31 C
Kochi
Monday, October 25, 2021

Daily Archives: 4th September 2021

അങ്കമാലി ∙മൂക്കന്നൂർ ശങ്കരൻകുഴിയിൽ വീടിന്റെ പറമ്പിൽ നിന്ന 40 വർഷം പഴക്കമുള്ള ചന്ദനമരം മോഷ്ടിച്ചതായി പരാതി.പൊൻമറ്റം മാടശേരി ജോസഫാണ് പൊലീസിൽ പരാതി നൽകിയത്. മരത്തിനു 7 മീറ്റർ ഉയരമുണ്ടായിരുന്നു. മോഷ്ടിച്ച ഭാഗത്തിന് ഏകദേശം 25 കിലോഗ്രാം തൂക്കം ഉണ്ടാകുമെന്നു പരാതിയിൽ പറയുന്നു.പറമ്പിന്റെ അറ്റത്തായാണു മരം നിന്നിരുന്നത്. ഈ ഭാഗത്തു ലോറി പോകുന്നതിനു വഴിയുമുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണു മരം മോഷണം പോയതായി അറിഞ്ഞത്. കുറച്ചുദിവസം മുൻപാണു മരം വെട്ടിയത്.മരം...
പാലക്കാട് ∙കൊവിഡുമായി ബന്ധപ്പെട്ടു കുട്ടികളിൽ ഉണ്ടാകുന്ന രേ‍ാഗാവസ്ഥയായ മിസ്കിന്റെ (എംഐഎസ്‌സി– മൾട്ടി സിസ്റ്റം ഇൻഫ്‌ലമേറ്ററി സിൻഡ്രം) ലക്ഷണങ്ങളേ‍ാടെ രണ്ടുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. ആരേ‍ാഗ്യസ്ഥിതി മേ‍ാശമായതിനെത്തുടർന്ന് ഒരാളെ തൃശൂർ മെഡിക്കൽ കേ‍ാളജിലേക്കു മാറ്റി.പട്ടാമ്പിയിൽ നിന്നുള്ള എട്ടു വയസ്സുകാരിയെയും കടമ്പഴിപ്പുറത്തു നിന്നുള്ള 11 വയസ്സുകാരനെയുമാണു ശക്തമായ മിസ്ക് ലക്ഷണങ്ങളേ‍ാടെ ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ ആൺകുട്ടിയുടെ സ്ഥിതി മേ‍ാശമായതിനാലാണു മെഡിക്കൽ കേ‍ാളജിലേക്കു മാറ്റിയത്. കുട്ടി ഒ‍ാക്സിജൻ ചികിത്സയിലാണ്.കൊവിഡു കാലത്ത് ഒരു കുട്ടിക്ക് ജില്ലയിൽ...
ഇ​രി​ങ്ങാ​ല​ക്കു​ട:ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക്‌ വാ​യ്പ ത​ട്ടി​പ്പ് കേ​സി​ല്‍ അ​ഞ്ചാം പ്ര​തി കൊ​രു​മ്പി​ശ്ശേ​രി അ​ന​ന്ത​ത്ത് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ബി​ജോ​യി​യെ (47) ബാ​ങ്കി​ല്‍ കൊ​ണ്ടു​വ​ന്ന്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ​ഹ​ക​ര​ണ ബാ​ങ്കി​ലെ റ​ബ്‌​കോ മു​ന്‍ ക​മീ​ഷ​ന്‍ ഏ​ജ​ൻ​റാ​യി​രു​ന്നു ബി​ജോ​യ്. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ ആ​രം​ഭി​ച്ച തെ​ളി​വെ​ടു​പ്പ് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. തെ​ളി​വെ​ടു​പ്പ് ക​ഴി​ഞ്ഞ്​ ബാ​ങ്കി​ല്‍നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ ബിജെപി പ്ര​വ​ര്‍ത്ത​ക​ര്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍ ടികെ ഷാ​ജു, ന്യൂ​ന​പ​ക്ഷ മോ​ര്‍ച്ച...
അ​മ്പ​ല​പ്പു​ഴ:മ​ദ്യം പി​ടി​ച്ചു​വാ​ങ്ങി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​ല്‍ യു​വാ​വി​ന് കു​ത്തേ​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് ശ്രു​തീ​ഷ്(29), ത​ക​ഴി പ​ട​ഹാ​രം പ്രേം​ജി​ത്ത്(35), പ​ച്ച വി​ജീ​ഷ് (24), സ​ഞ്ജു(22) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം ത​ക​ഴി ക​ന്നാ​മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ശാ​ല​യി​ൽ​നി​ന്ന് സു​ഹൃ​ത്തി​നൊ​പ്പം വ​രി​ക​യാ​യി​രു​ന്ന പ​ച്ച സ്വ​ദേ​ശി സ​ഞ്ജു​വി​ല്‍നി​ന്ന്​ ത​ക​ഴി സ്വ​ദേ​ശി ബി​ജു​കു​മാ​ര്‍ (മാ​ര്‍ത്താ​ണ്ഡ​ന്‍ ബി​ജു -46) മ​ദ്യ​ക്കു​പ്പി പി​ടി​ച്ച് വാ​ങ്ങു​ക​യും കു​ടി​ക്കു​ക​യും ചെ​യ്തു. ഇ​തേ​ച്ചൊ​ല്ലി സ​ഞ്ജു​വും മ​റ്റ് മൂ​ന്ന് പേ​രും ചേ​ര്‍ന്നു​ള്ള...
കൊച്ചി:തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ രാജിവെക്കുംവരെ സമരവുമായി മുന്നോട്ടു പോകാൻ ഇടതു മുന്നണി തീരുമാനം. ഓഫീസ് ക്യാബിന്റെ പൂട്ട് പൊളിച്ച് അധ്യക്ഷ അകത്തു കടന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെന്നും പ്രതിപക്ഷത്തെ നേതാക്കൾ പറഞ്ഞു.സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഇടതുമുന്നണി നിലപാട്. കൗൺസിലർമാർക്ക് പണക്കിഴി നൽകിയെന്ന ആരോപണത്തിൽ ചെയർപേഴ്സൺ രാജി വെക്കണമെന്നും അത് വരെ സമരം തുടരുമെന്നും സിപിഎം തീരുമാനിച്ചു. കാക്കനാട് സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.പ്രതിപക്ഷത്തിന്റെ...
കൽപറ്റ:കൊവി‍ഡ് പ്രതിസന്ധിക്കിടയിലും പാചകവാതക വില റോക്കറ്റ് പോലെ മേലോട്ടു കുതിച്ചുപായുന്നതു നോക്കി തലയ്ക്കു കൈയും കൊടുത്തിരിക്കുകയാണു പൊതുജനം. ഈ വർഷം ഇതുവരെ 190 രൂപയുടെ വർദ്ധനയാണുണ്ടായത്. കഴിഞ്ഞ ഒന്നിനാണ് ഏറ്റവും ഒടുവിലായി വില വർദ്ധിപ്പിച്ചത് – 25 രൂപ.‍നിലവിലെ വില 898.50 രൂപയാണ്. ഒരു സിലിണ്ടർ പാചകവാതകം ഡെലിവറി ചാർജ് അടക്കം വീട്ടിലെത്തണമെങ്കിൽ 950 രൂപ നൽകണം.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിലും അടിക്കടി മാറ്റമുണ്ട്....
വടകര:ദേശീയപാത വികസനത്തിനായി ദേശീയപാത അതോറിറ്റി തയ്യാറാക്കിയ രൂപരേഖ വടകര നഗരത്തെ രണ്ടായി കീറിമുറിക്കുമെന്ന് ആശങ്ക. നഗരത്തിലൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റര്‍ ഭാഗം പൂർണമായി മണ്ണിട്ടുയർത്തി ആറുവരിപ്പാത നിർമിക്കാനാണ് നീക്കം. മേല്‍പ്പാലം നിര്‍മിച്ച് പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് നഗരസഭ ദേശീയപാത അതോറിറ്റിക്ക് കത്തയച്ചു.ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി ഒൻപത് മീറ്റർ ഉയരത്തിൽ മതിൽകെട്ടി മണ്ണിട്ട് നികത്തിയാണ് വടകരയിൽ റോഡ് നിർമിക്കുന്നത്. റോഡിന് ഇരുപുറവും മുറിച്ച് കടക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട...
ഫറോക്ക്:മത്സ്യ ദൗർലഭ്യത്താൽ മലബാറിലെ തീരമേഖലയിൽ വൻ പ്രതിസന്ധി. ട്രോളിങ് നിരോധനം കഴിഞ്ഞ് കൂടുതൽ മീൻ ലഭിക്കേണ്ട കാലയളവിലും ഇന്ധനച്ചെലവിനുപോലുമുള്ള വരുമാനം കിട്ടാതെ മത്സ്യത്തൊഴിലാളികൾ വലയുന്നു. മീൻ കിട്ടാതായതോടെ ബോട്ടുകളും വള്ളങ്ങളും കൂട്ടത്തോടെ കര പറ്റി.ഇതോടെ ആയിരങ്ങൾക്കാണ് ജോലിയും വരുമാനവുമില്ലാതായത്.കടലിലെ കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം അയൽ സംസ്ഥാനങ്ങളിലെ കൂറ്റൻ ബോട്ടുകളുടെ അനിയന്ത്രിതമായ മീൻപിടിത്തവും ചെറിയൊരു വിഭാഗത്തിന്റെ അശാസ്ത്രീയ ഇടപെടലുകളുമാണ് മത്സ്യസമ്പത്ത് കുറയാനിടയാക്കിയത്.മീൻ കിട്ടാതായതോടെയാണ്‌ യാനങ്ങൾ കടലിലിറക്കാതായത്.മത്സ്യബന്ധന തുറമുഖമായ ബേപ്പൂരിൽ...
വയനാട്:കൃഷി ആവശ്യങ്ങൾക്കായി അതിർത്തി കടക്കുന്ന കർഷകരുടെ ദേഹത്ത് സീൽ പതിക്കുന്ന കർണാടക സർക്കാരിന്റെ വിചിത്ര നടപടി നിർത്താൻ നിർദേശം. മൈസുരു ജില്ലാ ഭരണകൂടമാണ് നിർദേശം നൽകിയതെന്ന് വയനാട് ജില്ലാ കളക്‌ടർ അറിയിച്ചു. മാനന്തവാടി – മൈസൂർ റോഡിലെ ബാവലി ചെക്ക്പോസ്റ്റിലായിരുന്നു കർഷകർക്കെതിരെയുള്ള വിചിത്ര നടപടി. യാത്രക്കാരുടെ കൈയിലാണ് തീയതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്.കർണാടകയിലെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റീൻ നടപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു സീൽ പതിക്കൽ നടപടി. വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന...
കു​മ്പ​ള:യ​ന്ത്ര​വു​മാ​യി ചി​ല്ല​ക​ൾ അ​റു​ത്തി​ടാ​ൻ മ​ര​ത്തി​ൽ ക​യ​റി​യ വെ​ട്ടു​കാ​രെ​ക്ക​ണ്ട് ത​ള്ള​പ്പ​ക്ഷി​ക​ളും കു​ഞ്ഞു​ങ്ങ​ളും നി​ല​വി​ളി​ച്ചു. എ​ന്നാ​ൽ വി​ക​സ​ന​ക്കു​തി​പ്പി​ന് പാ​ത​വെ​ട്ടാ​ൻ മ​രം​ക​യ​റി​യ​വ​ര​ത് ചെ​വി​ക്കൊ​ണ്ടി​ല്ല. ദേ​ശീ​യ പാ​ത​യോ​ര​ത്തെ ത​ണ​ൽ​മ​ര​ങ്ങ​ളു​ടെ വ​ൻ ശി​ഖ​ര​ങ്ങ​ളോ​ടൊ​പ്പം നി​ലം​പ​തി​ച്ച​ത് നി​ര​വ​ധി പ​റ​വ​ക്കൂ​ടു​ക​ൾ.ത​ള​ള​പ്പ​ക്ഷി​ക​ളു​ടെ ചി​റ​കി​ന​ടി​യി​ലൊ​ളി​ച്ച അ​മ്പ​ത്തി​നാ​ല് ജ​ല​പ്പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞ​ത്. 27 കു​ഞ്ഞു​ങ്ങ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ണ്ടെ​ത്തി സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ക്ഷി നി​രീ​ക്ഷ​ക​ൻ രാ​ജു കി​ദൂ​രി​ന് കൈ​മാ​റി. ഇ​തി​ൽ ഒ​മ്പ​തു കു​ഞ്ഞു​ങ്ങ​ൾ പി​ന്നീ​ട് ച​ത്തു.ദേ​ശീ​യ​പാ​ത...