25 C
Kochi
Wednesday, September 22, 2021

Daily Archives: 15th January 2021

Kalady SI trending in social media
 കാലടി എസ്ഐ സ്റ്റെപ്റ്റോ ജോണിന്റെ ബാറ്റിങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു കേസിന്റെ ആവശ്യമായി എസ്ഐ വാഹനത്തിൽ പോകുമ്പോഴാണു മറ്റൂരിൽ ഒരു ഗ്രൗണ്ടിൽ കുറച്ചു യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്ഐ വേഗം വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു.യുവാക്കൾ ആദ്യമൊന്നു പകച്ചുവെങ്കിലും എസ്ഐ ബാറ്റ് കയ്യിലെടുത്തപ്പോൾ അവരും ആവേശത്തിലായി. ബാറ്റിങ്ങും ബോളിങ്ങും ചെയ്തു യുവാക്കൾക്കൊപ്പം എസ്ഐ കുറെ നേരം അവരിലൊരാളായി മാറി.https://www.facebook.com/shihab.pa.16/videos/1819200504895752പോലീസ് ജീപ്പിൽ നിന്നിറങ്ങി യുവാക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന എസ്ഐ...
no halal board in Kochi hotel
 കൊച്ചി:ഹലാല്‍ ഭക്ഷണത്തിന്റെ പേരിൽ വലിയ വിവാദങ്ങളും ചർച്ചയും നടക്കുന്നതിനിടെ കേരളത്തിൽ ആദ്യമായി ഹലാൽ വിരുദ്ധ ബോർഡ് പാലാരിവട്ടത്തെ നന്ദുസ് ഹോട്ടലിൽ വച്ചു. ഹിന്ദുസേനാ നേതാവ്​ പ്രതീഷ്​ വിശ്വനാഥ്​ ആണ് ചിത്രങ്ങൾ അടക്കം നൽകിക്കൊണ്ട് ഫേസ്ബുക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.https://www.facebook.com/1060689457417792/posts/1758857327600998/നവരാത്രി ദിനാഘോഷത്തിന്റെ ഭാഗമായുള്ള ആയുധ പൂജ ദിനത്തിൽ തോക്കുകളും വടിവാളുകളും പൂജക്ക്​ സമർപ്പിക്കുന്നതിന്റെ ചിത്രത്തോടൊപ്പം കലാപാഹ്വാനവുമായി രംഗത്തെത്തിയിട്ടുള ഹിന്ദുസേനാ നേതാവാണ് പ്രതീഷ്​ വിശ്വനാഥ്.ഹലാല്‍ ഫുഡ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍, യുക്തിവാദി പ്രൊഫൈലുകള്‍ ഫേസ്ബുക്കില്‍ പ്രചാരണം സജീവമാക്കിയിരുന്നുട്ടുണ്ട്. ‘നോ...
ന്യൂഡല്‍ഹി:ബാര്‍ക് മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയ്ക്ക് അര്‍ണബ് ഗോസ്വാമി അയച്ച വാട്സ് ആപ്പ് സന്ദേശങ്ങള്‍ വോക്ക് മലയാളത്തിന് ലഭിച്ചു.ചാനലിന്റെ ടെലിവിഷന്‍ റേറ്റിങ് പോയിന്റ്സില്‍ (ടിആര്‍പി) കൃത്രിമം കാണിക്കാന്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയ്ക്ക്  അയച്ച വാട്സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. 500 പേജുള്ള വാട്സ് ആപ്പ് സന്ദേശത്തിന്‍റെ ഡോക്യുമെന്‍റാണ് പുറത്ത് വന്നിരിക്കുന്നത്....
