25 C
Kochi
Friday, September 17, 2021

Daily Archives: 27th March 2021

എറണാകുളം ജില്ലയിലെ പ്രാധാന്യമേറിയ ഒരു മണ്ഡലമാണ് ആലുവ. ജില്ലയിൽ യുഡിഎഫിന് മുൻതൂക്കമുള്ളത് മണ്ഡലംകൂടിയാണിത്. ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചെങ്ങമനാട്, ചൂർണ്ണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകൾ അടങ്ങിയതാണ് ആലുവ നിയമസഭാമണ്ഡലം. കോൺഗ്രസ്സിനും യുഡിഎഫിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് എറണാകുളം ജില്ലയിലെ സ്ഥിതി ചെയ്യുന്ന ആലുവ നിയോജകമണ്ഡലം.1957-ൽ രൂപീകരണത്തിന് ശേഷം പതിനഞ്ച് തിരഞ്ഞെടുപ്പുകൾ നടന്ന മണ്ഡലത്തിൽ രണ്ട് തവണ മാത്രമാണ് ഇടതു...
തിരുവനന്തപുരം:അയ്യായിരം കോടി രൂപയുടെ ആഴക്കടൽ മൽസ്യബന്ധക്കരാർ നടപ്പാക്കാനെത്തിയ ഇഎംസിസി കമ്പനി ഉടമയുടെ ആസ്തി 10000 രൂപ മാത്രം. കുണ്ടറയിലെ സ്ഥാനാർത്ഥിയായ ഇഎംസിസി ഉടമ ഷിജു എം വർഗീസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിചിത്രകണക്ക്. വിദേശസ്വത്തിന്റെയും സർക്കാരുമായുണ്ടായിരുന്ന കരാറിന്റെയും വിവരം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു.ഇന്ത്യയിൽ വസ്തുവകകളില്ല. വിദേശത്തെ സ്വത്തിനെ കുറിച്ച് സത്യവാങ്മൂലത്തിൽ യാതൊന്നും രേഖപ്പെടുത്തിയിട്ടുമില്ല. ഇതോടെ, വിദേശത്തെ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചാണ് ഷിജു എം വർഗീസ് തിരഞ്ഞെടുപ്പ്...
കൊല്‍ക്കത്ത:പശ്ചിമബംഗാള്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം. സാല്‍ബോണി നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ സുശാന്ത ഘോഷിനെ അജ്ഞാതരായ അക്രമികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഘോഷിനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ആക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു.ഇന്ന് രാവിലെയാണ് പശ്ചിമബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് ആരംഭിച്ചത്. ജനങ്ങളെല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും വലിയ രീതിയില്‍ തന്നെ വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു.തിരഞ്ഞെടുപ്പ്...
ന്യൂഡൽഹി:രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അസ്വസ്ഥതയെ തുടർന്ന് ഇന്നലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന്  എംയിസിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ദ്ധ ചികിത്സയിലേക്കായിട്ടാണ് എംയിസിലേക്ക് മാറ്റിയത്. നില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ഡൽഹി എംയിസ് അറിയിച്ചു.
ദു​ബൈ:സേ​വ​ന​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ൽ മി​ക​ച്ച റോ​ബോ​ട്ടു​ക​ളും ടെ​ക്നോ​ള​ജി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഭാ​വി​കാ​ലം ആ​വ​ശ്യ​പെ​ടു​ന്ന സാ​ങ്കേ​തി​ത്തി​ക​വി​ലേ​ക്കു​യ​രാ​നൊ​രു​ങ്ങി ദു​ബൈ മു​നി​സി​പാ​ലി​റ്റി. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും ന​ഗ​ര​ത്തി​ലു​ട​നീ​ളം സ​ന്തോ​ഷം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി 'ഫ്യൂ​ച്ച​റി​സ്റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ' ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് വാ​ർ​ഷി​ക ഡി​ജി​റ്റ​ൽ ഫോറത്തിെന്റെ ആ​ദ്യ എ​ഡി​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു.ഭാ​വി​യി​ൽ 70ൽ​പ്പ​രം സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് സം​രം​ഭ​ങ്ങ​ളൊ​രു​ക്കും. ക​സ്റ്റ​മ​ർ എ​ക്സ്പീ​രി​യ​ൻ​സ്, ബി​സി​ന​സ് ഓ​ട്ടോ​മേ​ഷ​നി​ലേ​ക്കു​ള്ള മാ​റ്റം, ഡി​ജി​റ്റ​ൽ ഓ​പ്പ​റേ​റ്റിം​ഗ് മോ​ഡ​ൽ, സി​റ്റി...
തിരുവനന്തപുരം:വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് സ്‌പെഷല്‍ അരി നല്‍കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു. വിഷുക്കിറ്റ് വിതരണം നീട്ടുകയും ചെയ്തു. ഈ മാസം അവസാനത്തോടെ കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാല്‍, ഏപ്രില്‍ 1 മുതല്‍ വിഷുക്കിറ്റ് വിതരണം ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിർദ്ദേശിച്ചിരിക്കുന്നത്.പ്രതിപക്ഷത്തിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 6നു മുന്‍പ് പരമാവധി പേര്‍ക്കു കിറ്റ് എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. വെള്ള, നീല കാര്‍ഡുകള്‍ക്ക് ഈ മാസം 31നു...
കൊൽക്കത്ത:ബംഗാളിലും അസമിലും നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളില്‍ 14.28 ശതമാനവും അസമില്‍ 10.14 ശതമാനവും പോളിങ് രേഖപ്പെടുത്തി. ബംഗാളില്‍ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പുരുലിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കൊടുത്ത് മടങ്ങുകയായിരുന്ന ബസിന് തീയിട്ടു. ഝാര്‍ഗ്രാമില്‍ സിപിഎം സ്ഥാനാർത്ഥി സുശാന്ത് ഘോഷിനെ ആക്രമിച്ച് കാറ് തകര്‍ത്തു. പടിഞ്ഞാറന്‍ മിഡ്നാപുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായി ബിജെപി ആരോപിച്ചു.ബെഗുംപുരില്‍ ബിജെപി പ്രവര്‍ത്തകന്‍റെ മൃതദേഹം കണ്ടെത്തി....
ആലപ്പുഴ:കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾക്ക് കിട്ടേണ്ട റേഷൻ അരി മുഴുവൻ തടഞ്ഞ് വെച്ചിട്ട് തിരഞ്ഞെടുപ്പ് വന്നപ്പോൾ വിതരണം ചെയ്യുകയാണ് സർക്കാർ ചെയ്തത്. ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെയാണ് തടഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു.എന്തു കൊണ്ട് സർക്കാർ നേരത്തെ അരി കൊടുത്തില്ലെന്ന് ചെന്നിത്തല ചോദിച്ചു. മൂന്നാഴ്ചക്ക് മുമ്പ് കൊടുക്കേണ്ട റേഷൻ അരി എന്തിനാണ് സർക്കാർ പൂഴ്ത്തിവെച്ചത്. സെപ്റ്റംബർ...
തിരുവനന്തപുരം:കിഫ്ബിയിലെ പരിശോധനയും വിവാദങ്ങളും ശ്രദ്ധ തിരിച്ച് വിട്ട് കാര്യം നടത്താനുള്ള സിപിഎം- ബിജെപി തന്ത്രമാണെന്ന് ഉമ്മൻ ചാണ്ടി. ഒരു വശത്ത് ഏറ്റുമുട്ടലും ഒരു വശത്ത് സഹകരണവുമാണ്. അന്വേഷണത്തിൽ ആത്മാർത്ഥതയില്ലാത്തത് കൊണ്ടാണ് അന്വേഷണങ്ങൾ എങ്ങുമെത്താതിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.രമേശ് പറഞ്ഞ ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. ഒരു കാര്യത്തിലും സർക്കാറിന് മറുപടിയില്ല. പറയുന്ന ആൾക്ക് വിശ്വാസ്യതയില്ല എന്ന് കാണിക്കുകയാണ് സർവെയിലൂടെ പി ആർ ഏജൻസികൾ. അദ്ദേഹം പറയുന്ന കാര്യങ്ങൾ...
കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് ശനിയാഴ്ച ആരംഭിച്ചത്. ജനങ്ങളെല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും വലിയ രീതിയില്‍ തന്നെ വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വലിയരീതിയിലുള്ള വാക്‌പ്പോരാണ് നടന്നത്.ആദ്യ ഘട്ടത്തില്‍ 30 നിയോജകമണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ആരംഭിച്ചത്. രാവിലെ 7 ന് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6: 30 ന്...