24 C
Kochi
Thursday, December 9, 2021
Home Authors Posts by Sreedevi N

Sreedevi N

888 POSTS 0 COMMENTS

മനുഷ്യക്കടത്ത് വിഷയമാക്കി ‘റീനാ കി കഹാനി’ എന്ന ചിത്രവുമായി ഷ്രെഡ് ശ്രീധര്‍

മനുഷ്യക്കടത്തിനെക്കുറിച്ചുള്ള തന്റെ ആനിമേഷന്‍ ചിത്രമായ 'റീനാ കീ കഹാനി' ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് സംവിധായകനും നിര്‍മ്മാതാവുമായ ഷ്രെഡ് ശ്രീധര്‍. ഒമ്പതര മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം മനുഷ്യക്കടത്തിന്റെ ഭീകരമായ വശങ്ങളിലേക്കാണ് നമ്മളെ കൊണ്ട് പോകുന്നത്. മനുഷ്യക്കടത്തിലെ പ്രധാന കണ്ണികളായ ഏജന്റുമാര്‍ ഇപ്പോഴും...

താരസംഘടനയായ അമ്മയിൽ തിരഞ്ഞെടുപ്പ്

കൊച്ചി:പതിവിന് വിരുദ്ധമായി താരസംഘടനയായ അമ്മയിൽ ഇത്തവണ തിരഞ്ഞെടുപ്പുണ്ടാകും. പ്രസിഡന്‍റായി മോഹൻലാലിന് എതിരില്ലെങ്കിലും വൈസ് പ്രസിഡ‍ന്‍റ് സ്ഥാനത്തേക്കടക്കം നിരവധിപേരാണ് ഇത്തവണ രംഗത്തുളളത്. രാഷ്ടീയ പാർട്ടികളുമായി ബന്ധമുളളവർ മത്സരരംഗത്തുനിന്ന് പിൻമാറണമെന്ന നിർദേശം സംഘടനയിൽ പൊതുവിൽ ഉയർന്നിട്ടുണ്ട്.മുൻ വർഷങ്ങളിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ താരസംഘടന നടത്തിയ നീക്കങ്ങൾ വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ ഔദ്യോഗിക...

മരക്കാറിൻ്റെ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നസീഫ് ആണ് പിടിയിലായത്. ടെലിഗ്രാമില്‍ 'സിനിമാ കമ്പനി' എന്ന ഗ്രൂപ്പിലൂടെയാണ് ഇയാള്‍ സിനിമ പ്രചരിപ്പിച്ചത്. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍...

വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവരിൽ കൊവിഡ് കൂടുന്നു

ഡൽഹി:വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഒമിക്രോൺ വൈറസ് ആണോ എന്നറിയാൻ 300 ലധികം സാമ്പിളുകൾ വിവിധ സംസ്ഥാനങ്ങൾ ജനിതക ശ്രേണികരണത്തിനയച്ചു.ഡൽഹിയിൽ നിന്നെടുത്ത സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. നവംബര്‍ 28നും ഡിസംബര്‍ 1നുമിടയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗളൂരുവിലെത്തിയ അഞ്ച്...

സാങ്കേതിക സർവ്വകലാശാല ആസ്ഥാനം പണിയാൻ ഭൂമി വിട്ടുകൊടുത്തവർ പെരുവഴിയിൽ

തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാല ആസ്ഥാനം പണിയാൻ ഭൂമി വിട്ടുകൊടുത്ത തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്തിലെ 126 കുടുംബങ്ങൾ പെരുവഴിയിൽ. ഒരു വർഷം മുമ്പ് ആധാരമടക്കമുള്ള രേഖകൾ കൈമാറിയ ആളുകൾക്ക് ഭൂമിയും പണവുമില്ലാത്ത സ്ഥിതിയാണ്. 100 ഏക്കർ എറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നും സർവ്വകലാശാല പിന്നോട്ട് പോയതാണ് പ്രതിസന്ധിയുടെ കാരണം.കഴിഞ്ഞ ഫെബ്രുവരി 16നാണ്...

ശ്രീകൃഷ്ണൻ ജനിച്ച സ്ഥലത്ത് ഒരു ഈദ്ഗാഹ്​ ഉണ്ടെന്ന് കങ്കണ

മഥുര:ബാബരി മസ്​ജിദിന്​ പിന്നാലെ കൃഷ്ണ ജന്മഭൂമിയുടെ പേരില്‍ മഥുര ഗ്യാന്‍വ്യാപി മസ്ജിദിനു നേരെയുള്ള ഹിന്ദുത്വ തീവ്രവാദികളുടെ പ്രചാരണങ്ങൾക്ക്​ കൊഴുപ്പേകാൻ നടി കങ്കണ റണാവത്ത്​ മഥുരയിൽ എത്തി. മസ്​ജിദിനെതിരെ ഹിന്ദുത്വ കുപ്രചാരണം കടുക്കുന്നതിനിടെയാണ്​ ബോളിവുഡ് നടിയുടെ സന്ദര്‍ശനം.മഥുരയിലുള്ളത് രാജ്യാതിര്‍ത്തിയിലേതിന് സമാനമായ കടുത്ത നിയന്ത്രണങ്ങളാണെന്നും അത് യു പി...

