Mon. Nov 25th, 2024

Month: May 2020

ക്രിപ്‌റ്റോ കറൻസി ഇടപാടുകളിൽ വ്യക്തത വേണം; കമ്പനികൾ ആർബിഐയെ സമീപിച്ചു

മുംബൈ: രാജ്യത്ത് ക്രിപ്റ്റോ കറൻസിയുടെ വിനിമയ സ്ഥിതിയും നികുതിയും സംബന്ധിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട്  ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ റിസർവ് ബാങ്കിനെ സമീപിച്ചു. ഉത്പന്നം, കറൻസി, ചരക്ക്, സേവനം…

യുഎഇയില്‍ കൊവിഡ് രോഗമുക്തരായവരുടെ എണ്ണം ഉയരുന്നു

ദുബായ്: യുഎഇയില്‍ ഇന്നലെ മാത്രം കൊവിഡിൽ നിന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 203. എന്നാൽ 567 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ ബാധിതരുടെ എണ്ണം പതിനാലായിരത്തി…

കൊല്ലത്ത് കൊവിഡ് മുക്തനായ ആൾ മരിച്ചു

കൊല്ലം: ഇന്നലെ കൊവിഡ് മുക്തി നേടിയവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന കുളത്തൂപ്പുഴ സ്വദേശി പദ്മനാഭൻ രാത്രിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം രക്തത്തിൽ…

കുമളി അതിർത്തി വഴി ഇന്നലെ നാട്ടിലേക്ക് മടങ്ങിയത് 23 പേർ 

ഇടുക്കി: ലോക്ക് ഡൗൺ മൂലം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ 23 മലയാളികളാണ് ഇന്നലെ കുമളി അതിർത്തി വഴി കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ഇവരിൽ 14 പേർ ഇടുക്കി ജില്ലയിൽ നിന്നും…

ജില്ലകൾ കടന്ന് യാത്ര ചെയ്യുന്നതിനുള്ള പാസ് ഇന്നു മുതല്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പാസ് ഇന്നു മുതല്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാർ നൽകും. രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ മാത്രമേ…

കൊറോണ വൈറസ് ആന്‍റിബോഡിയെ വേര്‍തിരിച്ചതായി ഇസ്രായേല്‍ 

ഇസ്രായേല്‍: കൊവിഡ് ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് നടത്തിയതായി ഇസ്രായേല്‍. കൊറോണ വൈറസ് ആന്‍റിബോഡിയെ, ഇസ്രായേല്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ച് സെന്‍ററില്‍ വേര്‍തിരിച്ചതായി പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് അറിയിച്ചു.  കൊറോണ വൈറസിന്…

സ്വദേശം തൊടുന്ന പ്രവാസികള്‍; മൂന്നാം അംഗത്തിന് കച്ചമുറുക്കി കേരളം 

കൊവിഡ് മഹാമാരിയും, ലോക്ക് ഡൗണും അതിന്‍റെ പ്രത്യാഘാതങ്ങളും വിവിധ തലങ്ങളിലേക്ക് പരന്നു കിടക്കുന്നവയാണ്. ആഗോള സാഹചര്യങ്ങളെ തന്നെ മാറ്റി മറിച്ച ചില പ്രതിസന്ധികള്‍ ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും കൂടുതലായി…

കെജ്രിവാളിന് പിന്നാലെ മദ്യത്തിന് വിലകൂട്ടി ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരും 

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നഷ്ടം മദ്യത്തില്‍ നിന്ന് പിടിക്കാന്‍ തീരുമാനിച്ച് ആന്ധ്ര സര്‍ക്കാരും. ഡല്‍ഹി സര്‍ക്കാര്‍ വരുമാനം മദ്യത്തിലൂടെ കണ്ടെത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്‍റെയും നടപടി.…

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ തീയതി പുറത്തു വിട്ടു

ന്യൂ ഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ തീയതി പുറത്തു വിട്ട് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാല്‍. ജൂലൈ 26ന് നീറ്റ് പരീക്ഷ നടത്തും. എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള…

പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കും

തിരുവനന്തപുരം: നേരത്തേ മരവിപ്പിച്ചു നിര്‍ത്തിയിരുന്ന മൂന്ന് പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം റെയില്‍വെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ, കായംകുളം സെക്ഷനിലെ 69 കിലോമീറ്റര്‍…