31 C
Kochi
Monday, October 25, 2021

Daily Archives: 2nd September 2021

വ​ളാ​ഞ്ചേ​രി:ദ​മ്പ​തി​ക​ൾ കാ​ൽ​ന​ട​യാ​യി ക​ശ്മീ​രി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. എ​ട​യൂ​ർ മാ​വ​ണ്ടി​യൂ​ർ വ​ള​യ​ങ്ങാ​ട്ടി​ൽ അ​ബ്ബാ​സ് (34), ഭാ​ര്യ വി ഷ​ഹാ​ന (26) എ​ന്നി​വ​രാ​ണ് ബു​ധ​നാ​ഴ്ച കാ​ൽ​ന​ട​യാ​ത്ര തു​ട​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്, മം​ഗ​ലാ​പു​രം, ബ​ൽ​ഗാം, കോ​ലാ​പു​ർ, പു​ണെ, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ് വ​ഴി ക​ശ്മീ​രി​ൽ എ​ത്തു​ക​യാ​ണ് ല​ക്ഷ്യം.വ്യാ​യാ​മ​ത്തിൻറെ അ​ഭാ​വ​വും തെ​റ്റാ​യ ഭ​ക്ഷ​ണ രീ​തി​യും കാ​ര​ണം ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ വർദ്ധി​ക്കു​ന്ന കാ​ല​ത്തി​ൽ ന​ട​ത്ത​ത്തിെൻറ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന് ദ​മ്പ​തി​ക​ൾ...
കോഴിക്കോട്:കോഴിക്കോട് ചെറൂപ്പ ആരോഗ്യകേന്ദ്രത്തിൽ കൊവിഡ് വാക്സിൻ ഉപയോഗ്യ ശൂന്യമായ സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫീസർ അന്വേഷണം തുടങ്ങി. വാക്സിൻ സൂക്ഷിച്ചതിലെ പിഴവ് മൂലം 830 ഡോസ് കൊവിഷീൽഡ് വാക്സിനാണ് ഉപയോഗ ശൂന്യമായത്.അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെന്ന് ഡിഎംഒ ഡോ ജയശ്രീ പറ‍ഞ്ഞു.സംസ്ഥാനത്ത് വാക്സിൻ പ്രതിസന്ധിക്ക് പൂർണ പരിഹാരമാകാത്ത സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് കോഴിക്കോട്ടെ ഗുരുതര വീഴ്ച. ചെറൂപ്പ ആരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞദിവസം എത്തിച്ച കൊവിഷീൽഡ് വാക്സിൻ വയലുകൾ സൂക്ഷിക്കുന്നതിൽ ജീവനക്കാർ അശ്രദ്ധപുലർത്തിയെന്നാണ്...
പനമരം:മഴയും വെയിലും മാറിമാറി വരുന്നതു നെൽക്കൃഷിക്ക് കീടരോഗബാധ ഏറുന്നു. കനത്ത മഴയ്ക്ക് പിന്നാലെ നെല്ലിന് കീടരോഗബാധയും കുമിൾ രോഗങ്ങളും വ്യാപകമാകുന്നു. ആദ്യ മഴയിൽ പാകി പറിച്ചു നാട്ടിയ നെല്ലിനാണ് രോഗബാധ ഏറെയും.നെല്ലിന് കുമിൾ, കീടരോഗബാധ വ്യാപകമാകുന്നതു കർഷകരുടെ പ്രതീക്ഷ തകർക്കുന്നു. മഴയ്ക്ക് ശേഷം പടർന്നു പിടിക്കുന്ന കുമിൾ കീട രോഗങ്ങൾ പല പാടശേഖരങ്ങളിലെയും നെൽക്കൃഷി പാടേ നശിപ്പിക്കുന്നു.കഴിഞ്ഞ കുറച്ച് വർഷമായി കീട രോഗങ്ങൾ ആക്രമിക്കുന്നത് ഏറെയും കാലവർഷത്തിലെ നഞ്ചക്കൃഷിയെ...
കണിച്ചാർ:കാളികയത്ത് കുടിവെള്ള പദ്ധതി നിർമാണം പുരോഗമിക്കുന്നു. കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന്‌ പരിഹാരമാകുന്ന പദ്ധതിയാണിത്‌.കാളികയത്തിനടുത്ത് ബാവലിപ്പുഴയിൽ വലിയ കിണറിന്റെയും പമ്പ് ഹൗസിന്റെയും ശുദ്ധീകരണ പ്ലാന്റിന്റെയും നിർമാണമാണ് നടക്കുന്നത്.ശുദ്ധീകരണ പ്ലാന്റിൽനിന്ന്‌ മഞ്ഞളാംപുറത്തെ പ്രധാന ടാങ്കിലേക്കുള്ള 4.8 കിലോമീറ്റർ പൈപ്പിടൽ പൂർത്തിയായി. നബാർഡ് പദ്ധതിയിൽ 64 കോടി രൂപയാണ് അടങ്കൽ തുക. ദിവസവും 11 മില്യൺ ലിറ്റർ കുടിവെള്ളം പമ്പുചെയ്യുകയാണ് ലക്ഷ്യം.ഈ വർഷാവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്‌.എംഎൽഎ ഫണ്ടിൽനിന്ന്‌...
