31 C
Kochi
Monday, October 25, 2021

Daily Archives: 3rd September 2021

"കടയിലേക്ക് ആരും കയറുന്നില്ല" കേരളത്തിലെ സലൂണുകൾക്ക് എന്ത് സംഭവിച്ചു? (c) Woke Malayalam
വൃത്തിയുടെയും സൗന്ദര്യ സംരക്ഷണത്തിന്റെയും കാര്യത്തിൽ മലയാളികൾക്ക് ശ്രദ്ധ ഏറെയാണ്. മുടി വെട്ടി വൃത്തിയായി നടക്കാൻ ശ്രമിക്കുന്ന മലയാളികൾക്ക് ഇടയിൽ തലമുടി വെട്ടി പ്രതിഷേധം അറിയിച്ചവരുമുണ്ട്. രണ്ട് കോവിഡ് തരംഗങ്ങളിലും ദീർഘനാൾ അടഞ്ഞു കിടക്കുകയും, തുറന്നപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഴ്ചയിൽ 3 ദിവസം എന്ന കണക്കിൽ ബാർബർ ഷോപ്പുകൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ കോവിഡ് ഭീതികൊണ്ട് തന്നെ ജനങ്ങൾ അവിടെ എത്താതെയായി. ലോക്ക്ഡൗൺ കാലത്ത് മുടി വെട്ടുക എന്നതിൽ...
പ​ത്ത​നാ​പു​രം:ക​ര്‍ഷ​ക​യും പ​ത്ത​നം​തി​ട്ട പ​ന്ത​ളം ഉ​ള​നാ​ട് സ്വ​ദേ​ശി​നി​യും പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യു​മാ​യ ജ​യ​ല​ക്ഷ്മി സ​മ്മാ​നി​ച്ച വൃ​ക്ഷ​ത്തൈ ഇ​നി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ വ​ള​രും.ക​ഴി​ഞ്ഞ ആ​ഴ്ച പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി​യ സു​രേ​ഷ്ഗോ​പി എം പി​ക്ക്​ ന​ല്‍കി​യ പേ​ര​മ​ര​ത്തിൻ്റെ തൈ​യാ​ണ് ഡ​ല്‍ഹി​യി​ലെ​ത്തി​യ​ത്. ജൈ​വ​കൃ​ഷി രീ​തി​യി​ലൂ​ടെ ഫ​ല​വൃ​ക്ഷ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പൂ​ച്ചെ​ടി​ക​ളും ജ​യ​ല​ക്ഷ്മി ന​ട്ട് പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. ഇ​തിൻ്റെ ഭാ​ഗ​മാ​യി ഗാ​ന്ധി​ഭ​വ​നി​ല്‍ അ​നു​മോ​ദ​ന ച​ട​ങ്ങ് ന​ട​ന്നി​രു​ന്നു.ഈ ​ച​ട​ങ്ങി​ലാ​ണ് എം പി​ക്ക്​ പേ​ര​ത്തൈ കൈ​മാ​റി​യ​ത്. തൈ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കൈ​ക​ളി​ല്‍ എ​ത്തി​ക്കും എ​ന്ന്...
ഇടുക്കി:സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ചിലപ്പോള്‍ അത്ര വലിയ സമയമൊന്നും വേണ്ടെന്നേ. നമ്മുടെ സമയം ശരിയാണെങ്കില്‍ സ്വപ്നങ്ങള്‍ ഒരു പൂമരം പോലെ പൂത്തുലയും. ഫേസ്ബുക്കില്‍ വെറുതെ കമന്റിട്ടതാണ് തൊടുപുഴ സ്വദേശിനിയായ ധന്യ സോജന്റെ ജീവിതം മാറ്റിമറിച്ചത്. പിന്നെ ഈ ഇരുപതുകാരിയെ കണ്ടത് മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പരസ്യചിത്രത്തിലായിരുന്നു.ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും കരീന കപൂറും അഭിനയിച്ച പരസ്യചിത്രത്തിന് താഴെയാണ് ധന്യ കമന്റ് ചെയ്തത്.'' ഇതുപോലെ ആഭരണങ്ങള്‍ അണിയാനും കുറെ ചിത്രങ്ങള്‍ എടുക്കാനും...
