31 C
Kochi
Monday, October 25, 2021

Daily Archives: 5th September 2021

തിരുവനന്തപുരം:അമ്പൂരിയിലെ കടയറ വീട്ടിൽ നിന്നു 3 കിലോമീറ്ററാണ് കുമ്പി‍ച്ചൽ കടവിലേക്ക്. രാവിലെ ഏ‍ഴേകാലിന് ഇരുചക്ര വാഹനത്തിൽ അവിടെയെത്തിയാൽ നെയ്യാ‍റിന്റെ കൈവഴിയായ കരിപ്പ‍യാറിന്റെ ഓരത്ത് ടീച്ച‍റെയും കാത്ത് കടത്തു വഞ്ചി‍യുണ്ടാകും.15 മിനി‍ട്ടു കൊണ്ട് കടത്തുവഞ്ചി കാരിക്കുഴി കടവി‍ലെത്തും. പിന്നെ, കാട്ടുപാതയിലൂടെ 2 മണിക്കൂർ കാൽനട യാത്ര. പാറപ്പുറത്തുള്ള കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിൽ എത്തുമ്പോഴേക്കും 10 മണി‍യാകും.പിന്നെ മൂന്നുമണി വരെ കുട്ടികളു‍മൊത്തുള്ള അക്ഷരലോകത്ത്. 23 വർഷമായി ഇതാണ് ഉഷാകുമാരി എന്ന...
തി​രു​വ​ന​ന്ത​പു​രം:മൊ​ബൈ​ൽ ഫോ​ണിൻ്റെയും ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ൽ നി​ന്ന് ത​മി​ഴ്താ​രം സൂ​ര്യ​യെ​പ്പോ​ലും അ​ത്ഭു​ത​പ്പെ​ടു​ത്തി​യ ചെ​ങ്ക​ൽ​ചൂ​ള​യി​ലെ മി​ടു​ക്ക​ന്മാ​ർ​ക്ക് സ്വ​പ്ന സാ​ഫ​ല്യ​മാ​യി മി​നി ഷൂ​ട്ടി​ങ്​ യൂ​നി​റ്റ് സ​മ്മാ​നി​ച്ച് ന​ട​ൻ ജ​യ​കൃ​ഷ്ണ​ൻ.മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വി​ഡി​യോ വൈ​റ​ലാ​യ​വ​ർ​ക്ക് മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ ലോ​ക​ത്ത് ത​ന്നെ അ​റി​യ​പ്പെ​ടാ​ൻ ക​ഴി​യ​ട്ടെ​യെ​ന്ന് മി​നി ഷൂ​ട്ടി​ങ്​ യൂ​നി​റ്റ് സ​മ്മാ​നി​ച്ച് ന​ട​ൻ പ​റ​ഞ്ഞു. വൈ​റ​ൽ കൂ​ട്ട​ത്തി​ലെ താ​ര​ങ്ങ​ളാ​യ അ​ബി, കാ​ർ​ത്തി​ക്, സ്മി​ത്ത്, ജോ​ജി, സി​ബി, പ്ര​വി​ത് എ​ന്നി​വ​ർ ജ​യ​കൃ​ഷ്ണ​നി​ൽ നി​ന്നും യൂ​നി​റ്റ്...
തിരുവനന്തപുരം:ജീവിത പ്രയാസങ്ങളെ അതിജീവിച്ച്‌ കഠിനാധ്വാനത്തിലൂടെ സുരഭി നേടിയെടുത്തത്‌ തൻ്റെ സ്വപ്‌നജോലി. ഇല്ലായ്‌മകളോട്‌ പടവെട്ടി രാജാജി നഗറിലെ ടിസി 26/1-051 ലെ എം എസ്‌ സുരഭി (24) യാണ്‌ ആരോഗ്യ സർവകലാശാലയിൽനിന്ന്‌ ഫസ്‌റ്റ്‌ ക്ലാസോടെ ബിഡിഎസ്‌ ബിരുദമെടുത്തത്‌. ഇതോടെ രാജാജി നഗറിലെ ആദ്യ വനിതാ ഡോക്ടറെന്ന നേട്ടവും സുരഭിക്ക്‌ സ്വന്തം.നഗരത്തിൽ തട്ടുകട നടത്തുന്ന ടി സുരേഷിൻ്റെയും എം മഞ്ചുവിൻ്റെയും മൂത്ത മകളായ സുരഭി കോട്ടൺഹിൽ ഗവ സ്‌കൂളിലാണ്‌ പ്ലസ്‌ ടു...
