Thu. Mar 13th, 2025

Month: September 2020

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മരണം 

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ കടലിൽ മീൻ പിടിക്കാൻ പോയ മൂന്ന് മത്സ്യത്തൊഴിലാളികൾ വള്ളം മറിഞ്ഞ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിൻ (34), അലക്സ്‌ (45), തങ്കച്ചൻ (52) എന്നിവരാണ് മരിച്ചത്. അഞ്ച്…

ലോക്ക്ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷയ്ക്ക് വഴിയൊരുക്കി: രാഹുൽ ഗാന്ധി 

ഡൽഹി: കൊവിഡ് വ്യാപനത്തെ തടയാനായി യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷയ്ക്ക് വഴിയൊരുക്കിയെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 21 ദിവസം കൊണ്ട് കൊവിഡിനെ നിയന്ത്രിക്കാം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര…

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അഞ്ച് പേരെ കൂടി പ്രതി ചേർത്തു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ അഞ്ച് പേരെ കൂടി എൻഐഎ പ്രതി ചേർത്തു. ഇതോടെ എൻഐ കേസിലെ പ്രതികളുടെ എണ്ണം 30 ആയി. കുന്ദമംഗലം സ്വദേശി മുസ്തഫ, ഐക്കരപടി…

സ്ത്രീപീഡന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഖേദം  പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദമായ വാക്കുകൾ പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനസ്സിൽ ചിന്തിക്കാത്ത പരാമർശമാണ് വന്നതെന്നും ചെന്നിത്തല…

വെമ്പായം ശാന്തിമന്ദിരത്തിൽ 108 പേർക്ക് കൊവിഡ് 

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം വേറ്റിനാട്ടെ ശാന്തിമന്ദിരത്തിൽ 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 140 അന്തേവാസികളിൽ നടത്തിയ പരിശോധനയിലാണ് 108 പേർക്ക് രോഗം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് ശാന്തിമന്ദിരത്തിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്…

കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിക്കുന്നതിന് സ്റ്റേ

മുംബൈ: ബോളിവുഡ് താരം കങ്കണ രണാവത്തിന്റെ മുംബൈയിലെ ഓഫീസിനോട് ചേർന്നുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിക്കാനുള്ള മുംബൈ കോർപ്പറേഷൻ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. പൊളിക്കൽ നടപടിക്ക് സ്റ്റേ ആവശ്യപ്പെട്ട് നടി നൽകിയ ഹർജിയിലാണ്…

യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പത്ത് മാസമായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് കേരള പൊലീസ്…

നൂറ് ഗോളുകൾ; പോർച്ചുഗലിനായി ചരിത്രനേട്ടം സ്വന്തമാക്കി റൊണാൾഡോ

ലിസ്ബൺ: ഒടുവിൽ ആരാധകർ കാത്തിരുന്ന ആ നാഴികക്കല്ല് പിന്നിട്ട് ഫുട്ബോൾ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ. അന്താരാഷ്ട്ര കരിയറിൽ ക്രിസ്റ്റ്യാനോ നൂറു ഗോളുകൾ പൂർത്തിയാക്കി. യുവേഫ നേഷൻസ് ലീഗിൽ സ്വീഡനെതിരായ മത്സരത്തിൽ…

സലാഹുദ്ദീന്‍ വധക്കേസ്: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കണ്ണൂർ: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് സഹായം നല്‍കിയവരെന്നു കരുതുന്നവരെയാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. എന്നാൽ…

ബാലഭാസ്കറിന്റെ മരണം; നുണപരിശോധനയ്ക്ക് സിബിഐ അപേക്ഷ നൽകി 

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധന നടത്താനായി സിബിഐ ഇന്ന് കോടതിയിൽ അപേക്ഷ നൽകി. വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, അർജുൻ, സോബി…