Fri. Apr 26th, 2024
തിരുവനന്തപുരം:

 
പോലീസ് തലപ്പത്ത് അഴിച്ചുപണി. എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയാകും. സുദേഷ് കുമാറിന് ഡിജിപി റാങ്ക് ലഭിച്ചു. സുദേഷ് കുമാറായിരിക്കും ഇനി വിജിലന്‍സ് മേധാവി. ബി സന്ധ്യ ഫയര്‍ഫോഴ്സ് മേധാവിയാകും. വിരമിച്ച ആർ ശ്രീലേഖയായിരുന്നു ഇതുവരെ ആ സ്ഥാനം വഹിച്ചിരുന്നത്. വിജയ് സാഖറെയെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാക്കി. എഡിജിപി അനില്‍കാന്ത് റോഡ് സുരക്ഷ കമ്മീഷണർ സ്ഥാനം വഹിക്കും. സി എച്ച് നാഗരാജിനെ കൊച്ചിയിലും ആര്‍ ഇളങ്കോയാണ് കണ്ണൂരിലും കമ്മീഷണര്‍മാരായി നിയമിച്ചു.