Sat. Jun 22nd, 2024

Day: March 11, 2021

സിന്ധു മോള്‍ മികച്ച സ്ഥാനാര്‍ത്ഥി; പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് അധികാരമില്ല; പ്രാദേശിക നേതൃത്വത്തെ തള്ളി ജില്ലാ കമ്മിറ്റി

കോട്ടയം: പിറവം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ്ബിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ സിപിഐഎം ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയെ തള്ളി ജില്ലാ നേതൃത്വം.…

കോൺ​ഗ്രസ് നേതൃത്വത്തെ വിമർശിച്ച് എ വി ​ഗോപിനാഥ്; പാർട്ടിയിൽ ചവിട്ടിത്താഴ്ത്താൻ ശ്രമമുണ്ടായി

തിരുവനന്തപുരം: കോൺ​ഗ്രസ് നേതൃത്വത്തെ വിമർശിച്ച് മുൻ എംഎൽഎ എ വി ​ഗോപിനാഥ്. പാർട്ടിയിൽ ചവിട്ടിത്താഴ്ത്താൻ ശ്രമമുണ്ടായെന്ന് എ വി ​ഗോപിനാഥ് പറഞ്ഞു. പാലക്കാട് പാർട്ടി തകർച്ചയിലാണെന്ന് നേതൃത്വത്തെ…

തിരുവമ്പാടിയിലും സ്ഥാനാർഥിക്കെതിരെ സിപിഎം പ്രവർത്തകർ; ലിൻ്റോ ജോസഫിനെതിരെ പോസ്റ്ററുകൾ

കോഴിക്കോട്: കുറ്റ്യാടിക്ക് പിന്നാലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തിരുവമ്പാടി മണ്ഡലത്തിലും പ്രതിഷേധം. തിരുവമ്പാടിയിലും പുതുപ്പാടിയിലുമാണ് പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്ഥാനാർത്ഥിയായ ലിൻ്റോ ജോസഫ് സിറ്റിംഗ് എംഎൽഎയായ ജോർജ്…

മമതയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ ഇടപെട്ട് ബിജെപി; മനുഷ്യത്വത്തിൻ്റെ വിഷയമാണ് അന്വേഷണം വേണമെന്ന് ബിജെപി എംപി 

കൊല്‍ക്കത്ത:  പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക്  നേരെ നടന്ന ആക്രമണത്തില്‍ ഇടപെട്ട് ബിജെപി. സംഭവത്തില്‍ വിശദാമായ അന്വേഷണം നടത്തണമെന്ന് ബിജെപി എംപി ലോകേത് ചാറ്റര്‍ജി ആവശ്യപ്പെട്ടു. മമതയ്ക്ക്…

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി; അനുമതി നൽകി തിരഞ്ഞെടുപ്പു കമ്മിഷൻ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാറ്റി. പരീക്ഷകൾ ഏപ്രിൽ എട്ടു മുതൽ നടത്തും. പരീക്ഷ മാറ്റാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകി.

Britain strain of covid cases rising in Qatar

ഗൾഫ് വാർത്തകൾ: ഖത്തറിൽ കൊവിഡിന്റെ ബ്രിട്ടൻ വകഭേദം കൂടുന്നു

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കൊവി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക് റി​സ്ക് അ​ല​വ​ൻ​സി​ന്​ അ​നു​മ​തി 2 കർഫ്യൂ പിൻവലിക്കണമെന്ന ഹരജിയിൽ 17ന്​ വിധി 3 ഖത്തറിൽ…

Want to stay in police custody Mumbai don Ravi Pujari says in court

‘പോലീസ് കസ്റ്റഡിയിൽ തുടരാൻ അനുവദിക്കണം’; മുംബൈ ഡോണിന്റെ അഭ്യർത്ഥന

  ബംഗളുരു: തന്നെ പൊലീസ് കസ്റ്റഡിയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം അഭിഭാഷകനെയും കോടതിയെയും അമ്പരപ്പിച്ചിരിക്കുകയാണ് അധോലോക കുറ്റവാളി രവി പൂജാരി. പൊലീസ് കസ്റ്റഡി നീട്ടരുതെന്ന് രവി പൂജാരിയുടെ…

complete lockdown maybe imposed in Mumbai soon

നാഗ്പൂരിന് പിന്നാലെ മുംബൈയിലും ലോക്ക്ഡൗൺ?

  മുംബൈ: നഗരത്തിൽ കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുംബൈയിലും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സാധ്യത. സംസ്‌ഥാനത്ത് മാസത്തോളമായി കൊവിഡ് കേസുകൾ വർധിച്ചു വരികയാണെന്നും മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ…

British parliament has right to discuss about farmers protest says Tharoor

ഇന്ത്യയ്ക്ക് എന്തും ചർച്ച ചെയ്യാം, അതേ സ്വാതന്ത്ര്യമുണ്ട് ബ്രിട്ടനും: ശശി തരൂർ

  തിരുവനന്തപുരം: കര്‍ഷകസമരത്തെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി…

dog in wheelchair guides blind fox

അന്ധനായ കുറുക്കന് വഴികാട്ടുന്ന വീൽചെയറിലെ നായ

  പരിമിതികൾ മറികടന്ന് സൗഹൃദം പുലർത്തുന്ന ഒരു നായയുടെയും കുറുക്കന്റെയും വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഇവർ തമ്മിലുള്ള അപൂർവ്വ സൗഹൃദം കണ്ട് അമ്പരക്കുകയാണ് ഇപ്പോൾ…