31 C
Kochi
Monday, October 25, 2021

Daily Archives: 17th September 2021

അതിഥി തൊഴിലാളികളിലേക്ക് വാക്സിനേഷൻ എത്തപ്പെടുന്നുണ്ടോ? (c) woke malayalam
 എറണാകുളം: തൊഴിലിനായി കേരളത്തെ ആശ്രയിക്കുന്ന അന്യ സംസ്ഥാനക്കാരോടുള്ള സമീപനത്തിൽ കേരളത്തിൽ കാലാകാലങ്ങളായി വലിയ മാറ്റങ്ങൾ നമ്മൾക്ക് കാണാൻ കഴിയുന്നുണ്ട്. തുടക്കത്തിൽ കടന്നുകയറ്റക്കാരെന്ന വിധത്തിലുള്ള സമീപനങ്ങളിൽ നിന്ന് പതിയെ ദൈനംദിന കാര്യങ്ങൾക്കെല്ലാം നമുക്ക് ആശ്രയിക്കാൻ സാധിക്കുന്നവർ എന്ന സാഹചര്യങ്ങളിലേക്കാണ് ഇന്ന് എത്തി നിൽക്കുന്നത്. കോവിഡ് മഹാമാരിയുടെ വരവിനു ശേഷം നിശ്ചലമായ വ്യവസായ വാണിജ്യ മേഖലകളുടെ പുനരുജ്ജീവനത്തിനു അവരുടെ പങ്ക് ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നുതന്നെയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ കോവിഡ് ആദ്യ...
മറയൂർ:വൈദ്യുതി തടസ്സത്തിന്​​ പരിഹാരമായി മറയൂരില്‍ 33 കെ വി സബ്​ സ്​റ്റേഷൻ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഗുണമേന്മയുള്ള വൈദ്യുതി കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുകയാണ് വൈദ്യുതി ബോര്‍ഡി​ൻെറ ലക്ഷ്യമെന്ന് സബ്​ സ്​റ്റേഷ​ൻെറ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു.മറയൂരില്‍ 19.25 കോടി ചെലവിട്ടാണ്​ വൈദ്യുതി സബ്സ്​റ്റേഷന്‍ നിര്‍മിച്ചത്. തേയിലത്തോട്ടത്തിലൂടെയും വനമേഖലകളിലൂടെയുമുള്ള വൈദ്യുതി വിതരണം മറയൂര്‍, കാന്തല്ലൂര്‍, വട്ടവട മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി...
കട്ടപ്പന:ഭർത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നെന്ന പരാതിയുമായി യുവതി. വെള്ളയാംകുടി സ്വദേശി സുധീഷിൻറെ ഭാര്യ വിദ്യയാണ് പരാതിയുമായി രംഗത്തെത്തിയത്. വിദ്യയുടെ ബന്ധുക്കൾ വീട് ആക്രമിച്ചെന്ന പരാതിയിമായി ഭർത്താവ് സുധീഷും പോലീസിനെ സമീപിച്ചു.കഴിഞ്ഞ ഓഗസ്റ്റിലാണ് സുധീഷും കാഞ്ചിയാർ സ്വദേശി വിദ്യയും തമ്മിലുള്ള വിവാഹം നടന്നത്. വിദ്യയുടെ അപസ്മാര രോഗം സംബന്ധിച്ച വിവരം മറച്ചു വച്ചു എന്നാരോപിച്ച് ഒരുമാസം കഴിഞ്ഞപ്പോൾ തന്നെ വീട്ടിൽ വഴക്കു തുടങ്ങി. എന്നാൽ രോഗവിവരം സുധീഷിൻറെ...
ആര്യനാട്:അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നുറുദിന കർമ പരിപാടിയുടെ ഭാഗമായി ജി വി രാജ സ്പോർട്സ് സ്കൂളിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ‘കേരള ബ്ലാസ്റ്റേഴ്സ്‌ ഫുട്ബോൾ ക്ലബ്ബുമായി' സഹകരിച്ചാണ് പദ്ധതി.അനുബന്ധ പരിപാടികളും കായിക ഉപകരണങ്ങളുടെ വിതരണവും ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജൂനിയർ, സീനിയർ കാറ്റഗറിയിലായി മൂന്ന് ടീമുൾപ്പെടുന്ന അക്കാദമിക്കാണ്‌ രൂപം...
നെടുങ്കണ്ടം:നെടുങ്കണ്ടത്തു മിനി വൈദ്യുതി ഭവൻ നിർമാണം ആരംഭിച്ചു. ഹൈറേഞ്ചിൽ കെഎസ്ഇബിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് പുതിയ ഓഫിസ് സമുച്ചയം. വൈദ്യുത മന്ത്രിയായിരുന്ന എം എം മണിയുടെ ഇടപെടലിലാണു കഴിഞ്ഞ സർക്കാരിന്റെ കാലത്തു മിനി വൈദ്യുത ഭവനു ഭരണാനുമതി നൽകിയത്.എന്നാൽ കെഎസ്ഇബിയുടെ സ്ഥലത്തു നിന്നിരുന്ന ചന്ദനമരങ്ങൾ മുറിച്ചു നീക്കാനുള്ള അനുമതിക്കു കാലതാമസം നേരിട്ടതോടെ നിർമാണ പ്രവർത്തനം വൈകി. വനംവകുപ്പിന് അപേക്ഷ നൽകി വനംവകുപ്പിന്റെ നേതൃത്വത്തിൽ ചന്ദനമരം മുറിച്ചു നീക്കിയതോടെയാണു...