തെന്മല:വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തുറന്നിട്ടും കെഐപിയുടെ ലുക്കൗട്ട് തുറക്കാൻ നടപടിയില്ല. കിഴക്കൻമേഖലയിലെ ടൂറിസം കേന്ദ്രങ്ങളുടെ പടിവാതിലാണ് ലുക്കൗട്ട്.കോവിഡിന്റെ രണ്ടാം വരവിന്റെ തുടക്കത്തിലാണ് കെഐപിയും ടൂറിസം നിർത്തിയത്. തെന്മല ഇക്കോടൂറിസം, ശെന്തുരുണി ഇക്കോടൂറിസം, പാലരുവി എന്നിവിടങ്ങൾ തുറന്നതോടെ കിഴക്കൻമേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പരപ്പാർ അണക്കെട്ടും, ലുക്കൗട്ടും മാത്രമാണ് ഇപ്പോഴും അടഞ്ഞു കിടക്കുന്നത്.ലുക്കൗട്ട് പവിലിയനിൽ നിന്നു കല്ലടയാറിന്റെ മനോഹര ദൃശ്യം കാണാനാണ് സഞ്ചാരികൾ ഏറെയും എത്തുന്നത്. പാൽപോലെ പതഞ്ഞൊഴുകുന്ന കല്ലടയാറിനെ...
കോ​ട്ട​യം:അ​ശ​ര​ണ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ളും ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്നു​ക​ളും വീ​ട്ടു​പ​ടി​ക്ക​ല്‍ എ​ത്തി​ച്ചു​ന​ല്‍കു​ന്ന വാ​തി​ല്‍പ​ടി സേ​വ​ന പ​ദ്ധ​തി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ ആ​റു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കും. മാ​ട​പ്പ​ള്ളി, വാ​ഴ​പ്പ​ള്ളി, തൃ​ക്കൊ​ടി​ത്താ​നം, പാ​യി​പ്പാ​ട്, കു​റി​ച്ചി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ച​ങ്ങ​നാ​​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലു​മാ​ണ് സം​സ്ഥാ​ന​ത്തെ മ​റ്റ് 44 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്കൊ​പ്പം സെ​പ്റ്റം​ബ​ര്‍ 15ന് ​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രെ​യും അ​റി​വി​ല്ലാ​യ്മ​യും മ​റ്റ് നി​സ്സ​ഹാ​യാ​വ​സ്ഥ​ക​ളും മൂ​ലം സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ യ​ഥാ​സ​മ​യം കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് വാ​തി​ല്‍പ​ടി സേ​വ​ന...
കാസർകോട്‌:കൂറ്റനാട്‌-മംഗളൂരു പ്രകൃതിവാതക ഗെയിൽ പൈപ്പ്‌ ലൈൻ പൂർത്തിയാവുന്നു. കഴിഞ്ഞ ജനുവരിയിൽ നാടിന്‌ സമർപ്പിച്ചെങ്കിലും ചന്ദ്രഗിരിപുഴയിലുടെ താൽക്കാലിക പൈപ്പിട്ടായിരുന്നു പൂർത്തിയാക്കിയത്‌. അന്ന്‌ ഇട്ട ആറിഞ്ച്‌ പൈപ്പിന്‌ പകരം 24 ഇഞ്ച്‌ പൈപ്പാണ്‌ പുതുതായി സ്ഥാപിച്ചത്‌.ചന്ദ്രഗിരിപ്പുഴയുടെയും ഇരുഭാഗത്തുമുള്ള കുന്നുകളുടെയും അടിത്തട്ടിലൂടെ പൈപ്പ്‌ സ്ഥാപിക്കാനായിരുന്നു ശ്രമിച്ചത്‌. മാണിയടുക്കത്ത്‌ നിന്ന്‌ ബേവിഞ്ച കുന്നിൻ മുകളിലേക്ക്‌ കഴിഞ്ഞ വർഷം 24 ഇഞ്ച്‌ പെപ്പ്‌ കടത്തിവിട്ടെങ്കിലും അവസാന ഘട്ടത്തിൽ കുരുങ്ങി നിന്നു. അത്‌ ശരിയാക്കാനാവാതെ വന്നപ്പോഴാണ്‌ ആറിഞ്ച്‌...