മറയൂർ:മറയൂർ പഞ്ചായത്ത്‌ നാച്ചിവയൽ മേഖലയിൽ കുടിവെള്ള വിതരണം നിലച്ചിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇരുന്നൂറിലധികം തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നിടത്ത്‌ കുടിവെള്ള വിതരണം നിലച്ചിട്ട് പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കോടികൾ ചെലവഴിച്ചാണ് മറയൂർ പഞ്ചായത്തിൽ ജലനിധി പദ്ധതി നടപ്പാക്കിയത്‌.നാച്ചിവയൽ കോളനിയിൽ മാത്രം 284 കുടിവെള്ള കണക്ഷനുകളാണുള്ളത്. ഇവരിൽനിന്നെല്ലാം പണം വാങ്ങിയാണ്‌ പദ്ധതി നടപ്പാക്കിയതെങ്കിലും മേലാടിയിൽ സ്ഥാപിച്ചിട്ടുള്ള ടാങ്കിൽനിന്ന്‌ ശുദ്ധീകരിക്കാതെയാണ്‌ കുടിവെള്ള വിതരണം നടത്തുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു.നിർമാണപ്രവർത്തനങ്ങളിലെ അശാസ്ത്രീയത...
പാലക്കാട്:സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്​ പ്രകാരം ചെമ്പൈ ഗവ. സംഗീത കോളജിലെ ഓക്‌സിജന്‍ വാര്‍ റൂം പ്രവര്‍ത്തനം പുനരാരംഭിച്ചതായി ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. കൊവിഡ് മൂന്നാം തരംഗ സാധ്യത കൂടി കണക്കിലെടുത്ത്​ ജില്ലയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനായാണ് വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചത്.ചെമ്പൈ ഗവ. സംഗീത കോളജില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മൻെറ്​ സപ്പോര്‍ട്ട് യൂനിറ്റുമായി (ഡിപിഎംഎസ്യു) ചേര്‍ന്നാണ് ഇത്​ പ്രവര്‍ത്തിക്കുന്നത്. സബ് കലക്ടര്‍...
ഉഴവൂർ:പനച്ചിക്കാടിനും പാലക്കാട്ടെ മാത്തൂരിനുമൊപ്പം ഉഴവൂർ ഗ്രാമപഞ്ചായത്തും സർ, മാഡം വിളികളെ ഓഫിസിനു പുറത്താക്കി. ഉഴവൂർ പഞ്ചായത്ത് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും സർ, മാഡം എന്നു സംബോധന ചെയ്യേണ്ട എന്നു പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ്‌ ഉൾപ്പെടെ പഞ്ചായത്ത് അംഗങ്ങളെയും ജീവനക്കാരെയും അവരുടെ തസ്തിക പേര് വിളിക്കാം.ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയാണ് ഈ തീരുമാനം...
തി​രു​വ​ന​ന്ത​പു​രം:ഒ​ടു​വി​ൽ കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്​​റ്റേ​ഡി​യ​ത്തി​നും ഹെ​ൽ​ത്ത്​ ക്ല​ബി​​നും ശാ​പ​മോ​ക്ഷം.​ 15 ദി​വ​സ​ത്തി​കം ഇ​വ ന​വീ​ക​രി​ക്കു​മെ​ന്ന്​ ന​ട​ത്തി​പ്പ്​ ചു​മ​ത​ല​യു​ള്ള ക​മ്പ​നി ഐ എ​ൽ ആ​ൻ​ഡ്​​ എ​ഫ് ​എ​സ് വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച​മു​ത​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ്​ അ​വ​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.സ്​​റ്റേ​ഡി​യ​ത്തിൻ്റെ ശോ​ച്യാ​വ​സ്ഥ​യെ​ക്കു​റി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. കേ​ര​ള​ത്തി​ന്​ രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ നേ​ടി​ത്ത​ന്ന ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യം കോ​വി​ഡിൻ്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൂ​ർ​ണ​മാ​യും ന​ശി​ക്കു​ക​യാ​യി​രു​ന്നു.നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പൊ​തു​പ​രി​പാ​ടി​ക്കും മ​റ്റ്​ പ​ല റി​ക്രൂ​ട്ട്​​മെൻറ്​ പ​രി​പാ​ടി​ക​ൾ​ക്കു​മെ​ല്ലാം...
അമ്പലപ്പുഴ:ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ രോഗികളുമായെത്തുന്നവര്‍ വലയുന്നു. അത്യാഹിത വിഭാഗത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാർ കാണാറില്ല. അവശ്യമരുന്നുകള്‍ കുറിച്ച് നല്‍കിയാല്‍ ആശുപത്രി വളപ്പില്‍ പ്രവർത്തിക്കുന്ന കാരുണ്യയിലും ധന്വന്തരിയിലും കിട്ടിയില്ലെങ്കില്‍ കുറിപ്പുമായി ആലപ്പുഴയിലേക്ക് കുതിക്കേണ്ട അവസ്ഥയാണ്.മെഡിക്കൽ കോളജ് ആശുപത്രിയുടെ പരിസരത്ത് നിരവധി മെഡിക്കല്‍ സ്​റ്റോറുകളുണ്ടെങ്കിലും രാത്രി ഒന്നും തുറക്കാറില്ല. വാഹനാപകടങ്ങളില്‍ പരിക്കേറ്റവരുമായെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മുതിര്‍ന്ന ഡോക്ടര്‍മാരില്ലാത്തതിനാല്‍ വിദഗ്ധ ചികിത്സക്ക്​ സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ടിവരും.അടിയന്തരമായി നൽകേണ്ട മരുന്ന് ഡോക്ടർമാർ നിർദേശിച്ചാൽ സമീപത്തെ...
മാവേലിക്കര ∙അപകടങ്ങൾ പതിവാകുന്ന തഴക്കര കരയംവട്ടം ജംക്‌ഷനിൽ ദിശാസൂചക ബോർഡുകളൊ, സിഗ്നലോളോ  ഇല്ലാത്തതു ദീർഘദൂര യാത്രക്കാർക്കു ദുരിതമാകുന്നു. വഴുവാടി, പുതിയകാവ്, കൊച്ചാലുംമൂട് ഭാഗങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന സ്ഥലമാണിത്.വഴുവാടിക്കടവു പാലം ഗതാഗത യോഗ്യമായതോടെ വഴുവാടി ഭാഗത്തു നിന്നു കരയംവട്ടം ജംക്‌ഷനിലേക്കെത്തുന്ന റോഡിൽ ഗതാഗതത്തിരക്കാണ്. ഈ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ അൽപം പ്രധാന റോഡിലേക്കു ക‌ടക്കുമ്പോൾ അപകടങ്ങളുണ്ടാകാറുണ്ട്. ജംക്‌ഷനിലെ വളവും വെള്ളക്കെട്ടും ഇതിന്റെ സാധ്യത വർധിപ്പിക്കുന്നു.മാവേലിക്കര ഭാഗത്തു നിന്നെത്തുന്ന...
കൊല്ലങ്കോട്:  ചമ്മണാംപതി-തേക്കടി വനപാത നിർമാണം അവസാനഘട്ടത്തിൽ. 500 മീറ്റർകൂടി പൂർത്തിയായാൽ ഇതുവഴി ജീപ്പ്‌യാത്ര സുഗമമാകും. തേക്കടി വെള്ളക്കൽ തിട്ടയിൽനിന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തുടങ്ങിയ നിർമാണമാണ്‌ അന്തിമഘട്ടത്തിലുള്ളത്‌.നിർമാണം 20 ദിവസത്തിനകം പൂർത്തിയാകും. വനപാത പൂർത്തിയായാൽ കെ ബാബു എംഎൽഎയുടെ വികസന ഫണ്ടിൽനിന്ന് അനുവദിച്ച 20ലക്ഷംരൂപ ചെലവിൽ റോഡിൽ ചിലയിടത്ത്‌ സംരക്ഷണഭിത്തി കെട്ടും. തൊഴിലുറപ്പ് തൊഴിലാളികൾ വനത്തിൽ കൂടാരംകെട്ടി താമസിച്ചാണ് പണി പൂർത്തിയാക്കുന്നത്.തൊഴിലാളികൾക്ക് കൂടാരം കെട്ടാനുള്ള സാമഗ്രികൾ, തൊഴിലുറപ്പ്‌ ജോലിക്കുള്ള ഉപകരണകൾ, ഭക്ഷ്യസാധനങ്ങൾ...