25 C
Kochi
Friday, September 17, 2021

Daily Archives: 14th March 2021

മരട്:കൊവിഡ് രോഗവ്യാപനം തുടരുന്നതിനിടെ  ഷിഗല്ല രോഗബാധ വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്.  എറണാകുളത്ത് മരടില്‍ ഷിഗെല്ലയെന്ന് സംശയം ഉടലെടുത്തിരിക്കുകയാണ്.നഗരസഭയിലെ 6-ാം ഡിവിഷൻ കാട്ടിത്തറയിൽ വാടകയ്ക്കു താമസിക്കുന്ന പാലാ സ്വദേശികളുടെ മകളായ മൂന്നു വയസ്സുകാരിക്കു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഷിഗെല്ല രോഗം കണ്ടെത്തി.എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ റി​പ്പോ​ര്‍ട്ടി​ല്‍ ഷി​ഗെ​ല്ല​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും. ജി​ല്ല ആ​രോ​ഗ്യ​വി​ഭാ​ഗം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ എ​ത്തി വി​വി​ധ സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ല്‍...
congress candidates
തിരുവനന്തപുരം:ഏറെ അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കൊമൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡല്‍ഹിയില്‍  നടത്തിയ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 86 മണ്ഡലങ്ങളിലെ സ്ഥനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.നേമത്ത് കെ മുരളീധരന്‍ മത്സരിക്കും.കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.25 വയസ് മുതല്‍ 50...
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയ പ്രതീക്ഷയാണുള്ളതെന്ന് കെ സുരേന്ദ്രന്‍. ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടല്ല, രണ്ടിടത്ത് മത്സരിക്കുന്നത്. മഞ്ചേശ്വരവും കോന്നിയും പ്രയപ്പെട്ട മണ്ഡലങ്ങളാണ്. കുറഞ്ഞ വോട്ടിന് തോറ്റ മ‍ഞ്ചേശ്വരത്ത് ഇത്തവണ ജയിക്കാനാകുമെന്നും കോന്നിയോട് വൈകാരിക അടുപ്പമുണ്ടെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.സംസ്ഥാനത്ത് ബിജെപി വൻ വിജയം നേടുമെന്ന് കുമ്മനം രാജശേഖരനും പറഞ്ഞു. നേമത്ത് ജനം താമരയെ കൈവിടില്ല. നേമത്ത് ഇനിയും താമര വിരിയും.എതിരാളികൾക്ക് പരാജയ ഭീതിയാണ്. മുരളീധരൻ വടകര എം പി സ്ഥാനം...
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ്​ സ്​ഥാനാർത്ഥികളെ ​പ്രഖ്യാപിച്ചു. അനുഭവസമ്പത്തും യുവനിരയും ചേർന്ന പട്ടികയാണ്​ പ്രഖ്യാപിക്കുന്ന​തെന്ന്​ കെപിസിസി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.86 മണ്ഡലങ്ങളിലെ പട്ടികയാണ്​ പുറത്തുവിട്ടത്​. 92 സീറ്റിലാണ്​ കോ​ൺഗ്രസ്​ മത്സരിക്കുന്നത്​. ആറ്​ മണ്ഡലങ്ങളിലെ സ്​ഥാനാർത്ഥികളെ പിന്നീട്​ പ്രഖ്യാപിക്കും. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്​, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിലെ സ്​ഥാനാർത്ഥികളാണ്​ ബാക്കിയുള്ളത്​.​നേമത്ത്​ കെ മുരളീധരൻ എംപിയാണ്​ മത്സരിക്കുന്നത്​. ബാലുശ്ശേരിയിൽ സിനിമ നടൻ ധർമജൻ ബോൾഗാട്ടിയാണ്​ മത്സരിക്കുന്നത്​. 25 വയസ്സ്​...
ന്യൂഡല്‍ഹി:കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ അബ്ദുള്‍ സലാം തിരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. യുഡിഎഫ് നോമിനിയായി 2011-15 കാലത്താണ് അബ്ദുള്‍ സലാം കാലിക്കറ്റ് വൈസ് ചാന്‍സിലറാവുന്നത്. പിന്നീട് 2019 ലാണ് അബ്ദുള്‍ സലാം ബിജെപിയില്‍ ചേരുന്നത്.അബ്ദുള്‍ സലാം വൈസ് ചാന്‍സിലറായ കാലത്ത് വിദ്യാര്‍ത്ഥി, അധ്യാപക സര്‍വീസ് സംഘടനകള്‍ വിസിക്കെതിരെ വിവിധ വിഷയങ്ങളില്‍ സമരം ചെയ്തിരുന്നു. കേരളത്തിൽ 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25 സീറ്റുകൾ...
