Tue. Nov 26th, 2024

Month: September 2021

കായംകുളം സ്‌കൂളിന് ഹൈടെക് ലാബ്

കായംകുളം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കായംകുളം മണ്ഡലത്തിൽ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈടെക് ലാബ് സജ്ജമായി. ഹയർസെക്കന്‍ഡറി വകുപ്പിൽനിന്ന്…

ഒറ്റപ്പാലത്തെ മാലിന്യ പ്രശ്നത്തിൽ നടപടികൾ കർശനമാക്കിയിട്ടും നിയമലംഘനം തുടരുന്നു

ഒറ്റപ്പാലം∙ നഗരസഭാപരിധിയിൽ മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ തള്ളുന്നവർക്കെതിരെ നടപടികൾ കർശനമായി തുടരുമ്പോഴും നിയമലംഘനത്തിനു കുറവില്ല. പത്തൊൻപതാം മൈലിൽ പാതയോരത്തു മാലിന്യങ്ങൾ തള്ളുന്നതു ശിക്ഷാർഹമാണെന്ന് അറിയിച്ചു നഗരസഭ സ്ഥാപിച്ച…

പവർഹൗസ് പാലം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് എംഎൽഎ

ആലപ്പുഴ:  നഗരത്തിലെ  പവർഹൗസ് പാലത്തിന്റെ നിർമാണം ഡിസംബറിലും കൊമ്മാടി പാലത്തിന്റെ നിമാണം ഒരുവർഷത്തിനകവും പൂർത്തിയാക്കുമെന്ന് പി പി ചിത്തരഞ്‌ജൻ എംഎൽഎ പറഞ്ഞു. രണ്ട്  പാലങ്ങളും സന്ദർശിച്ച് നിർമാണപുരോഗതി…

യാത്രക്കാരുണ്ട്; സർവീസ് നടത്താൻ തയ്യാറാകാതെ കെഎസ്ആർടിസി

കായംകുളം ∙ യാത്രക്കാരുടെ വർധനവ് അനുസരിച്ച് സർവീസ് നടത്താൻ കെഎസ്ആർടിസി തയാറാകാതിരിക്കെ ഡിപ്പോയോട് ചേർന്ന ഗ്രൗണ്ടിൽ കിടക്കുന്നത് 97 ബസുകൾ. കോവിഡിനെ തുടർന്ന് സർവീസ് നിർത്തിവച്ചപ്പോൾ ജില്ലയിലെ…

തൃശൂർ വാഴക്കോട് ജങ്ങ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ പെരുമ്പാമ്പിനെ മരത്തിൽ കെട്ടിയിട്ട നിലയിൽ

തൃശൂർ: ചേലക്കര വാഴക്കോട് ജങ്ങ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ പെരുമ്പാമ്പിനെ മരത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ അകമലയിലെ വനംവകുപ്പിന്റെ വെറ്റിനറി ക്ലിനിക്കിലേക്ക് മാറ്റി.…

വില്ലേജ്​ ഓഫീസറെ കലക്​ടർ സസ്​പെൻഡ്​​ ചെയ്​തു

തിരുവനന്തപുരം: റവന്യൂ മന്ത്രിയെയും സർക്കാറിനെയും അവഹേളിക്കുന്ന വിധം നവമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്ന്​ ആരോപിച്ച്​ വില്ലേജ്​ ഓഫിസറെ കലക്​ടർ സസ്​പെൻഡ്​​ ചെയ്​തു. മേൽതോന്നയ്​ക്കൽ സ്​പെഷൽ വില്ലേജ്​ ഓഫിസർ ആർ…

അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെന്‍ഷന്‍

കൊല്ലം: മദ്യലഹരിയില്‍ സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെന്‍ഷന്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ എസ് ഐ ആണ് സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയത്. വാഹനപരിശോധനയ്ക്കിടെ…

നിനച്ചിരിക്കാതെ നനഞ്ഞ് ഇരുചക്രവാഹന യാത്രികർ

അടൂർ: അടൂർ ടൗണിൽ ജല അതോറിറ്റിയുടെ മെയിൻ പൈപ്പ് പൊട്ടി. എം സി റോഡിൽ നിനച്ചിരിക്കാതെ നനഞ്ഞ് ഇരുചക്രവാഹന യാത്രികർ. വാഹനങ്ങളെ കുളിപ്പിച്ച യാത്രികരുമേറെ. ഗതാഗതവും തടസപ്പെട്ടു.…

യുവാവിന് ആശങ്കയുടെ യാത്ര സമ്മാനിച്ച് ആരോഗ്യ വകുപ്പ്

കൊട്ടാരക്കര: സോഫ്റ്റ് വെയർ എൻജിനീയറുടെ കുവൈത്ത് യാത്രയിൽ അവസാന നിമിഷം വരെ ‘സസ്പെൻസ് നിറച്ച്’ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ. പിശകുകൾ കൊണ്ടു നിറഞ്ഞ ആർടിപിസിആർ പരിശോധന ഫലവുമായി…

പെൺകുട്ടികളുടെ ആദ്യ ബാച്ചുമായി സൈനിക്​ സ്കൂൾ

തിരുവനന്തപുരം: കേരളത്തിലെ ഏക സൈനിക്​ സ്കൂളായ കഴക്കൂട്ടം സൈനിക്​ സ്കൂളിൽ പ്രവേശന പരീക്ഷ വിജയിച്ച പെൺകുട്ടികളുടെ ആദ്യ ബാച്ച് തുടങ്ങി. 1962ൽ സ്ഥാപിതമായതിനുശേഷം ആദ്യമായാണ്​ പെൺകുട്ടികൾക്ക് ഇവിടെ…