തിരുവനന്തപുരം:തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി നടപ്പാക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധതികൾക്ക് പുറമേയാണ് തിരുവനന്തപുരത്തും കോഴിക്കോടും പദ്ധതി നടപ്പാക്കുന്നത്.പൈതൃക പദ്ധതിക്ക് ബജറ്റിൽ 40 കോടി അനുവദിച്ചു. തിരുവനന്തപുരത്തിനായി 10 കോടി അധികമായി അനുവദിച്ചു. ഇവിടേക്കുള്ള വിദ്യാർഥികളുടെ പഠനയാത്ര പ്രോത്സാഹിപ്പിക്കാൻ അഞ്ച് കോടി നൽകുമെന്നും ധനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ ആവഷികരിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. സർവകലാശാലകളിൽ പുതിയ തസ്തിക ഉണ്ടാക്കും. ആയിരം അധ്യാപക തസ്തികൾ സൃഷ്ടിക്കും. നിലവിലുള്ള ഒഴിവുകൾ നികത്തുമെന്നും ബജറ്റിൽ പറയുന്നു. സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പശ്ചാത്തല സൗകര്യം ഒരുക്കാൻ 2000 കോടി കിഫ്‌ബി വഴി അനുവദിക്കും. പുതിയ കോഴ്സുകൾ തുടങ്ങും.
Health ministry issued new policy for medicine shortage in Regional Cancer Centre
കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയുമായി ബജറ്റ്. കാന്‍സര്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ കെഎസ്‌ഡിപിയില്‍ പ്രത്യേക പാര്‍ക്ക് തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. 2021–22ല്‍ മൂന്ന് വ്യവസായ ഇടനാഴികള്‍ തുടങ്ങും. വിഴിഞ്ഞം–നാവായിക്കുളം മേഖലയില്‍ 78 കി.മീ. ആറുവരിപ്പാതയും വാണിജ്യ–വ്യവസായമേഖലയും. 25000 കോടി രൂപ നിക്ഷേപവും രണ്ടരലക്ഷം തൊഴിലവസരവും. 100 കോടി അനുവദിച്ചു. വ്യവസായസൗഹൃദപട്ടികയില്‍ കേരളത്തെ ആദ്യ പത്തില്‍ ഉള്‍പ്പെടുത്തല്‍ ലക്ഷ്യം.
തിരുവനന്തപുരം:എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തുമെന്നു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഏപ്രിൽ മുതൽ കൂടിയ പെൻഷന്‍ ലഭിക്കും. ലൈഫ് മിഷനിൽ 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകും. 2080 കോടിയാണു ചെലവ്. സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു.
തിരുവനന്തപുരം :എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തുമെന്നു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഏപ്രിൽ മുതൽ കൂടിയ പെൻഷന്‍ ലഭിക്കും. പാലക്കാട് കുഴൽമന്ദം സ്വദേശിയായ ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണു പ്രസംഗം ആരംഭിച്ചത്. തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്. സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു.
കോവിഡ് പോരാട്ടം എണ്ണിപ്പറഞ്ഞ് ഐസക്.1. കോവിഡിന് സൗജന്യ ചികില്‍സ ഉറപ്പാക്കി 2. ആരോഗ്യവകുപ്പിന്റെ ചെലവുകള്‍ക്ക് നിയന്ത്രണം എടുത്തുകളഞ്ഞു ∙ 2021–22 ല്‍ ആരോഗ്യവകുപ്പില്‍ നാലായിരം തസ്തിക സൃഷ്ടിക്കും. തസ്തികകള്‍ എങ്ങനെ ഉപയോഗിക്കണം എന്ന് ആരോഗ്യവകുപ്പിന് തീരുമാനിക്കാം ∙ ക്ഷേമപെന്‍ഷന്ഉയര്‍ത്തി എല്ലാ ക്ഷേമപെന്‍ഷനുകളും 1600 രൂപയായി ഉയര്‍ത്തി, ഏപ്രില്‍ മുതല്‍ ലഭിക്കും ∙ തദ്ദേസ്ഥാപനങ്ങള്‍ക്ക് 1000 കോടി വികസനഫണ്ടും മെയിന്റനന്‍സ് ഫണ്ടും ജനറല്‍ പര്‍പ്പസ് ഫണ്ടും ഉയര്‍ത്തു.2021–22 ല്‍ 15000...
Kerala Budget 2021-22 today
 പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.പിണറായി വിജയൻ സർക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് അവതരിപ്പിക്കും എന്നുള്ളതാണ് ഏറ്റവും പ്രാധാന്യത്തിൽ എല്ലാ മാധ്യമങ്ങളും നൽകിയിട്ടുള്ളത്.https://www.youtube.com/watch?v=NAVkF3yNWEA