Sat. Apr 27th, 2024
തിരുവനന്തപുരം:

തിരുവനന്തപുരത്ത് അനുവദിച്ച നാലേക്കർ ഭൂമിയിൽ യോഗാ കേന്ദ്രം പണിയാനുള്ള പദ്ധതിയിൽ നിന്ന് ഒരു കാരണവശാലും പിൻമാറില്ലെന്ന് ശ്രീ എം. വിവാദങ്ങളുടെ പേരിൽ പദ്ധതി വേണ്ടെന്ന് വയ്ക്കുകയോ പിൻമാറുകയോ ചെയ്യില്ല. ആർഎസ്എസ്- സിപിഎം ചർച്ചയ്ക്ക് മുൻകൈയെടുത്തതിൽ സദുദ്ദേശം മാത്രമേയുള്ളൂവെന്നും അല്ലാതെ താൻ ആർഎസ്എസ് സിപിഎം ബാന്ധവത്തിന്‍റെ ഇടനിലക്കാരനല്ലെന്നും ശ്രീ എം പറഞ്ഞു.

By Divya