Wed. Dec 25th, 2024

Month: January 2021

ദൃശ്യം 2 ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്നു

മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2‘ ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന…

വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങൾ ജനുവരി ഒമ്പതിനു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി:   വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന് നടക്കും. വൈറ്റില മേൽപ്പാലം രാവിലെ 9:30 നും കുണ്ടന്നൂർ പാലം 11 മണിക്കും മുഖ്യമന്ത്രി പിണറായി…

ഫൈസര്‍ വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം

ജനീവ:   അടിയന്തര ഉപയോഗത്തിനായി ഫൈസര്‍ കൊവിഡ് വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. ഡബ്ല്യുഎച്ച്ഒ സാധുത നല്‍കുന്ന ആദ്യ വാക്‌സിനാണ് ഫൈസറിന്റേത്. ലോകാരോഗ്യസംഘടന സാധുത നല്‍കുന്നത് വിവിധ രാജ്യങ്ങള്‍…

സുപ്രീം കോടതി വിധി അവഗണിച്ച് ‘കില’യിൽ സ്ഥിരനിയമനം

കോഴിക്കോട്:   ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും എതിർപ്പ് മറികടന്നു വീണ്ടും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തി സർക്കാർ. തദ്ദേശ ഭരണ വകുപ്പിനു കീഴിലെ കിലയിലാണ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ)…

മുത്തലാഖ്: ഭർത്താവിനെതിരെ മാത്രമേ കേസ്സെടുക്കാൻ കഴിയൂ എന്ന് സുപ്രീം കോടതി

ന്യൂഡൽഹി:   മുത്തലാഖ് കേസ്സുകളിൽ ഭർത്താവിനെ മാത്രമേ കുറ്റാരോപിതനാക്കാൻ സാധിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി വിധി. ഈ കേസ്സുകളിൽ പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം കുറ്റാരോപിതന് മുൻകൂർ ജാമ്യമനുവദിക്കുന്നതിന് നിയമപ്രകാരം…

ജ്ഞാനമില്ലാത്ത മനസ്സ്, നിങ്ങളാണ് രാജ്യത്തെ മുക്കിക്കൊന്നത്; മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡൽഹി:   പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഫെയ്ക്ക് ടാഗോര്‍ എന്ന ഹാഷ്ടാഗില്‍ പ്രചരിക്കുന്ന മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.…

Pic Credits: Asianet: Saudi Arabia Traffic Rule

സൗദി: വലിയ ഗതാഗത നിയമലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കും

റിയാദ്:   സൗദി അറേബ്യയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റമാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. സൗദി ട്രാഫിക് വിഭാഗവും പബ്ലിക് പ്രൊസിക്യൂഷനും ഇത്…

പോലീസ് തലപ്പത്ത് അഴിച്ചുപണി; എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി

തിരുവനന്തപുരം:   പോലീസ് തലപ്പത്ത് അഴിച്ചുപണി. എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയാകും. സുദേഷ് കുമാറിന് ഡിജിപി റാങ്ക് ലഭിച്ചു. സുദേഷ് കുമാറായിരിക്കും ഇനി വിജിലന്‍സ് മേധാവി. ബി…