31 C
Kochi
Monday, October 25, 2021

Daily Archives: 12th September 2021

പ​ന്ത​ളം:എ​ഴു​തി​യ​തും അ​ച്ച​ടി​ക്ക​പ്പെ​ട്ട​തു​മാ​യ അ​ക്ഷ​ര​ങ്ങ​ള്‍ ഭാ​വി​യി​ലേ​ക്കു​ള്ള ക​രു​ത​ല്‍ ധ​ന​മാ​ണെ​ന്ന സ​ന്ദേ​ശ​ത്തോ​ടെ മാ​ന്തു​ക ഗ​വ യുപി സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ സാ​ക്ഷ​ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഓ​ൺ​ലൈ​ൻ അ​സം​ബ്ലി​യി​ൽ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ സു​ദ​ർ​ശ​ന​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും അ​ന്ത​സ്സോ​ടെ​യും ജീ​വി​ക്കു​ന്ന​തി​നാ​യി എ​ഴു​ത്തും വാ​യ​ന​യും ഗ​ണി​ത​വും ഉ​ൾ​പ്പെ​ടെ അ​റി​വു​ക​ളും നൈ​പു​ണ്യ​ങ്ങ​ളും ആ​ർ​ജി​ക്ക​ണ​മെ​ന്നും താ​ൻ ജീ​വി​ക്കു​ന്ന സ​മൂ​ഹ​ത്തിൻ്റെ പൊ​തു​വി​ക​സ​ന​ത്തി​ന് ഈ ക​ഴി​വു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് ഒ​രാ​ൾ ആ​ധു​നി​ക സ​മൂ​ഹ​ത്തി​ൽ സാ​ക്ഷ​ര​ൻ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​ല്ലി...
ഇടുക്കി:പട്ടയമേളയില്‍ നിന്ന് കെ ഡി എച്ച് വില്ലേജിനെ വീണ്ടും പൂര്‍ണ്ണമായി ഒഴിവാക്കി സര്‍ക്കാര്‍. ആയിരക്കണക്കിന് തൊഴിലാളികളും സാധരണക്കാരും താമസിക്കുന്ന വില്ലേജില്‍ പതിനായിരക്കണക്കിന് പട്ടയ അപേക്ഷകളാണ് കെട്ടികിടക്കുന്നത്.ഭൂമി പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് പ്രദേശത്തെ പട്ടയമേളയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ വ്യാപാരികള്‍ പ്രതിഷേധം ശക്തമാക്കി. മൂന്നാറിലെ ഭൂമിപ്രശ്നം അനന്തമായി നീളുന്നതാണ് കെ ഡി എച്ച് വില്ലേജില്‍ പട്ടയം നല്‍കാന്‍ സര്‍ക്കാരിന് കഴിയാത്തത്.തൊഴിലാളികളും സാധരണക്കാരും അധിവസിക്കുന്ന മേഖലയില്‍ എന്ത് ചെയ്താലും വിവാദങ്ങള്‍...
ഈരാറ്റുപേട്ട:അരുവിത്തുറ-അമ്പാറനിരപ്പേൽ-വട്ടോളിക്കടവ് റോഡ്‌ ആധുനികവൽക്കരിക്കുന്നു. പുനർനിർമാണ ഉദ്‌ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നടത്തി. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, തിടനാട്, ഭരണങ്ങാനം, മീനച്ചിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് ആറുകോടി രൂപ മുടക്കി ബിഎംബിസി നിലവാരത്തിലാണ്‌ നിർമിക്കുന്നത്‌.റോഡ്‌ വികസനം മേഖലയുടെ സമഗ്ര വികസനത്തിനും മെച്ചപ്പെട്ട ഗതാഗതത്തിനും വഴിയൊരുക്കും. ഈരാറ്റുപേട്ട-പാലാ റോഡിന് സമാന്തര പാതയായ ഈ റോഡ് യാഥാർഥ്യമാകുന്നതോടെ ഈരാറ്റുപേട്ട-പാലാ റോഡിലെ ഗതാഗതത്തിരക്കും കുറയും.റോഡിന് ആവശ്യമായ സംരക്ഷണഭിത്തി, ഓടകൾ, സുരക്ഷാക്രമീകരണങ്ങൾ തുടങ്ങി ദേശീയ...
