31 C
Kochi
Monday, October 25, 2021

Daily Archives: 14th September 2021

കോഴിക്കോട്‌:സാന്ത്വന പരിരക്ഷാ രംഗത്ത്‌ വിദ്യാർത്ഥികളുടെ പങ്ക്‌ ഉറപ്പാക്കാൻ ജില്ലാ പഞ്ചായത്ത്‌. വയോജനങ്ങൾക്ക്‌ പരിചരണമൊരുക്കാനും മാനസിക പിന്തുണ നൽകാനും സ്‌റ്റുഡന്റ്‌ പാലിയേറ്റീവ്‌ (എസ്‌പിബി) എത്തും. എഡ്യുകെയർ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ പദ്ധതിക്ക്‌ വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയുമുണ്ട്‌.ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ സ്‌കൂളുകളിലും ഈ അധ്യയന വർഷം മുതൽ എസ്‌പിബി ഉണ്ടാകും.സമൂഹത്തിൽ സാന്ത്വന പരിചരണത്തിൽ പങ്കാളികളാകുന്നതോടൊപ്പം കുട്ടികളിൽ മൂല്യബോധം വളർത്താനും ലക്ഷ്യമിട്ടാണ്‌ പദ്ധതിയെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി...
ആ​ല​പ്പു​ഴ:സിപിഎം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ ജീ​വ​ന​ക്കാ​ർ ത​മ്മി​ലെ പോ​ര് രാ​ജി​യി​ൽ ക​ലാ​ശി​ച്ചു. ജി​ല്ല ഓ​ഫി​സി​ലെ ക്ല​ർ​ക്ക് പി.​സു​രേ​ഷ്കു​മാ​റാ​ണ്​ രാ​ജി​വെ​ച്ച​ത്. ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ.​നാ​സ​റി​നും മ​റ്റ് 13 സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗ​ങ്ങ​ൾ​ക്കും പ​രാ​തി ന​ൽ​കി​യാ​ണ്​ സു​രേ​ഷ് കു​മാ​ർ രാ​ജി​വെ​ച്ച​ത്. ഓ​ഫി​സ് സെ​ക്ര​ട്ട​റി​യാ​യ രാ​ജ​ശേ​ഖ​ര​ൻ​നാ​യ​ർ​ക്കെ​തി​രെ​യാ​ണ് സു​രേ​ഷ് പ​രാ​തി ന​ൽ​കി​യ​ത്.കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​ൻ ഓ​ഫി​സ് സെ​ക്ര​ട്ട​റി​യെ വീ​ട്ടി​ൽ ചെ​ന്ന് ക​ണ്ടാ​ൽ മ​തി​യെ​ന്ന അ​വ​സ്ഥ​യാ​ണ് പാ​ർ​ട്ടി​യി​ൽ വ​ന്നു​ചേ​ർ​ന്നി​രി​ക്കു​ന്ന​തെ​ന്ന് സു​രേ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ജി​ല്ല സെ​ക്ര​ട്ട​റി​യെ വീ​ട്ടി​ൽ...
കോ​ഴി​ക്കോ​ട്​:നി​പ രോ​ഗ​ബാ​ധ​യു​ടെ ര​ണ്ടാം​വ​ര​വി​ന്​ ശേ​ഷം പ​ത്തു​ ദി​വ​സം പി​ന്നി​ടുമ്പോൾ ജി​ല്ല​ക്ക്​ ആ​ശ്വാ​സ​വും നെ​ടു​വീ​ർ​പ്പും. പാ​ഴൂ​ർ മു​ന്നൂ​ര്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഹാ​ഷി​മിൻറെ മ​ര​ണ​ത്തി​നു ശേ​ഷം സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വരെ​ല്ലാം നെ​ഗ​റ്റി​വാ​യ​ത്​ ആ​രോ​ഗ്യ​വ​കു​പ്പി​നും ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​നും ആ​ഹ്ലാ​ദ​ക​ര​മാ​യ വാ​ർ​ത്ത​യാ​ണ്. ഈ ​മാ​സം നാ​ലി​ന്​ വൈ​കീ​ട്ട്​ നി​പ സ്​​ഥി​രീ​ക​രി​ച്ച​യു​ട​ൻ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക്​ രോ​ഗം വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ പ്ര​ധാ​ന​കാ​ര​ണ​മാ​യ​ത്.സ​മ്പ​ർ​ക്ക​പ​ട്ടി​ക​യി​ലു​ള്ള​വ​രെ ക​ണ്ടെ​ത്തി പെ​​ട്ടെ​ന്ന്​ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പിൻറെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഹാ​യി​ച്ചു. പു​ണെ നാ​ഷ​ന​ൽ വൈ​റോ​ള​ജി...