മുംബൈ:കഴിഞ്ഞ മാസം മുംബൈയില്‍ ആത്മഹത്യ ചെയ്ത ദാദ്ര, നഗര്‍ ഹവേലി എംപി മോഹന്‍ ദെല്‍ക്കര്‍ ആത്മഹത്യയ്ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരോട് സഹായം ആവശ്യപ്പെട്ട് ഒന്നിലധികം കത്തുകള്‍ എഴുതിയിരുന്നുവെന്ന് കോണ്‍ഗ്രസ്.ബിജെപി നേതാക്കളും കേന്ദ്ര ഉദ്യോഗസ്ഥരും ഉപദ്രവിച്ചതിനെത്തുടര്‍ന്നാണ് മോഹന്‍ ദെല്‍ക്കര്‍ തന്റെ ജീവനെടുത്തതെന്നും ഇത് ജനാധിപത്യത്തിന്റെ ദുരന്തമാണെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് ആരോപിച്ചു.
തിരുവനന്തപുരം:ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയാകും.കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ നടന്‍ കൃഷ്ണകുമാറാണ് സ്ഥാനാര്‍ത്ഥി.അല്‍ഫോന്‍സ് കണ്ണന്താനം- കാഞ്ഞിരപ്പള്ളി, പി കെ കൃഷ്ണദാസ് കാട്ടക്കട, ഡോ എം അബ്ദുസ്സലാം- തിരൂര്‍, ജേക്കബ് തോമസ്- ഇരിങ്ങാലക്കുട.
പത്തനംതിട്ട:പത്തനംതിട്ടയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ പ്രതിഷേധങ്ങളില്‍ പൊറുതിമുട്ടി യുഡിഎഫും ബിജെപിയും. യുഡിഎഫില്‍ റാന്നിയിലും ആറന്മുളയിലും സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പ്രതിഷേധം ശക്തമാവുമ്പോള്‍ ആറന്മുള സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് ബിജെപിയില്‍ തര്‍ക്കം.ചുവരെഴുത്തുകളും പോസ്റ്ററുകളുമായി പ്രവര്‍ത്തകരും സജീവമാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അനന്തമായി നീളുന്നതിനാല്‍ യുഡിഎഫ് ക്യാമ്പില്‍ ആശയ കുഴപ്പങ്ങളും പടയൊരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള റിങ്കു ചെറിയാനെതിരെയാണ് റാന്നിയില്‍ പടയൊരുക്കം.എതിര്‍പ്പുകള്‍ പ്രത്യക്ഷമായി പ്രകടിപ്പിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം...
കൊളംബോ:ഇസ്ലാമിക വസ്ത്രമായ ബുര്‍ഖയും ആയിരത്തോളം മദ്‌റസകളും നിരോധിക്കുമെന്ന് ശ്രീലങ്കന്‍ മന്ത്രി. ദേശീയ സുരക്ഷയുടെ ഭാഗമായാണ് മദ്‌റസകളും ബുര്‍ഖയും നിരോധിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ക്യാബിനറ്റിന്റെ അനുമതി ലഭിക്കാനായി നിര്‍ദേശങ്ങളില്‍ താന്‍ ഒപ്പിട്ടെന്ന് പൊതുസുരക്ഷ ചുമതലയുള്ള മന്ത്രി ശരത് വീരസാക്കറെ പറഞ്ഞു.മുഖവും ശരീരവും പൂര്‍ണമായി മൂടുന്ന വസ്ത്രങ്ങള്‍ നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബുര്‍ഖ രാജ്യസുരക്ഷക്ക് പ്രത്യക്ഷമായ ഭീഷണിയാണെന്ന് അദ്ദേഹം ബുദ്ധക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍...
കൊല്‍ക്കത്ത:ബംഗാളില്‍ മമത ബാനര്‍ജിയുടെ റോഡ് ഷോ തുടങ്ങി. വീല്‍ചെയറില്‍ ഇരുന്നാണ് മമത കൊല്‍ക്കത്തയിലെ റോഡ് ഷോയില്‍ പങ്കെടുക്കുക. പരിക്കേറ്റ് നാല് ദിവസത്തിന് ശേഷമാണ് മമത പൊതുവേദിയില്‍ എത്തുന്നത്.അതേസമയം മമതയ്ക്കെതിരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാന നിരീക്ഷകന്‍റെയും ചീഫ് സെക്രട്ടറിയുടെയും റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അറിയിപ്പ്. അതേസമയം മിഡ്നാപൂരിലെ ഖരാഖ്പൂരില്‍ അമിത് ഷായും വൈകിട്ട് റാലി നടത്തും.ജില്ലയിലെ പ്രാദേശിക നേതാക്കളുമായും അമിത് ഷാ ചര്‍ച്ച...