രാജാക്കാട്:ജില്ലയിൽ കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള പദ്ധതി പ്രദേശങ്ങളിലെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ സംരക്ഷിക്കാൻ നടപടിയില്ല. പൈനാവ്, കല്ലാർകുട്ടി, പള്ളിവാസൽ, വെള്ളത്തൂവൽ, പൊന്മുടി എന്നിവിടങ്ങളിലാണ് കൂടുതൽ ക്വാർട്ടേഴ്സുകൾ ഉണ്ടായിരുന്നത്.വെള്ളത്തൂവലിൽ 300 ഏക്കറോളം സ്ഥലത്തായി അഞ്ഞൂറിലധികം കെട്ടിടങ്ങളാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും നിലംപൊത്തിയ അവസ്ഥയിലാണ്.വൈദ്യുത പദ്ധതികളുടെ നിർമാണ കാലയളവിൽ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും വേണ്ടിയാണ് ക്വാർട്ടേഴ്സുകൾ നിർമിച്ചത്. അന്ന് ജില്ലയിൽ പദ്ധതി പ്രദേശങ്ങളോടു ചേർന്ന് ലക്ഷങ്ങൾ മുടക്കി നിർമിച്ച ആയിരത്തിൽ അധികം കെട്ടിടങ്ങളാണ്...
തി​രു​വ​ന​ന്ത​പു​രം:നാ​ഷ​ന​ല്‍ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ റാ​ങ്കി​ങ് ഫ്രെ​യിം​വ​ര്‍ക്കി​ല്‍ (എ​ന്‍ ​ഐ ​ആ​ര്‍ ​എ​ഫ്) ദേ​ശീ​യ​ത​ല​ത്തി​ല്‍ 25ാം സ്ഥാ​ന​വും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ തു​ട​ര്‍ച്ച​യാ​യ നാ​ലാം​ത​വ​ണ ഒ​ന്നാം സ്ഥാ​നം നേ​ടി​യ യൂ​നി​വേ​ഴ്സി​റ്റി കോ​ളേജി​നെ പൂ​ർ​വ​വി​ദ്യാ​ർത്ഥി​ക​ൾ ആ​ദ​രി​ച്ചു.അ​ക്കാ​ദ​മി​ക​വും അ​ക്കാ​ദ​മി​കേ​ത​ര​വു​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഒ​രേ സ​മ​യം മി​ക​വ്​ പ്ര​ക​ടി​പ്പി​ക്കു​ന്ന യൂ​നി​വേ​ഴ്സി​റ്റി കോ​ളേ​ജ് കേ​ര​ള​ത്തി​ല്‍ സ​വി​ശേ​ഷ സ്ഥാ​നം അ​ര്‍ഹി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. യൂ​നി​വേ​ഴ്സി​റ്റി കോളേ​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​നാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന മി​ക​ച്ച അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ർ​ത്ഥി​ക​ള്‍ക്കി​ട​യി​ലെ വ​ർ​ധി​ച്ച...
തൃക്കരിപ്പൂർ:വലിയപറമ്പ് ദ്വീപിൽ വിനോദ സഞ്ചാര വികസനം നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സാങ്കേതിക മേഖലയിലെ വിദ്യാർത്ഥികളുടെ സംഘം മുഴുവൻ വാർഡുകളിലും സന്ദർശനം നടത്തി. പഞ്ചായത്തിന്റെ ക്ഷണം സ്വീകരിച്ചു കോഴിക്കോട് നിന്നെത്തിയ വിദ്യാർത്ഥികളുടെ സംഘം ഒരാഴ്ചയായി പഠനം തുടരുന്നുണ്ട്. ദ്വീപിന്റെ വടക്ക് മാവിലാക്കടപ്പുറം ഒരിയര പുലിമുട്ട് മുതൽ തെക്ക് ഭാഗമായ ഏഴിമലയുടെ താഴ്‌വാരം വരെയുള്ള മേഖലയിലാണ് വിദ്യാർത്ഥി സംഘത്തിന്റെ ടൂറിസം പഠനം.നിലവിലുള്ള സൗകര്യങ്ങൾ പ്രകൃതിയെ ഹനിക്കാതെ എങ്ങിനെയൊക്കെ പ്രയോജനപ്പെടുത്താമെന്നു ഉൾപ്പെടെയുള്ള...
