൻ എട്ട് പേർക്ക് ഫ്രീ ടിക്കറ്റുമായി ഒരു ശതകോടീശ്വരൻ

  ചന്ദ്രനിലേക്ക് പോകാൻ തനിക്കൊപ്പം എട്ട് പേരുടെ ടിക്കറ്റുമെടുത്ത് കാത്തിരിക്കുകയാണ് ഒരു ജാപ്പനീസ് ശതകോടീശ്വരൻ. എലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്സ് വിമാനത്തിൽ ചന്ദ്രനുചുറ്റും ഒരു യാത്രയ്ക്കായിട്ടാണ് ടിക്കറ്റുകൾ ആദ്യമേ യുസാകു…

പത്രങ്ങളിലൂടെ; റേഷന്‍ മണ്ണെണ്ണയ്ക്ക് മൂന്നുരൂപ കൂട്ടി

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=UjlEZ36oJSo

കൊച്ചി എളങ്കുളം വളവില്‍ വീണ്ടും അപകട മരണം 

എളങ്കുളം: കൊച്ചി എളങ്കുളത്ത് വാഹനാപകടം ഒരു സ്ഥിരം കഥയായി മാറിയിരിക്കുകയാണ്. 7 മാസത്തിനിടെ 9 പേരാണ് മരിച്ചത്.  ഇന്ന് രാവിലെ ബെെക്ക് സ്ലാബിലേക്ക് ഇടിച്ച് അപകടം ഉണ്ടായി.…

CPM issues possible candidate list, clashes between parties for seats

സിപിഎം സാധ്യതാ പട്ടിക ഓരോന്നായി പുറത്ത്; ചങ്ങനാശ്ശേരിക്കായി പാർട്ടികളുടെ പിടിവാശി

  തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ മത്സരിക്കാനുള്ള സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. കോട്ടയം: അഡ്വ. അനില്‍ കുമാര്‍,…

സെക്കന്റ് ഷോ അനുവദിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍

കൊച്ചി: സെക്കൻഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളിൽ പുതിയ റിലീസ് വേണ്ടെന്ന നിലപാടില്‍ ഫിലിം ചേംബറും ഉടമകളും നിർമാതാക്കളും. സെക്കൻഡ് ഷോ അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിൽനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ…

Kochin international airport not proper covid test

കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ ഇഴഞ്ഞ് നീങ്ങി കൊവിഡ് പരിശോധന

കൊച്ചി: കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് യാത്രികന്‍.  കൊവിഡ് ടെസ്റ്റ് നടത്തുന്നതിലെ വീഴ്ച ഫെയ്സ്ബുക്ക് ലെെവിലൂടെ പങ്കുവെച്ചു. ഹാരിസ് അമീറലി എന്ന യാത്രികനാണ് ഫെയ്സ്ബുക്ക് ലെെവിലൂടെയാണ്…

kalamassery police officer suicide threat

ഡിസിപി സസ്പെന്‍ഡ് ചെയ്ത പൊലീസുകാരന്‍ ആത്മഹത്യ ഭീഷണി മുഴക്കി

കൊച്ചി: കളമശേരി പൊലീസ് സ്​റ്റേഷനിൽ കോഫി വെൻഡിങ്​ മെഷീൻ സ്ഥാപിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ പൊലീസുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ഉദ്യോഗസ്ഥനായ രഘുവാണ് ഫേസ്ബുക്കിൽ ആത്മഹത്യ ഭീഷണി…