Fri. Apr 26th, 2024
ദോ​ഹ:

ഇ​ൻ​വെ​നി​യോ ബി​സി​ന​സ്​ സൊ​ലൂ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഖ​ത്ത​ർ ജ​ന​റ​ൽ ടാ​ക്സ്​ അ​തോ​റി​റ്റി​യു​ടെ സ​മ​ഗ്ര ഡി​ജി​റ്റ​ൽ ടാ​ക്സ്​ അ​ഡ്മി​നി​സ്​േ​ട്ര​ഷ​ൻ സം​വി​ധാ​നം ആ​രം​ഭി​ച്ചു. നി​ല​വി​ലെ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ്​ ചെ​യ്ത് 100 ശ​ത​മാ​നം സ്​​പ​ർ​ശ​ന ര​ഹി​ത​മാ​യ സം​വി​ധാ​ന​മാ​ക്കു​ന്ന​താ​ണ് പു​തി​യ പ​ദ്ധ​തി. ഇ​തി​ന​കം​ത​ന്നെ 58,000 ടാ​ക്സ്​​പേ​യേ​ഴ്സ്​ പു​തി​യ സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ആ​ഴ്ച​യി​ൽ എ​ല്ലാ​ദി​വ​സ​വും 24 മ​ണി​ക്കൂ​റും സേ​വ​നം പു​തി​യ സം​വി​ധാ​ന​ത്തി​ൽ ല​ഭ്യ​മാ​ണ്. ഖ​ത്ത​റി​ലെ നി​കു​തി അ​ട​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ അ​നു​ഭ​വം ന​ൽ​കു​ന്ന സം​വി​ധാ​ന​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ ടാ​ക്സ്​ അ​ഡ്മി​നി​സ്​േ​ട്ര​ഷ​ൻ പൂ​ർ​ണ​മാ​യും ആ​ധു​നി​ക​വ​ത്​​ക​രി​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. കൊവിഡ് മ​ഹാ​മാ​രി വി​ത​ച്ച ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും നേ​ര​ത്തെ നി​ശ്ച​യി​ച്ച​പ്ര​കാ​രം ത​ന്നെ​യാ​ണ് ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പ​ദ്ധ​തി മു​ന്നോ​ട്ടു​പോ​യ​തെ​ന്നും ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് പ​ങ്കാ​ളി​ക​ളാ​യ ഇ​ൻ​വെ​നി​യോ ഒ​ൺ​ലൈ​ൻ വ​ഴി​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

By Divya