Thu. Apr 25th, 2024

Author: Ansary P Hamsa

private bus in kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ജൂൺ ഏഴുമുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിത കാലസമരത്തിലേക്ക്. ഇന്ന് കൊച്ചിയിൽ ചേർന്ന സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. ബസുകളുടെ പെർമിറ്റുകൾ മുൻകാലത്തെപോലെ തുടരുക,കുട്ടികളുടെ യാത്രാ…

upsc-ias-civil-service-examination

സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് മലയാളിക്ക്

2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. മലയാളി ഗഹാന നവ്യ ജെയിംസ് ആറാം റാങ്കും, ഗൗതം 63–ാം റാങ്കും കരസ്ഥമാക്കി.…

കിൻഫ്രയിലെ തീപിടുത്തം; മരിച്ച രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും. നടപടികൾക്കായി തിരുവനന്തപുരം കണ്ണാശുപത്രിയിൽ നിന്നുള്ള സംഘം കിംസിൽ എത്തി. രഞ്ജിത് നേരത്തെ…

ദളിത് അധ്യാപികമാർക്ക് വകുപ്പ് മേധാവി സ്ഥാനം; എതിർപ്പുമായി ഇടത് സിൻഡിക്കേറ്റംഗങ്ങൾ

ദളിത് അധ്യാപികമാർക്ക് വകുപ്പ് മേധാവി സ്ഥാനം നൽകിയ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം കെ ജയരാജിന്റെ തീരുമാനത്തിൽ തിങ്കളാഴ്ച ചേർന്ന സിൻഡിക്കേറ്റിൽ എതിർപ്പ്. കംപാരേറ്റീവ്…

കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു ടി ഖാദര്‍ സ്പീക്കറാകും

കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു ടി ഖാദര്‍ സ്പീക്കറാകും. സ്പീക്കർ സ്ഥാനത്തേക്കുള്ള നാമനിർദേശപത്രിക ഇന്ന് സമർപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ടാൽ കർണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിംവിഭാഗത്തിൽ നിന്നുള്ള ആദ്യസിപീക്കറായിരിക്കും യു…

coast-guard-helicopter-crashed-at-nedumbassery-airport

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നു; റണ്‍വേ അടച്ചു

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. പരിശീലന പറക്കലിലിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ്‌ തകര്‍ന്ന് വീണത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം. അപകടകാരണം വ്യക്തമല്ല. മൂന്ന്  പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.…

rahul gandhi narendra modi

അദാനിയും മോദിയും ഒന്ന്, അദാനിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു: രാഹുല്‍ ഗാന്ധി

കോൺഗ്രസ് പ്ലീനറിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  വിമർശിച്ച് രാഹുൽ ഗാന്ധി. അദാനിയും മോദിയും ഒന്നാണ്. അദാനിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധമെന്താന്നെന്ന ഒറ്റ ചോദ്യം…

Biju Kurien Kerala Farmer

ഇസ്രായേലില്‍ മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി

സംസ്ഥാന സർക്കാർ ആധുനിക കൃഷിരീതികൾ പഠിക്കാനായി ഇസ്രയേലിലേക്ക് അയച്ച സംഘത്തിൽ നിന്ന് മുങ്ങിയ കർഷകൻ ബിജു കുര്യനെ കണ്ടെത്തി. ജറുസലേം അടക്കമുള്ള പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാനാണ് ബിജു കുര്യൻ മുങ്ങിയതെന്നാണ്…

kathina explosion thrissur

ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച്; നാല് പേർക്ക് പരുക്ക്

തൃശൂർ: വരവൂരിൽ കതിന പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്. പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് കതിന പൊട്ടിയത്. ശ്യാംജിത്ത്, ശ്യാംലാൽ, രാജേഷ്, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ…

സവർക്കറിൻ്റെ പേരിൽ പാർക്കും മ്യൂസിയവും; പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഹിന്ദുത്വ നേതാവ് സവർക്കറിന് ആദരസൂചകമായി തീം പാർക്ക്‌, ഗാർഡൻ, മ്യൂസിയം എന്നിവ നിർമിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിൽ നാസിക്കിലെ…