കോഴിക്കോട്:രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച, പുറത്താക്കപ്പെട്ട ഹരിത സെക്രട്ടറി മിനാ ജലീലിനെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം. ലീഗ് അണികൾ എന്നവകാശപ്പെടുന്നവരാണ് അധിക്ഷേപിക്കുന്നത്.ഫറൂഖ് കോളേജിലെ യൂണിയൻ ഭാരവാഹി ആയിരുന്നു മിനാ ജലീൽ.മുസ്ലീം ലീഗ് നേതൃത്വത്തെയും എംഎസ്എഫ് നേതൃത്വത്തെയും വിമർശിച്ചുകൊണ്ടാണ് മിനാ ജലീൽ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഹരിതയുടെ നേതാക്കൾക്ക് നീതി ലഭിച്ചിട്ടില്ലെന്നും അധിക്ഷേപമാണ് നടന്നതെന്നും അവർ അടിവരയിടുന്നു.ഹരിതയ്ക്ക് അകത്തുള്ള ഒരു നേതാവിന്റെ ഭർത്താവാണ് അധിക്ഷേപം നടത്തിയത് എന്നിട്ടും നേതാവ് പ്രതികരിച്ചില്ല.ലൈംഗിക തൊഴിലാളികൾ...
നിലമ്പൂർ:സംയോജിത ശിശുവികസന സേവന പദ്ധതി (ഐസിഡിഎസ്) സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ നിലമ്പൂരിന് ഇരട്ടിമധുരം. മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം ചക്കാലക്കുത്ത് ചേലശേരിക്കുന്ന് ഹൈടെക് അങ്കണവാടിയും മികച്ച വർക്കർക്കുള്ള പുരസ്കാരം ഇതേ അങ്കണവാടിയിലെ കെ ടി സുഹ്റയും നേടി. 12 വർഷം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി 2019 ൽ ആണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. ചുമർചിത്രങ്ങളോടുകൂടിയ ശീതീകരിച്ച ശിശുസൗഹൃദ ക്ലാസ് മുറി, പ്രൊജക്ടർ സഹായത്തോടെ പഠനം,...
കാസർകോട്​:വനാതിര്‍ത്തികളിലെ ജനവാസ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഓപറേഷന്‍ ഗജ പുനരാരംഭിക്കുന്നു. കാട്ടാനകള്‍ കാടിറങ്ങി വ്യാപകമായി നാശനഷ്​ടങ്ങള്‍ വരുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തുന്നതിനായി കേരളത്തിലെയും ദക്ഷിണ കന്നഡയിലെയും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.കഴിഞ്ഞ മാസം 27 ന് മന്ത്രി എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കാസർകോട്-ദക്ഷിണകന്നട ജില്ലകളിലെ ഉദ്യോഗസ്ഥർ യോഗം...
കണ്ണൂർ:ഉത്തര മലബാറിന്റെ വൈദ്യുതി പ്രതിസന്ധി പൂർണമായും പരിഹരിക്കാൻ ഇനി മാസങ്ങളുടെ കാത്തിരിപ്പു മാത്രം. വൈദ്യുതി വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പരോഗമിക്കുകയാണ്. മാർച്ച് മാസത്തോടെ ഇവ പൂർത്തിയാകും.പദ്ധതി പൂർത്തിയാകുന്നതോടെ കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി 24 മണിക്കൂറും ലഭ്യമാകും. വോൾട്ടേജുള്ള വൈദ്യുതി തടസ്സമില്ലാതെ ലഭിക്കുന്ന സാഹചര്യമൊരുങ്ങുന്നതു ജില്ലകളുടെ വികസനക്കുതിപ്പിന് പുതിയ ഊർജം പകരും.വടക്കൻ കേരളത്തിലെ വോൾട്ടേജ് ക്ഷാമം, പ്രസരണ നഷ്ടം എന്നിവയ്ക്കുള്ള ശാശ്വത...