Thu. Apr 25th, 2024
തിരുവനന്തപുരം:

എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തുമെന്നു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഏപ്രിൽ മുതൽ കൂടിയ പെൻഷന്‍ ലഭിക്കും. ലൈഫ് മിഷനിൽ 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകും. 2080 കോടിയാണു ചെലവ്. സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു.

By Divya