Thu. Apr 25th, 2024

Day: March 5, 2021

Kuwait to tighten patrol over human trafficking

ഗൾഫ് വാർത്തകൾ: മനുഷ്യക്കടത്ത് തടയാൻ പരിശോധന ശക്തമാക്കണമെന്ന് കുവൈത്ത്

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ഞായറാഴ്​ച മുതൽ കുവൈത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി 2 അധ്യാപകർക്ക്​ കൊവിഡ്​ വാക്​സിൻ നിർബന്ധം 3 മനുഷ്യക്കടത്ത്: സ്ഥാപനങ്ങളിൽ…

CM and speaker involved in Dollar smuggling

‘ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും നേരിട്ട് പങ്ക്’

  തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കസ്റ്റംസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന…

14 farmers missing since Republic Day tractor parade

റിപ്പബ്ലിക് ദിന പരേഡിന് ശേഷം 14 കര്‍ഷകരെ കാണാനില്ല

  ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിന് ശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കര്‍ഷക സംഘടനകൾ.ഇവര്‍ കസ്റ്റഡിയിൽ ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്. വീടുകളിലും എത്തിയിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുമെമെന്ന്…

fire at Kochi Brahmapuram waste management area

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം

  കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ ഫോഴ്‌സിന്റെ പതിനൊന്ന് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം…

CPM issued candidate list for Assembly election

സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി; ‘രണ്ട് ടേം’ ഇളവില്ല

  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി. നേതാക്കളുടെ ഭാര്യമാർക്കും ഇത്തവണ സീറ്റ് അനുവദിച്ചിട്ടുണ്ട്. തരൂരിൽ നിന്ന് മന്ത്രി എ കെ ബാലന്‍റെ ഭാര്യ ഡോ. പി കെ…

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് ബന്ധമെന്ന സത്യവാങ്മൂലം; കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ ശനിയാഴ്ച എല്‍ഡിഎഫ്‌ മാര്‍ച്ച്‌

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഇടതു മുന്നണി. കസ്റ്റംസ് നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം,…

അധ്യാപകർക്ക്​ കൊവിഡ്​ വാക്​സിൻ നിർബന്ധം

ദോ​ഹ: രാ​ജ്യ​ത്തെ സ്​​കൂ​ളു​ക​ളി​ലെ കൊവി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തിൻ്റെ ഭാ​ഗ​മാ​യി എ​ല്ലാ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും നി​ർ​ബ​ന്ധ​മാ​യുംകൊ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​​ക​യോ അ​ല്ലെ​ങ്കി​ൽ ആ​ഴ്​​ച​യി​ൽ കൊവി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തുക​യോ ചെ​യ്യ​ണ​മെ​ന്ന്​…

childrens made Well for mother in kannur

വെള്ളം ചുമന്ന് അമ്മ മടുത്തു, വീടിന് മുന്നില്‍ കിണര്‍ കുഴിച്ച് മക്കള്‍

കണ്ണൂര്‍: കുന്ന് കയറി കുടിവെള്ളമെത്തിക്കാന്‍ കഷ്ടപ്പെടുന്ന അമ്മയുടെ വേദന കണ്ട് മക്കള്‍ കിണര്‍ കുഴിച്ച് അമ്മയുടെ കഷ്ടപ്പാടിന് അറുതി വരുത്തി.  ഒൻപതാം ക്ലാസ്സുകാരൻ കണ്ണനും (മിഥുനും) അനുജൻ രണ്ടാംക്ലാസ്സുകാരൻ…

പിണറായി സർക്കാർ കിറ്റ് കൊടുത്തത് വെറും രാഷ്ട്രീയ ലാഭത്തിനെന്ന് പത്മജ വേണു​ഗോപാൽ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകുമെങ്കിൽ അത് തൃശ്ശൂര്‍ മണ്ഡലത്തിൽ തന്നെ ആയിരിക്കുമെന്നാണ് പത്മജാ വേണുഗോപാൽ പറയുന്നത്. സമ്പന്നമായ ഒരു രാഷ്ട്രീയപാരമ്പര്യത്തിലാണ് നിലനിൽക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് കളരിയിൽ…

‘ഇവർ നിശ്ചയദാർഢ്യത്തിന്‍റെ പ്രതീകം’; കർഷക പ്രക്ഷോഭം നയിക്കുന്ന സ്ത്രീകൾ ടൈം മാഗസിനിൽ കവർചിത്രം

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം നയിക്കുന്ന സ്​ത്രീ പോരാളികൾക്ക്​ ആദരമർപ്പിച്ച്​ ടൈം മാഗസിൻ. കർഷക പ്രക്ഷോഭത്തിൽ അണിനിരക്കുന്ന സ്​ത്രീകളു​ടെ ചിത്രമാണ്​ വനിത…