യാത്രികൻ വിമാനത്തിൽ മരിച്ചതിനെ തുടർന്ന് എയർഇന്ത്യ ഫ്‌ളൈറ്റ് ഡൽഹിയിൽ ഇറക്കി

ഡൽഹി:യാത്രികൻ വിമാനത്തിൽ മരിച്ചതിനെ തുടർന്ന് യുഎസ്സിലേക്ക് പോകുകയായിരുന്ന എയർഇന്ത്യ ഫ്‌ളൈറ്റ് ഡൽഹിയിൽ ഇറക്കി. ഡൽഹി എയർപോർട്ടിൽനിന്ന് വിമാനം ടേക്ഓഫ് ചെയ്ത് മൂന്നുമണിക്കൂറിന് ശേഷമാണ് ന്യൂ ജേഴ്‌സിയിലെ നെവാർക്ക് സിറ്റിയിലേക്ക് പറന്ന വിമാനം തിരിച്ചിറക്കിയത്. തുടർന്ന് എത്തിയ എയർപോർട്ടിലെ ഡോക്ടർമാരുടെ സംഘം യാത്രികനെ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.ഭാര്യയോടൊപ്പം സഞ്ചരിക്കുകയായിരുന്ന...

സു​പ്ര​ധാ​ന​ സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​​രെ നി​യ​മി​ച്ച്​ ട്രൂഡോ

ഓ​ട്ട​വ:മൂ​ന്ന്​ ഇ​ന്ത്യ​ൻ വം​ശ​ജ​രെ കൂ​ടി സു​പ്ര​ധാ​ന പ​ദ​വി​ക​ളി​ൽ നി​യ​മി​ച്ച്​ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്​​റ്റി​ൻ ട്രൂ​ഡോ. മ​നീ​ന്ദ​ർ സി​ദ്ധു, ആ​രി​ഫ്​ വി​രാ​നി, റൂ​ബി സ​ഹോ​ത എ​ന്നി​വ​രെ​യാ​ണ്​ പാ​ർ​ല​മെൻറ്​ സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ളി​ൽ​ നി​യ​മി​ച്ച​ത്. ഒ​ക്​​ടോ​ബ​റി​ലും മൂ​ന്ന്​ ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്ക്​ ട്രൂ​ഡോ മ​ന്ത്രി​സ​ഭ​യി​ൽ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യി​രു​ന്നു.

ച്യുയിംഗം കഴിച്ച് കൊവിഡ് തടയാമെന്ന കണ്ടെത്തലുമായി ഗവേഷകർ

യു എസ് എ:സസ്യത്തിലെ പ്രോട്ടീനുകൾ ഉപയോഗിച്ച് നിർമിക്കുന്ന ച്യുയിംഗം കഴിച്ച് കൊവിഡ് തടയാമെന്ന കണ്ടെത്തലുമായി ഗവേഷകർ. വളരെ കുറഞ്ഞ ചെലവിലുള്ള ച്യുയിംഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കൊവിഡ് പകരാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് പുതിയ കണ്ടെത്തൽ.ഹെൻട്രി ഡാനിയേലിന്റെ നേതൃത്വത്തിൽ പെൻസ് സ്‌കൂൾ ഓഫ് ഡെൻറൽ...

വാക്‌സിനിൽ നിന്ന്‌ രക്ഷനേടാൻ കൃത്രിമക്കൈ

മിലാൻ:കൊവിഡ്‌ വാക്‌സിൻ എടുക്കുന്നതിൽനിന്ന്‌ രക്ഷപ്പെടാൻ കൃത്രിമക്കൈയുമായി എത്തിയ ദന്തഡോക്ടർക്കെതിരെ കേസ്‌. ഇറ്റലിയിലെ ബിയല്ലയിലാണ്‌ സംഭവം. വാക്‌സിൻ എടുക്കുന്നത്‌ ഒഴിവാക്കാനുള്ള ശ്രമമാണെന്ന്‌ അന്വേഷണത്തിൽ തെളിഞ്ഞു.തനിക്ക്‌ വാക്‌സിനെടുക്കാൻ താൽപ്പര്യമില്ലെന്ന്‌ അമ്പത്തേഴുകാരൻ സമ്മതിച്ചു. ഇയാൾക്കെതിരെ കേസെടുത്തു.വാക്‌സിൻ വിമുഖതയെ തുടർന്ന്‌ ജോലിയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യപ്പെട്ടയാളാണ്‌. ഇറ്റലിയിൽ പൊതുസ്ഥലങ്ങളിൽ തിങ്കൾമുതൽ വാക്‌സിൻ സർട്ടിഫിക്കറ്റ്‌...