കാലടി∙മുക്കുപണ്ടം പണയം വച്ചു ശ്രീമൂലനഗരത്തെ സ്വകാര്യ സ്വർണ വായ്പ സ്ഥാപനത്തിൽ നിന്നു 3,25,000 രൂപ കബളിപ്പിച്ച കേസിൽ 2 പേരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീമൂലനഗരം സ്വദേശികളായ ഇടപ്പള്ളത്ത് ഷിഹാബ് (40), മാങ്ങാട്ടിൽ അബ്ദുൽ മനാഫ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 3 പ്രാവശ്യമാണ് ഇവർ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്.തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്നു റൂറൽ എസ്പി കെ.കാർത്തിക് പറഞ്ഞു. കാലടി...
മു​ണ്ട​ക്ക​യം:വീ​ടും സ്ഥ​ല​വും സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്ന്​ മ​ക്ക​ള്‍ കൈയ്യേ​റി ത​ന്നെ ഇ​റ​ക്കി​വി​​ട്ടെ​ന്ന പ​രാ​തി​യു​മാ​യി 90കാ​രി. കോ​രു​ത്തോ​ട് കോ​ക്കോ​ട്ട് പ​രേ​ത​നാ​യ കി​ട്ടൻ്റെ ഭാ​ര്യ ഗൗ​രി​യാ​ണ്​ (90) ഇ​തു​സം​ബ​ന്ധി​ച്ച്​ മു​ഖ്യ​മ​ന്ത്രി​ക്കും ഉ​യ​ര്‍ന്ന പൊ​ലീ​സ് ഉദ്യോ​ഗ​സ്ഥ​ര്‍ക്കും പ​രാ​തി ന​ല്‍കി​യ​ത്.കോ​രു​ത്തോ​ട് കോ​സ​ടി ഭാ​ഗ​ത്ത് തൻ്റെ​യും ഭ​ര്‍ത്താ​വിൻ്റെ​യും പേ​രി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്ന​ര​യേ​ക്ക​ര്‍ സ്ഥ​ല​മാ​ണ് മൂ​ത്ത മ​ക​നും ര​ണ്ടാ​മ​ത്തെ മ​രു​മ​ക​ളും ചേ​ര്‍ന്ന്​ ത​ട്ടി​യെ​ടു​ത്ത​താ​യി പ​റ​യു​ന്ന​ത്.അ​ർ​ബു​ദ​ബാ​ധി​ത​നാ​യി​രു​ന്ന തൻ്റെ ഭ​ര്‍ത്താ​വ് കി​ട​പ്പി​ലാ​യ സ​മ​യ​ത്ത് സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ...
ഗുരുവായൂർ:ചുഡുവാലത്തൂർ മഹാദേവന്റെ അത്താഴപ്പൂജ കഴിഞ്ഞു സോപാനമിറങ്ങുമ്പോൾ ഒരു സ്വരം കേട്ടു. ഇപ്പോൾ സമയമായി എന്നതാണ് അതിന്റെ പരിഭാഷയെന്നു പറഞ്ഞതു മനസ്സാണ്. പിറ്റേന്നു ഗുരുവായൂർ മേൽശാന്തി തിരഞ്ഞെടുപ്പിന്റെ അഭിമുഖത്തിനു പോകും മുൻപു തന്നെ മനസ്സിലിരുന്നു മഹാദേവൻ പറഞ്ഞു, ഇനി വിഷ്ണുസന്നിധിയിലേക്കെന്ന്.ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട ഷൊർണൂർ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മനയ്ക്കൽ ജയപ്രകാശ് നമ്പൂതിരിയുടെ വാക്കുകളിൽ ദിവ്യമായ അനുഭവങ്ങളെ ചേർത്തുനിർത്തിയുള്ള ഭക്തിഭാവം. മേൽശാന്തി സ്ഥാനത്തേക്ക് 26 വട്ടം അപേക്ഷിച്ചിട്ടുണ്ട്. ഇപ്പോഴാണു നറുക്കെടുപ്പിൽ...
ആലപ്പുഴ:കാർഷികമേഖലയിൽ മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിനായി  വ്യവസായ യൂണിറ്റുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി നടപ്പാക്കിയ ‘സുഭിക്ഷം സുരക്ഷിതം’ പദ്ധതിയിലൂടെയുള്ള നെൽകൃഷിയുടെയും പച്ചക്കറിയുടെയും വിളവെടുപ്പ് ഓൺലൈനിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കാർഷികരംഗത്തെ കൂടുതൽ ശക്തിപ്പെടുത്താനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും- മുഖ്യമന്ത്രി പറഞ്ഞു. പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സംസ്ഥാനത്തിന് കഴിയുമെന്ന് കഞ്ഞിക്കുഴിയിൽ നടന്ന ചടങ്ങിൽ അധ്യക്ഷനായ കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.എ എം ആരിഫ് എംപി,...
കൊച്ചി ∙സ്റ്റാർട്ടപ് സംരംഭകർക്കു പുതിയ പ്രതീക്ഷയായി കളമശേരി ടെക്നോളജി ഇന്നൊവേഷൻ സോണിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഹബ് മുഖ്യമന്ത്രി പിണറായി വിജയൻ 18നു രാവിലെ 11.15നു നാടിനു സമർപ്പിക്കും. കേരള സ്റ്റാർട്ടപ് മിഷന്റെ (കെഎസ്‌യുഎം) കീഴിലുള്ള കെട്ടിട സമുച്ചയത്തിൽ പുത്തൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ, മികവിന്റെ കേന്ദ്രങ്ങൾ എന്നിവ സജ്ജീകരിക്കും.2 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിട സമുച്ചയത്തിൽ 200 സ്റ്റാർട്ടപ്പുകളെക്കൂടി ഉൾക്കൊള്ളാനാകും. സോണിന്റെ ഭാഗമായി നിലവിലുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്...