കൊച്ചി:പുരാതന തുറമുഖ പട്ടണമായ മുസിരിസിലെ പട്ടണത്ത്‌ പാമ ചരിത്ര ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാംപാദ ഉൽഖനനത്തിന്‌ തുടക്കം. ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ സഹകരണത്തോടെയാണ്‌ ഒരുമാസം നീളുന്ന ഉൽഖനനം. കൊവിഡ്‌ ഒന്നാം വ്യാപനസമയത്ത്‌ നിർത്തിവച്ചിരുന്നു.സീസറുടെ മോതിരമുദ്രയുടെ മാതൃകയും റോമൻ ശിൽപ്പത്തിന്റെ ശിരോമാതൃകയും ആദ്യപാദത്തിൽ കണ്ടെടുത്തിരുന്നു. പാമ ഡയറക്‌ടർ ഡോ പി ജെ ചെറിയാനാണ്‌ ഉൽഖനനത്തിന്‌ നേതൃത്വം നൽകുന്നത്.
ചെ​റു​വ​ത്തൂ​ർ:പി​ലി​ക്കോ​ട് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ പ​രീ​ക്ഷ​ണം ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും. ലോ​ക​ത്ത് ആ​ദ്യ​മാ​യി സ​ങ്ക​ര​യി​നം തെ​ങ്ങി​ൻ തൈ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത പി​ലി​ക്കോ​ട് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​ത്. പ​രാ​ഗ​ണം ന​ട​ത്തി​യാ​ണ് കേ​ന്ദ്ര​ത്തി​ൽ സ​ങ്ക​ര​യി​നം തെ​ങ്ങി​ൻ തൈ​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​ത്.അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി എ​ന്നി​വ​യാ​ണ് തെ​ങ്ങി​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത. എ​ന്നാ​ൽ, പ​ര​പ​രാ​ഗ​ണം ന​ട​ത്താ​നു​ള്ള മാ​തൃ​വൃ​ക്ഷ​ങ്ങ​ൾ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ കു​റ​ഞ്ഞ​തോ​ടെ​യാ​ണ് മി​ക​ച്ച​വ ക​ണ്ടെ​ത്താ​നാ​യി ഗ്രാ​മ​ങ്ങ​ളി​ലേ​ക്കി​റ​ങ്ങു​ന്ന​ത്.ക​ർ​ഷ​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​ങ്ക​ര​യി​നം വി​ത്തു​തേ​ങ്ങ​ക​ൾ ഉല്പാ​ദി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക്ക് വ്യാ​ഴാ​ഴ്​​ച വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​കും....
വടക്കഞ്ചേരി:ജില്ലയില്‍ നെല്ല്​ സംഭരണം ആരംഭിച്ചു. വടക്കഞ്ചേരി പഞ്ചായത്തിലെ കുറുവായ്, കണ്ണമ്പ്ര പഞ്ചായത്തിലെ കാരപ്പൊറ്റ പാടശേഖരങ്ങളില്‍ നിന്നാണ് സപ്ലൈകോ ബുധനാഴ്ച നെല്ല്​ സംഭരിച്ചത്. ഈ പാടശേഖരങ്ങളിലെ 28 ഹെക്ടറിലുള്ള മുഴുവന്‍ നെല്ലും സംഭരിക്കുമെന്ന് ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളുടെ ചുമതലയുള്ള പാഡി മാര്‍ക്കറ്റിങ്​ ഓഫിസര്‍ സി മുകുന്ദകുമാര്‍ അറിയിച്ചു.നെല്ല്​ സംഭരണത്തി​ൻെറ ഉദ്ഘാടനം കെഡി പ്രസേനന്‍ എംഎല്‍എ നിര്‍വഹിച്ചു. രജിസ്​റ്റര്‍ ചെയ്തത് 42,656 കര്‍ഷകര്‍ ജില്ലയില്‍ ഇതുവരെ 42,656 കര്‍ഷകര്‍ സപ്ലൈകോയില്‍ രജിസ്​റ്റര്‍...
ആലപ്പുഴ:കായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.കുടുംബ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.
കോതമംഗലം:മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മാർത്തോമ ചെറിയ പള്ളിയിൽ ത്രിദിന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ പ്രോഗ്രാം നടത്തുന്നു. മാർത്തോമ ചെറിയപള്ളിയങ്കണത്തിൽ അവരവർ വന്ന വാഹനങ്ങളിൽ തന്നെ ഇരുന്ന് കൊവീഷീൽഡ് വാക്സിൻ എടുക്കുന്നതിനുള്ള ക്രമീകരണമാണ്​ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഏർപ്പെടുത്തിയിരിക്കുന്നത്​.വാക്സിൻ എടുക്കാൻ വരുന്നവർ ആധാർകാർഡും, ആധാർ കാർഡ് നമ്പർ രജിസ്​റ്റർ ചെയ്ത മൊബൈൽ ഫോണും കൊണ്ടുവരേണ്ടതാണ്.18...
കൊച്ചി:പൂട്ടി മുദ്രവെച്ച ഓഫീസ് മുറിയില്‍ അദ്ധ്യക്ഷ കയറിയതിനെ തുടര്‍ന്ന് തൃക്കാക്കര നഗരസഭയിലുണ്ടായ സംഘര്‍ഷത്തില്‍ 10 കൗൺസിലർമാര്‍ക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് യുഡിഎഫ് കൗൺസിലർമാർ സ്വകാര്യ ആശുപത്രിയിലും ഏഴ് ഇടത് കൗൺസിലർമാർ സഹകരണ ആശുപത്രിയിലും ചികിത്സ തേടി. നാളെ ഇരുപക്ഷത്തിൻ്റെയും നഗരസഭാ മാർച്ച് നടക്കും.ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി മുദ്രവെച്ച ഓഫീസ് ക്യാബിനില്‍ സ്വന്തം താക്കോല്‍ ഉപയോഗിച്ച് നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍...