Tue. Sep 26th, 2023

Day: September 19, 2021

തിരക്കേറിയ റോഡിൽ അപകടക്കെണിയായി ഓട

വൈക്കം: കച്ചേരിക്കവല-കൊച്ചുകവല റോഡിൽ കാൽനട യാത്രക്കാർക്ക് കെണിയൊരുക്കി പുതിയ നടപ്പാത. ഈ റോഡിൽ നിന്ന് കാലാക്കൽ റോഡ് ആരംഭിക്കുന്ന ഭാഗത്തെ കലുങ്ക് പൊതുമരാമത്ത് വകുപ്പ് വീതി കൂട്ടി…

ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​ത്സ്യ​കൃ​ഷി ന​ട​ത്താ​നു​ള്ള ഉ​ത്ത​ര​വ് വി​വാ​ദ​ത്തിൽ

പു​ന​ലൂ​ർ: ക്ഷേ​ത്ര​ക്കു​ളം മ​ത്സ്യ​കൃ​ഷി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത ന​ഗ​ര​സ​ഭ ന​ട​പ​ടി വി​വാ​ദ​ത്തി​ലേ​ക്ക്. ഇ​ത്​ വി​ശ്വ​സി​ക​ൾ​ക്കെ​തി​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് യു ഡി എ​ഫ് രം​ഗ​ത്തു​വ​ന്നു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്​ കീ​ഴി​ലു​ള്ള അ​ഷ്​​ട​മം​ഗ​ലം…

അടൂർ മണ്ഡലത്തിൽ സമ്പൂർണ ഗാർഹിക കുടിവെള്ള കണക്ഷൻ

അടുർ: അടൂർ മണ്ഡലത്തിൽ 2024ഓടെ സമ്പൂർണ ഗാർഹിക കുടിവെള്ള കണക്ഷൻ നൽകാനായി ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറിന്റെ സാന്നിധ്യത്തിൽ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജലഅതോറിറ്റി പ്രോജക്ട്…

പുത്തൻ നെൽകൃഷി രീതിയിലേക്ക് ചുവടുവെച്ച് കൃഷി ഭവൻ

കൊടുമൺ: പഞ്ചായത്തിലെ പാടശേഖരങ്ങളിൽ പുത്തൻ നെൽക്കൃഷി രീതിയിലേക്ക് ചുവടുവച്ച് കൃഷി ഭവൻ. ഇത്തവണ കൊടുമൺ റൈസ് പദ്ധതിക്കായി മനുരത്ന എന്ന പുതിയ ഇനം വിത്താണ് വിതച്ചത്. 90…

ജ​ന​ത്തി​ര​ക്കു​കൊ​ണ്ട് സ​ജീ​വ​മായി ആ​ര്യ​നാ​ട്ടെ ഹോ​ട്ട​ല്‍

നെ​ടു​മ​ങ്ങാ​ട്: വി​ല​യി​ലെ കു​റ​വും ഭ​ക്ഷ​ണ​ത്തിെൻറ സ്വാ​ദു​മാ​ണ് ആ​ര്യ​നാ​ട്ടെ അ​മ്മ​ക്കൂ​ട്ട​ത്തി​നെ ജ​ന​കീ​യ​മാ​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കാ​നാ​യി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തിൻ്റെ വ​നി​ത ഹോ​ട്ട​ല്‍ ഇ​ന്ന് ജ​ന​ത്തി​ര​ക്കു​കൊ​ണ്ട് സ​ജീ​വ​മാ​ണ്. ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ…

ഫയർഫോഴ്​സ്​ അക്കാദമിയും റിസർച്​​ സെൻററും കണ്ണൂരിൽ വരുന്നു

ക​ണ്ണൂ​ർ: അ​ഗ്​​നി​ശ​മ​ന ​സേ​ന​യെ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്​​ക​രി​ക്കു​ന്ന​തിൻറെ ഭാ​ഗ​മാ​യി​ റീ​ജ​ന​ൽ അ​ക്കാ​ദ​മി കം ​റി​സ​ർ​ച്​ സെൻറ​ർ ക​ണ്ണൂ​രി​ൽ സ്​​ഥാ​പി​ക്കു​ന്നു. ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സ്​ സ്​​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ഴ​പ്പാ​ല​യി​ൽ പൊ​ലീ​സിൻറെ അ​ധീ​ന​ത​യി​ലു​ള്ള…

വയനാട്ടിൽ ക്വാറന്റൈന്‍ ഇനി കുടുംബശ്രീ നിരീക്ഷിക്കും

കൽപ്പറ്റ: ജില്ലയിൽ ആർടിപിസിആർ ടെസ്റ്റിനു ശേഷം ഫലം കാത്തിരിക്കുന്നവരുടെ ക്വാറന്റൈൻ ഇനി മുതൽ കുടുംബശ്രീ നിരീക്ഷിക്കും. ടെസ്റ്റ് നടത്തിയവർ ഫലം വരുന്നതിനു മുമ്പായി ശ്രദ്ധയില്ലാതെ കറങ്ങി നടക്കുന്നത്…

മോഷ്ടിച്ച ലോറിയുമായി നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ യുവാക്കള്‍; പോലീസ് സാഹസികമായി പിടികൂടി

കോഴിക്കോട്: മോഷ്ടിച്ച ലോറിയുമായി പാഞ്ഞ് കോഴിക്കോട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പോലീസ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. സിനിമാ രംഗങ്ങളെ പോലും വെല്ലുന്ന തരത്തിലായിരുന്ന പൊലീസിന്റെ ചേസിങ്.…

ആയുർവേദത്തിലൂടെ കാൻസർ രോഗം തടയാമെന്ന് പെരിന്തൽമണ്ണ ഗവൺമെൻറ് ആയുർവേദ ആശുപത്രി

പെരിന്തൽമണ്ണ: ജൂബിലി റോഡിലെ ഗവ ആയുർവേദ ആശുപത്രിയിൽ ഒട്ടേറെ കാൻസർ രോഗികൾ ചികിത്സ തേടിയെത്തുന്നു. ആയുർവേദ ചികിത്സയിലൂടെ പലരുടെയും കാൻസർ സുഖപ്പെടുത്തിയ ചീഫ് മെഡിക്കൽ ഓഫിസർ ഡോ…

ഉപയോഗിച്ച എണ്ണയിൽനിന്ന് ബയോഡീസൽ

കാസർകോട്​: ഉപയോഗിച്ചശേഷമുള്ള എണ്ണ ​ഉപയോഗിച്ച്​ ബയോഡീസൽ ഉൽപ്പാദിപ്പിക്കുന്ന സംസ്​ഥാനത്തെ ആദ്യ പ്ലാൻറ്​ കാസർകോട്​ ഒരുങ്ങുന്നു. ഭക്ഷ്യസുരക്ഷാവകുപ്പിൻറെ നേതൃത്വത്തിൽ ചില ജില്ലകളിൽ നേരത്തേ ഇത്തരം എണ്ണശേഖരിച്ചുവെങ്കിലും കേരളത്തിൽ പ്ലാൻറ്​…