കൊച്ചി:കൊച്ചി കപ്പൽശാലയ്ക്ക്  വീണ്ടും ഇ മെയിൽ ഭീഷണി. കപ്പൽ ശാല ആക്രമിക്കുമെന്നാണ് സന്ദേശം. കപ്പല്‍ ശാല അധിക്യതർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വന്ന ഭീഷണി സന്ദേശത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും ഭീഷണി സന്ദേശമെത്തുന്നത്.
തൃക്കരിപ്പൂർ:വലിയപറമ്പ് ദ്വീപിൽ കടൽ സൗന്ദര്യം കാണാനെത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ സിവിൽ പ്രതിരോധ വൊളന്റിയർമാർ. 24 കിലോ മീറ്റർ കടൽത്തീരമുള്ള ദ്വീപിലെ വിവിധ ബീച്ചുകളിൽ കടലിൽ കുളിക്കാനിറങ്ങുന്നത് ഇടയ്ക്കിടെ അപായമുണ്ടാകുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് തൃക്കരിപ്പൂർ അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സേന രംഗത്തിറങ്ങിയത്.ഒഴിവു ദിനങ്ങളിലും ആഘോഷ വേളകളിലുമാണ് കടൽക്കാഴ്ച കാണാൻ കൂടുതൽ പേർ എത്തുന്നത്. ഈ ദിവസങ്ങളിൽ പത്തിലധികം പേരടങ്ങുന്ന വൊളന്റിയർമാരുടെ സംഘം കടലോരത്തുണ്ടാകും. വൈകിട്ട് 3 മുതൽ...
കൊല്ലങ്കോട് ∙ഗവേഷണ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്കു പരാതി നൽകി. പയ്യലൂർ ഓഷ്യൻ ഗ്രേയ്സിൽ വിമുക്തഭടൻ  സി.കൃഷ്ണൻകുട്ടിയുടെ മകൾ കെ കൃഷ്ണകുമാരി(33)യാണു കഴിഞ്ഞ ദിവസം വീട്ടിനകത്തു ജീവനൊടുക്കിയത്.കോയമ്പത്തൂരിലെ സ്വകാര്യ കൽപിത സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിനിയായ കെ കൃഷ്ണകുമാരിയെ ഗവേഷണത്തിനു സഹായിക്കേണ്ട അധ്യാപകർ മാനസികമായി പീഡിപ്പിക്കുകയും ഗവേഷണം പൂർത്തിയാക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നുള്ള കടുത്ത മാനസിക സമ്മർദവുമാണു ജീവനൊടുക്കാൻ കാരണമെന്നാണു കുടുംബം ആരോപിക്കുന്നത്.ഈ...
മലപ്പുറം:ദേശീയപാത ആറുവരിയായി വികസിപ്പിക്കാനുള്ള പ്രവർത്തനം ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. രാമനാട്ടുകര–കാപ്പിരിക്കാട് ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള നിർമാണം ഒക്ടോബർ അവസാനത്തോടെ ആരംഭിച്ചേക്കും. ഭൂമി വിട്ടുനൽകിയ 70 ശതമാനം പേർക്കും നഷ്ടപരിഹാരം നൽകി.ബാക്കിയുള്ളവർക്ക്‌ ഒരുമാസത്തിനകം നൽകും. നഷ്ടപരിഹാര തുക കൈമാറിയാൽ ഉടൻ നിർമാണം ആരംഭിക്കും. 3964 കോടി രൂപയാണ്‌ നഷ്ടപരിഹാരമായി കൈമാറുന്നത്‌.ജില്ലയിൽ 76 കിലോമീറ്റർ ദൂരമാണ് ആറുവരിയാകുന്നത്. ജില്ലാ അതിർത്തിയായ ഇടിമുഴിക്കൽമുതൽ കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളിൽ 203 ഹെക്ടർ ഭൂമിയാണ്...
പ​റ​വൂ​ർ:കൊവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ ആം​ബു​ല​ൻ​സു​ക​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് രം​ഗ​ത്ത് വ​ന്ന​ത് തി​രി​ച്ച​ടി​യാ​കു​ന്നു. കൊവി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ര​വ​ധി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ അ​വ​ര​വ​രു​ടെ ചി​ല വാ​ഹ​ന​ങ്ങ​ൾ സ്വ​ന്തം ചെ​ല​വി​ൽ ചി​ല്ല​റ മാ​റ്റം വ​രു​ത്തി ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ​വ​രെ സ്ഥാ​പി​ച്ച് സൗ​ജ​ന്യ​മാ​യി രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മു​ന്നോ​ട്ട് വ​ന്ന​ത്.എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​റ​വൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​ത്ത​രം വ​ണ്ടി​ക​ൾ ക​ണ്ടെ​ത്തി...
ക​ണ്ണൂ​ർ:പു​തി​യ സം​രം​ഭ​ക​രെ സ​ഹാ​യി​ക്കാ​ന്‍ താ​ലൂ​ക്കു​ത​ല​ത്തി​ല്‍ സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി ​രാ​ജീ​വ് അ​റി​യി​ച്ചു. ക​ണ്ണൂ​രി​ല്‍ 'മീ​റ്റ് ദി ​മി​നി​സ്​​റ്റ​ര്‍' പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ സം​രം​ഭ​ക​ര്‍ക്ക് ഇ​വി​ടെ​നി​ന്നു സ​ഹാ​യം ന​ല്‍കാ​ന്‍ ക​ഴി​യ​ണം.അ​തി​നാ​യി പ്ര​ഫ​ഷ​ന​ല്‍ രീ​തി​യി​ല്‍ വ്യ​വ​സാ​യ വ​കു​പ്പ് സം​വി​ധാ​ന​ങ്ങ​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ക്കും. ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​വും ന​വീ​ക​രി​ക്കും. അ​ദാ​ല​ത്തു​ക​ള്‍ സ്ഥി​രം സം​വി​ധാ​ന​മാ​യി ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.നി​ല​വി​ലെ സം​വി​ധാ​ന​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ര്‍ത്തി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണി​ത്....
മൂവാറ്റുപുഴ∙സെക്ടർ മജിസ്ട്രേട്ടിനെതിരെ ഭീഷണിപ്പെടുത്തിയെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥയോടു മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേക്കടമ്പ് ശ്രീകൃഷ്ണ വിലാസം വീട്ടിൽ സന്തോഷ്‌ കുമാർ (56), മേക്കടമ്പ് മൂത്തേടത്ത് വീട്ടിൽ എൽദോ (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മേക്കടമ്പിൽ മാസ്ക് ധരിക്കാതെ കൂട്ടംകൂടി നിന്നവരുടെ മേൽവിലാസം രേഖപ്പെടുത്തുന്നതിനിടെ സെക്ടർ മജിസ്ട്രേട്ടിനെതിരെ കയർത്തു സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ഇതു ചോദ്യം ചെയ്ത സുരക്ഷാ ചുമതലയിലുണ്ടായിരുന്ന...