ക​ൽ​പ​റ്റ:അ​തി​ർ​ത്തി​ക​ട​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക്​ ക​ർ​ണാ​ട​ക നി​ർ​ബ​ന്ധി​ത ഏ​ഴു​ ദി​വ​സ ക്വാ​റ​ൻ​റീ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ദു​രി​ത​ക്ക​യ​ത്തി​ലാ​യി ക​ർ​ഷ​ക​ർ. ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി, പ​ച്ച​ക്ക​റി, വാ​ഴ തു​ട​ങ്ങി​യ​വ കൃ​ഷി​ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ വ​ല​യു​ന്ന​ത്.ജി​ല്ല​യി​ൽ​നി​ന്നു​ള്ള 2500ൽ ​അ​ധി​കം ക​ർ​ഷ​ക​ർ ക​ർ​ണാ​ട​ക​യി​ൽ കൃ​ഷി​ചെ​യ്യു​ന്നു​ണ്ട്.അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളും ക​ർ​ണാ​ട​ക​യി​ലെ തോ​​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലെ​ടു​ത്താ​ണ്​ ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കും സ​ർ​ക്കാ​ർ തീ​രു​മാ​നം തി​രി​ച്ച​ടി​യാ​യി. കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യാ​ണ്​ ക​ർ​ഷ​ക​ർ ക​ർ​ണാ​ട​ക​യി​ൽ കൃ​ഷി​ക്കാ​യി നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്.കൃ​ഷി​യി​ട​ത്തി​ൽ പോ​വു​ന്ന​ത്​ ത​ട​സ്സ​പ്പെ​ട്ടാ​ൽ വ​ൻ ന​ഷ്​​ട​മാ​ണ്​ ഓ​രോ​രു​ത്ത​രും...
കോഴിക്കോട്:രാജസ്ഥാനിൽ അജ്മേറിലെ വനിതാ കുറ്റവാളികളുടെ ജയിലിൽ കഴിയുന്ന ആ കുഞ്ഞുങ്ങളുടെ മനസ്സും മരുഭൂമി പോലെ വരണ്ടുണങ്ങിയതായിരുന്നു. ജയിലിലാകുന്ന അമ്മമാരുടെ മക്കളും എട്ടു വയസ്സുവരെ അമ്മയ്ക്കൊപ്പം കഴിയാമെന്ന ചട്ടത്തിൽ ‘തടവിലാക്കപ്പെട്ടവർ’. ആർക്കും വേണ്ടാത്ത ആ കുഞ്ഞുങ്ങൾക്കിടയിലേക്ക് ഒരു നാൾ ഒരധ്യാപകൻ കടന്നുവന്നു.പിന്നെ അവർക്ക് പാഠങ്ങളും പരിശീലനവും പകർന്നു. അതോടെ മരുപ്പച്ചപോലെ ജീവിതം തളിർത്തു. ജയിലിൽ ജീവിച്ച് പഠിച്ചുവളർന്ന 14 കുട്ടികൾ ഇന്ന് ബിഡിഎസ്, ബിഎസ്‌സി നഴ്സിങ് വിദ്യാർത്ഥികളാണ്.കോഴിക്കോട് ചേവരമ്പലം...
മലപ്പുറം:എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷി അധ്യാപക സംവരണം ഉടൻ നടപ്പാക്കണമെന്ന് ഭിന്നശേഷി കൂട്ടായ്മ. 2018 ലെ സർക്കാർ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളിയ സാഹചര്യത്തിൽ നിയമനങ്ങൾക്ക് കാലതാമസം ഉണ്ടാകരുതെന്നാണ് കൂട്ടായ്മയുടെ ആവശ്യം. മലപ്പുറത്ത് ഭിന്നശേഷി ഉദ്യോഗാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കാനായി കൂട്ടായ്മ രൂപീകരിച്ചു.എയ്ഡഡ് സ്കുൾ കോളേജുകളിൽ ഭിന്നശേഷി അധ്യാപക നിയമനത്തിനായി 2018ലാണ് സർക്കാർ സംവരണം നിശ്ചയിച്ചത്. സർക്കാർ തീരുമാനത്തിനെതിരെ ചില മാനേജ്മെന്‍റുകൾ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും കോടതി...
കോഴിക്കോട്:കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരന്‍റെ സാമ്പിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. രാത്രി വൈകിയാണ് നിപ സ്ഥീരീകരണം വന്നത്.മൂന്ന് സാമ്പിളും പോസിറ്റീവായിരുന്നു. അതീവ ഗുരുതര അവസ്ഥയിലായിരുന്ന കുട്ടി പുലര്‍ച്ചെ മരിച്ചു. അടിയന്തര കര്‍മപദ്ധതി തയ്യാറാക്കിയെന്നും മന്ത്രി അറിയിച്ചു.കോഴിക്കോട്ടെ മന്ത്രിമാർ ശശീന്ദ്രൻ, അഹമ്മദ് ദേർകോവിൽ, മുഹമ്മദ് റിയാസ് എന്നിവരടങ്ങുന്ന യോഗം ചേർന്നു. ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാനുണ്ടാക്കിയിട്ടുണ്ട്. പ്രാഥമിക...