24 C
Kochi
Thursday, July 29, 2021
Home Authors Posts by Divya

Divya

5874 POSTS 0 COMMENTS

കാടിനുള്ളിൽ നാടൻ രുചി വൈവിധ്യം

തണ്ണിത്തോട്:കാടിനുള്ളിൽ നാടൻ ഭക്ഷണമൊരുക്കി ആരണ്യകം. വനിതകളുടെ കൈപ്പുണ്യത്തിൽ കാടിനു നടുവിൽ നാടൻ ഭക്ഷണത്തിൻ്റെ രുചിക്കൂട്ട് ഒരുക്കി ‘ആരണ്യകം കഫേ’ പുനരാരംഭിച്ചു. കോന്നി – തണ്ണിത്തോട് റോഡിലെ യാത്രക്കാർക്കും കോവിഡ് നിയന്ത്രണങ്ങൾ മാറുമ്പോൾ അടവിയിലേക്ക് എത്തുന്ന സഞ്ചാരികൾക്കും ഇനി പ്രകൃതിയെ പ്രണയിച്ച് നാടൻ രുചി വൈവിധ്യം അനുഭവിച്ചറിയാം.മികച്ച...

പാക്കളങ്ങളിലെ നെയ്ത്തുകാർ ദുരിതത്തിൽ

തിരുവനന്തപുരം:കോവിഡ് കാലത്തെ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ബാലരാമപുരത്തെ പാക്കളങ്ങള്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇത്തവണത്തെ ഓണനാളുകളും കോവിഡ് തകര്‍ത്തെറിഞ്ഞതോടെ പലിശയ്ക്ക് പണമെടുത്ത് പാക്കളങ്ങളില്‍ പാവുകളിറക്കിയ തൊഴിലാളികള്‍ തീരാദുരിതത്തിലായി. ബാലരാമപുരം കൈത്തറി മേഖലക്ക് വേണ്ടി രാപ്പകല്‍ വ്യാത്യാസമില്ലാതെ ജോലി നോക്കുന്ന ഒരു വിഭാഗമാണ് പാക്കളങ്ങളിലെ നെയ്ത്തുകാർ.എന്നാല്‍ ഈ തൊഴിലാളികളെ...

പുതുപ്രതീക്ഷയുമായി സിമന്റ്‌ ഫാക്ടറി

കോട്ടയം:പ്രതാപകാലത്തേക്ക്‌ വീണ്ടും കുതിച്ച്‌ നാട്ടകം ട്രാവൻകൂർ സിമന്റ്‌ ഫാക്ടറി. കോൺക്രീറ്റ്‌ പോസ്‌റ്റ്‌ നിർമാണം, ഗ്രേ സിമന്റ്‌ ഉൽപാദനം എന്നീ പദ്ധതികളാണ്‌ ഫാക്ടറിയുടെ പുതുപ്രതീക്ഷ. പ്രാരംഭമായി പോസ്‌റ്റ്‌ നിർമാണ യൂണിറ്റിനായി ആറുകോടിയും ഗ്രേ സിമന്റ്‌ ഉൽപാദനത്തിനായി 10 കോടിയും സർക്കാർ നൽകി.തൻവർഷം പ്രവർത്തനമൂലധനമായി രണ്ടരക്കോടിയുടെ സഹായവും ലഭിച്ചു....

കൈവരിക്ക്​ മുകളില്‍ സുരക്ഷ ബാരിക്കേഡുകള്‍ വേണം

പത്തനാപുരം:പട്ടാഴി കടുവാത്തോട് ഇടക്കടവ് പാലത്തില്‍ കൈവരിക്ക്​ മുകളില്‍ സുരക്ഷ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു. ആറിന് കുറുകെ പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഇടക്കടവ് പാലം. തിരക്കേറിയ പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യക്ക്​ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.കഴിഞ്ഞ ദിവസം മീനം സ്വദേശിയായ ഗൃഹനാഥന്‍...

കുടിശ്ശിക ഉടൻ നൽകും, കർഷകർ പ്രതീക്ഷയിൽ

മറയൂർ:കർഷകർക്ക് പച്ചക്കറി വിളകൾ സംഭരിച്ചതിനുള്ള കുടിശ്ശികത്തുക ഉടൻ നടത്തുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചതിൽ കർഷകർ പ്രതീക്ഷയിൽ. കാന്തല്ലൂർ വട്ടവടയിൽ ശീതകാല പച്ചക്കറി കർഷകർക്കായി ഹോർട്ടികോർപ് നൽകുവാനുള്ളത് 40 ലക്ഷത്തിലധികം രൂപയാണ്. മിക്ക കർഷകർക്കും 50000 രൂപ മുതൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരെ തുക...

കൈക്കൂലി ലഭിച്ചില്ല ഫയലുകൾ പൂഴ്ത്തിവച്ചു

കോട്ടയം:ജില്ലയിലെ ജിയോളജി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കൈക്കൂലി ലഭിക്കാത്തതിനെ തുടർന്ന്‌ ഒരു വർഷത്തോളമായി പൂഴ്ത്തിവച്ച 600 ഫയലുകളും ക്വാറി–ക്രഷർ നടത്തിപ്പിനുള്ള 19 അപേക്ഷകളും ജിയോളജി ഓഫീസർക്ക്‌ കൈക്കൂലി നൽകാനായി കരാറുകാരൻ കൊണ്ടുവന്ന 5000 രൂപയും പിടിച്ചെടുത്തു.ജിയോളജി ഓഫീസിലെ അഴിമതിയും ഇടനിലക്കാരുടെ ഇടപെടലും കാണിച്ച്‌ വിജിലൻസ് എസ്‌പി...

ഡോ വി ശൈലേഷിന് വരുമാനമാർഗം കയർ വ്യവസായം

കൊല്ലംഎംഎ, ബിഎഡ്, എംഫിൽ, പിഎച്ച്ഡി ഇത്രയൊക്കെ വിദ്യാഭ്യാസ യോഗ്യതകളുണ്ടെങ്കിലും ഡോ വി ശൈലേഷിന് വരുമാനമാർഗമായത് ചകിരിയും സ്വന്തം ഡ്രൈവിങ് ലൈസൻസുമാണ്. ഓച്ചിറ കൊറ്റംപള്ളി നവോദയ കയർ വ്യവസായ സഹകരണ സംഘത്തിന്റെ പ്രധാനപ്രവർത്തകരിൽ ഒരാളായ ശൈലേഷ് കോളജ് ഗെസ്റ്റ് അധ്യാപക ജോലി ഉപേക്ഷിച്ചാണ് ഇപ്പോൾ സംഘത്തിനു വേണ്ടി തൊഴിലാളികളുടെ...

സാങ്കേതികവിദ്യ കൈമാറാൻ സാങ്കേതിക സർവകലാശാല

തിരുവനന്തപുരം:സർവകലാശാലയുടെ ചരിത്രത്തിലെ ആദ്യത്തെ സാങ്കേതികവിദ്യ കൈമാറ്റം നടത്തി എ പി ജെ അബ്​ദുൽ കലാം സാങ്കേതിക സർവകലാശാല. ഈ നേട്ടത്തിലൂടെ അഫിലിയേറ്റഡ് കോളജുകൾക്ക് പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കൈമാറാൻ ഒരുങ്ങുകയാണ് സർവകലാശാല. ചെങ്ങന്നൂർ പ്രൊവിഡൻസ് കോളജ് ഓഫ് എൻജിനീയറിങ്​ വികസിപ്പിച്ച സാങ്കേതികവിദ്യ താൽപര്യമുള്ള കോളജുകളുമായി...

ജെറിക്ക് പൊലീസ്‌ സേനയുടെ സ്നേഹാദരം

തിരുവനന്തപുരം:കൊലപാതകമോ മോഷണമോ എന്ത്‌ തന്നെയായാലും പ്രതിയെ മണത്ത്‌ കണ്ടുപിടിക്കാൻ ജെറിയുണ്ട്‌. ഒന്നല്ല, മൂന്ന്‌ കൊലപാതകക്കേസാണ്‌ ജെറി ഇതിനോടകം തെളിയിച്ചത്‌. ഇപ്പോൾ പൊലീസ്‌ സേനയുടെ സ്നേഹാദരവും ജെറിയെ തേടിയെത്തി.കടയ്ക്കാവൂരിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസ് തെളിയിക്കുന്നതിന് പൊലീസിനെ സഹായിച്ച ജെറിയെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി അഭിനന്ദിച്ചിരുന്നു. തുടർന്ന്‌ ട്രാക്കർ...

തിരയെ കിണർ വളയത്തിലാക്കുന്ന പദ്ധതി

കൊല്ലം:തീരം കവരാൻ എത്തുന്ന തിരയെ ‘കിണർ വളയത്തിലാക്കി’ ദുർബലപ്പെടുത്തുന്ന സാങ്കേതിക വിദ്യയുമായി പരിസ്ഥിതി പ്രവർത്തകൻ, മറ്റു സംരക്ഷണ പദ്ധതിയെക്കാൾ ചെലവു കുറഞ്ഞതും ദീർഘകാലം നിൽക്കുന്നതുമായ റിങ് ആൻഡ് സാൻഡ് ഫീൽഡ് പദ്ധതിയാണ് ചവറ തട്ടാശേരി ദേവി വിഹാറിൽ വി കെ മധുസൂദനൻ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പദ്ധതി...