Fri. Apr 19th, 2024

Month: May 2020

കിം ജോങ് ഉൻ പൊതുവേദിയിൽ എത്തിയതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ

പ്യോംഗ്യാംങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി വാർത്തകൾ വന്നുക്കൊണ്ടിരിക്കെ അദ്ദേഹം പൊതുവേദിയിൽ എത്തിയതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ പുതിയ വളം…

ലോക്ക്ഡൗണ്‍ നീണ്ടാല്‍ കൊവിഡ് മരണങ്ങളെക്കാള്‍ പട്ടിണി മരണങ്ങളുണ്ടാകുമെന്ന് നാരായണ മൂര്‍ത്തി 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച  ലോക്ഡൗണ്‍ നീണ്ടുപോകുകയാണെങ്കില്‍  മഹാമാരിയേക്കാള്‍ കൂടുതല്‍ പട്ടിണി മരണങ്ങളുണ്ടാകുമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. കൊറോണവൈറസിനോട് നാം…

സമൂഹവ്യാപന സാധ്യത പരിശോധിക്കാൻ സംസ്ഥാനത്ത് പ്രത്യേക സംഘം

തിരുവനന്തപുരം: നിലവിലുള്ള സംസ്ഥാനത്തെ ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളും സമൂഹവ്യാപന സാധ്യതയും പരിശോധിക്കാനായി ആരോഗ്യവകുപ്പിന്റെ കീഴിൽ  പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പഠനം തുടങ്ങി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് മുൻഗണന നൽകിയാണ്…

പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് കുവെെത്ത് 

കുവെെത്ത് : രാജ്യത്ത് കുടുങ്ങികിടക്കുന്ന പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലേക്ക് എത്തിക്കാന്‍ തയ്യാറാണെന്ന് കുവെെത്ത് സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ കുവൈത്ത് എംബസി കേന്ദ്ര…

മൂന്നാംഘട്ട ലോക്ക്ഡൗണ്‍ വിലയിരുത്താൻ ഇന്ന് കേന്ദ്രം യോഗം ചേരും

ഡൽഹി: രാജ്യത്താകമാനം കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതിനെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് കേന്ദ്രം യോഗം ചേരും. അതിഥി തൊഴിലാളികള്‍ക്ക്…

നിയന്ത്രണങ്ങളോടെ ബസ് സർവ്വീസ് നടത്താനാകില്ലെന്ന് ആവര്‍ത്തിച്ച്  സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: നിയന്ത്രണങ്ങളോടെ ബസ് സർവ്വീസ് നടത്താന്‍ കഴിയില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ സംസ്ഥാന സർക്കാരിനെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ബസ് സര്‍വീസുകള്‍ നടത്തിയാല്‍ നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് ബസുടമകള്‍…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34 ലക്ഷം കവിഞ്ഞു 

ന്യൂഡല്‍ഹി: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരത്തി അറന്നൂറ്റി നാലായി. വെെറസ് ബാധിതര്‍ മുപ്പത്തി നാല് ലക്ഷം കവിഞ്ഞു. അമേരിക്കയില്‍ ആഴ്ചകളായി…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 37,000 കടന്നു; 24 മണിക്കൂറില്‍ 71 മരണം 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വെെറസ് ബാധിതരുടെ എണ്ണം മുപ്പത്തി ഏഴായിരത്തി മുന്നൂറ്റി മുപ്പത്തി ആറായി.  24 മണിക്കൂറിനുള്ളില്‍ 2000ല്‍ അധികം കേസുകളും 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി…

‘ആക്റ്റിവിസ്റ്റ്’ അഭിലാഷ് പടച്ചേരിയുൾപ്പെടെ മൂന്ന് പേർ യുഎപിഎ കേസില്‍ കസ്റ്റഡിയിൽ

കോഴിക്കോട്:   കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍, താഹ എന്നിവരുമായി ബന്ധപ്പെട്ട് നടന്ന ചോദ്യം ചെയ്യലിൽ മൂന്ന് പേരെക്കൂടി എന്‍ ഐ എ സംഘം…

മെയ് ദിനാശംസകൾ!

മെയ് ദിനം എന്നറിയപ്പെടുന്ന മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായാണ് പല രാജ്യങ്ങളും ആചരിക്കുന്നത്. 1886 മെയ് 1 ന് തൊഴിലാളികൾ സംഘടിക്കുകയും, തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി…