24 C
Kochi
Thursday, December 9, 2021
Home 2021 October

Monthly Archives: October 2021

കോഴിക്കോട്:കോഴിക്കോട് പാലാഴിയിൽ മധ്യവയസ്കൻ ഓടയിൽ വീണ് മരിച്ചു . പാലാഴി സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. ആറുമാസത്തിനിടെ ഇതേ ഓടയിൽ വീണ് പരിക്കേറ്റുള്ള രണ്ടാമത്തെ മരണമാണിത്.ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഓട സ്ലാബിട്ട് മൂടാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കോഴിക്കോട് പാലാഴി പുഴമ്പ്രം റോഡിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഓടയ്ക്ക് അകത്ത് മൃതദേഹം കണ്ടെത്തിയത്. സമീപപ്രദേശത്ത് തന്നെ താമസിക്കുന്ന കൈപ്രം ശശീന്ദ്രൻ്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു.അമ്പത്തിയെട്ടുകാരനായ ശശീന്ദ്രനെന്ന...
കു​ട്ട​നാ​ട്:കൊ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച ഹി​ന്ദു​മ​ത വി​ശ്വാ​സി​ക്ക് സം​സ്‌​കാ​ര​ത്തി​നു​ള്ള സ്ഥ​ല​വും സൗ​ക​ര്യ​ങ്ങ​ളും ന​ല്‍കി വീ​ണ്ടും മാ​തൃ​ക​യാ​യി എ​ട​ത്വ സെൻറ്​ ജോ​ര്‍ജ് ഫോ​റോ​ന പ​ള്ളി. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍ഡ് കു​തി​ര​ച്ചാ​ല്‍ പൊ​ന്ന​പ്പ​ന്‍ കെ ​പി​യു​ടെ സം​സ്‌​കാ​ര​ത്തി​നാ​ണ്​ സ്ഥ​ലം വി​ട്ടു​ന​ല്‍കി​യ​ത്. ച​ക്കു​ള​ത്തു​കാ​വി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ ക​ഴി​യു​മ്പോ​ള്‍ പൊ​ന്ന​പ്പ​ന് കൊ​വി​ഡ്​ ബാ​ധി​ച്ച്​ എ​ട​ത്വ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ പൊ​ന്ന​പ്പ​ന്‍ ശ​നി​യാ​ഴ്​​ച പു​ല​ര്‍ച്ച 5.30ന് ​മ​രി​ച്ച​ത്.മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ വീ​ട് ഇ​രി​ക്കു​ന്ന പ്ര​ദേ​ശം മൊ​ത്തം വെ​ള്ള​ക്കെ​ട്ടാ​യ​തോ​ടെ​യാ​ണ്​ പ​ള്ളി...
തിരുവനന്തപുരം:നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനായുള്ള സിറ്റി സർക്കുലർ സർവീസിന്റെ രണ്ടാമത്തെ ട്രയൽ റണ്ണും വിജയകരം. ഇതോടെ മൂന്നാമത്തെ ട്രയൽ റൺ നടത്തി നവംബർ രണ്ടാം വാരത്തോടെ സർവീസ് ആരംഭിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.ന​ഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, ആശുപത്രികൾ എന്നിവയെ ബന്ധിപ്പിച്ച്‌ ഇടറോഡുകളിൽനിന്ന്‌ വിവിധ നിറത്തിലുള്ള സർക്കുലർ സർവീസുകളാണ് കെഎസ്ആർടിസി വിഭാവനം ചെയ്തിരിക്കുന്നത്.ബ്ലൂ, റെഡ്,...
പഴയങ്ങാടി:കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള പഴയങ്ങാടി താലൂക്കാശുപത്രിയിലേക്കുളള വഴി കാട് മൂടി. കെഎസ്ടിപി റോഡിൽ നിന്നു പടികളോടു കൂടിയ വഴിയാണ് കാട് കയറി മൂടിയിരിക്കുന്നത്. ആശുപത്രിയിലേക്കുളള റോഡ് പൊട്ടി തകർന്നതു കാരണം ആശുപത്രിയിൽ എളുപ്പത്തിൽ എത്തിച്ചേരാൻ ഈ വഴിയാണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്.ചെങ്കല്ലിനു മുകളിൽ ടൈൽ പാകി നിർമിക്കാനാണ് കരാർ എങ്കിലും പണി മുഴുവനും പൂർത്തിയാക്കിയില്ല. വഴിയിൽ ലൈറ്റ് സംവിധാനവുമില്ല.പകൽ നേരങ്ങളിൽ പോലും ഇവിടെ ഇഴ ജന്തുക്കളുടെ...
പാ​ല​ക്കാ​ട്​:വ​ന​വി​സ്​​തൃ​തി വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി വ​നം​വ​കു​പ്പ്​ വി​ല​കൊ​ടു​ത്ത്​ വാ​ങ്ങു​ന്ന​ത്​ സം​സ്ഥാ​ന​ത്തെ 13 സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റു​ക​ൾ. നാ​ലു ഭാ​ഗ​വും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട​തും ആ​ന​ത്താ​ര​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​തു​മാ​യ തോ​ട്ട​ങ്ങ​ളാ​ണ്​ ഉ​ട​മ​ക​ൾ​ക്ക്​ പ്ര​തി​ഫ​ലം ന​ൽ​കി ഏ​റ്റെ​ടു​ക്കു​ന്ന​ത്. റീ​ബി​ൽ​ഡ്​ കേ​ര​ള ഡെവ​ല​പ്​​മെൻറ്​ പ്രോ​ഗ്രാ​മിൻറെ ഭാ​ഗ​മാ​യി ഏ​ഴ്​ വ​നം ഡി​വി​ഷ​നു​ക​ളി​ലാ​യി ആ​കെ 1450 ഹെ​ക്​​ട​ർ സ്വ​കാ​ര്യ സ്ഥ​ല​മാ​ണ്​ വി​ല​കൊ​ടു​ത്ത്​ വാ​ങ്ങു​ന്ന​ത്. ഇ​തി​നാ​യി 385.31 കോ​ടി രൂ​പ​യാ​ണ്​ സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യ​ത്. പ​ദ്ധ​തി​ക്ക്​ ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചു.തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത്, സ്വാ​ഭാ​വി​ക വ​ന​മാ​യി പ​രി​വ​ർ​ത്തി​പ്പി​ക്കു​ക​യാ​ണ്​...
തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലെ മൈക്രോബയോളജി ലാബില്‍ ആള്‍ക്ഷാമം നേരിടുന്നതിനാൽ 24 മണിക്കൂറും പ്രവർത്തിക്കിനാകില്ലെന്ന് ലാബ് ജീവനക്കാർ. കൊവിഡ് ബ്രിഗേഡിലുള്ളവരെ പിരിച്ചുവിട്ടതോടെ ആള്‍ക്ഷാമം ഉണ്ടെന്നും അതിനാല്‍ വൈകീട്ട് നാല് മണിക്ക് ശേഷം കൊവിഡ് ടെസ്റ്റ് ചെയ്യില്ലെന്നുമാണ് മൈക്രോബയോളജി ലാബ് ജീവനക്കാര്‍ അറിയിച്ചത്. എന്നാൽ പരാതി ഉയർന്നതോടെ പരിശോധന മുടക്കരുതെന്ന് സൂപ്രണ്ട് നിർദ്ദേശം നൽകി.മതിയായ ജീവനക്കാരില്ലാത്തതിനാൽ രാവിലെ 8:30 മുതൽ വൈകീട്ട് 4 വരെ മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ എന്നും...
ഇടുക്കി:സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാർ മുല്ലപ്പെരിയാർ സന്ദർശിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിനും, പി പ്രസാദുമാണ് സന്ദർശനം നടത്തിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയാക്കണം എന്ന് ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി.കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടും. ജലനിരപ്പ് റൂൾ കർവിൽ എത്തിക്കാൻ കഴിയാത്തത് സുപ്രീംകോടതിയെ അറിയിക്കും. പെരിയാറിൽ ജലനിരപ്പ് ഒരടി ഉയർന്നിട്ടുണ്ട്, അതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.സെക്കൻറിൽ 2974 ഘനയടി വെള്ളമാണ്...
പൊന്നാനി:പൊന്നാനിയിലെ മീനുകള്‍ ഇനി മൂല്യവർദ്ധിത ഉല്പ്പന്നങ്ങളാക്കി രാജ്യത്തിനകത്തും പുറത്തും വിതരണത്തിനെത്തും. ഇതിനായുള്ള മത്സ്യ സംസ്കരണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. കേന്ദ്രത്തിനായി 1.43 കോടി സംസ്ഥാന സർക്കാർ അനുവദിച്ചു.ഹാർബറിലെ 25 സെന്റ് സ്ഥലത്താണ് കേന്ദ്രം ഒരുങ്ങുക. തീരദേശ വികസന കോർപറേഷനാണ് പദ്ധതി ചുമതല. സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയാണ് സാങ്കേതിക സഹായം നൽകുന്നത്. സംസ്ഥാനത്ത് അഞ്ച് സംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിൽ ഒന്നാണ് പൊന്നാനിയിലേത്.കൊല്ലത്ത് പദ്ധതി വിജയകരമായതോടെയാണ് അഞ്ച്...
മാന്നാർ:വെള്ളപ്പൊക്കം കെടുതികളും ദുരിതവും അപ്പർകുട്ടനാട്ടിൽ തുടരുന്നു, മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളുടെ പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. ഒന്നരയാഴ്ചയോളം വെള്ളം കയറി കിടന്ന കിണറുകൾ മലിനപ്പെട്ടതു കാരണമാണ് ഒട്ടുമിക്ക വീട്ടുകാർക്കും ശുദ്ധജലം ലഭിക്കാത്തിനു കാരണം. വെള്ളം പൂർണമായി വീടുകളിൽ നിന്നും പറമ്പുകളിൽ നിന്നുമിറങ്ങിയെങ്കിലും പരിസരപ്രദേശമാകെ കറുത്ത വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കിണറുകൾ ശുചീകരിക്കാൻ കഴിയാത്തത്.ഇവിടെ പൈപ്പ് വെള്ളമെത്തുന്നുണ്ടെങ്കിലും അരുചിയും നിറവ്യത്യാസവും കാരണം കുപ്പിവെള്ളം വിലയ്ക്കു വാങ്ങിയാണ് ഇവിടത്തുകാർ ഉപയോഗിക്കുന്നത്. ഈ സ്ഥിതി...
കാസര്‍കോട്:വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. 'പിങ്ക് സ്റ്റേഡിയം' എന്ന പേരിലാണ് പദ്ധതി. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനത്തിലാവും സ്റ്റേഡിയം ഒരുങ്ങുക.റവന്യൂ വകുപ്പിൽ നിന്നും കാസര്‍കോട് നഗരസഭ ലീസിനെടുത്ത ഒന്നര ഏക്കര്‍ സ്ഥലത്താണ് പിങ്ക് സ്‌റ്റേഡിയം സ്ഥാപിക്കുക. പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി. കായിക രംഗത്ത്...