25 C
Kochi
Friday, September 24, 2021

Daily Archives: 6th April 2019

അരുണാചൽ‌പ്രദേശ്: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ആദ്യത്തെ വോട്ടുകൾ രേഖപ്പെടുത്തി. ഇന്തോ- ടിബറ്റൻ ബോർഡർ പോലീസിലെ അംഗങ്ങളാണ് ഈ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ടുകൾ ചെയ്തത്. ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ് ആനിമൽ ട്രെയിനിങ് സ്കൂൾ തലവനായ ഡി.ഐ.ജി. സുധാകർ നടരാജനാണ് 2019 തിരഞ്ഞെടുപ്പിൽ രാജ്യത്തെ ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയത്.അരുണാചൽ പ്രദേശിലെ ലോഹിത്‌പൂരിലുള്ള ആനിമൽ ട്രെയിനിങ് സ്കൂൾ യൂനിറ്റിലെ 30 സൈനികരും, സംസ്ഥാനത്തെ ഇന്തോ- ടിബറ്റൻ ബോർഡർ പോലീസിലെ മറ്റുള്ളവരും അവരുടെ വോട്ടുകൾ...
വി​ജ​യ​വാ​ഡ: ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ്സു​മാ​യു​ള്ള സ​ഖ്യ​ത്തി​ന് സാ​ധ്യ​ത​ക​ള്‍ തു​റ​ന്ന് വൈ​.എ​സ്‌.ആ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി. കോ​ണ്‍​ഗ്രസ്സി​നോ​ടോ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ടോ ത​നി​ക്ക് വി​ദ്വേ​ഷ​മോ എ​തി​ര്‍​പ്പോ ഇ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​രോ​ട് ക്ഷ​മി​ച്ചുവെ​ന്നും ഒ​രു വാ​ര്‍​ത്താചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. തന്റെ ഇ​പ്പോ​ഴ​ത്തെ ശ്ര​ദ്ധ, ആ​ന്ധ്ര​യി​ലും, ആ​ന്ധ്ര​യു​ടെ പ്ര​ത്യേ​ക പ​ദ​വി​യി​ലും മാ​ത്ര​മാ​ണെ​ന്നും ജ​ഗ​ന്‍​മോ​ഹ​ന്‍ പ​റ​ഞ്ഞു. മോ​ദി സ​ര്‍​ക്കാ​ര്‍ ആ​ന്ധ്ര​ക്കാ​യി ഒ​ന്നും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കോ​ണ്‍​ഗ്രസ്സു​മാ​യി ഇ​ട​ഞ്ഞ​തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ജ​ഗ‌​ന്‍​മോ​ഹ​ന്‍...
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ 33 ശതമാനം സ്ത്രീസംവരണം ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരുമ്പോഴും തങ്ങളുടെ സ്ഥാനാർത്ഥിപ്പട്ടികയില്‍ സ്ത്രീകളെ വേണ്ടത്ര പരിഗണിക്കാന്‍ ആവേശം കാണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇതുവരെ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥികളില്‍ ഏറ്റവുമധികം സ്ത്രീകള്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് ടിക്കറ്റിലാണ്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച 344 സീറ്റുകളില്‍ 47 എണ്ണത്തിലും സ്ത്രീകള്‍ മത്സരിക്കുന്നു. എന്നാല്‍ കേവലം 13.7 ശതമാനമാണിത്. ഇത്തവണ അധികാരത്തിലേറിയാല്‍ പാര്‍ലമെന്റിലെ 33 ശതമാനം സ്ത്രീസംവരണം സംബന്ധിച്ച ബില്‍ പാസ്സാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം...
ക്വലാലം‌പൂർ: ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ ഫിഫ കൌൺസിൽ അംഗമായി, ശനിയാഴ്ച തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യക്കാരനായ ഒരാൾ ആ സ്ഥാനത്ത് എത്തുന്നത് ആദ്യമായിട്ടാണ്. ആകെയുള്ള 46 വോട്ടിൽ 36 എണ്ണം പ്രഫുൽ പട്ടേലിനു ലഭിച്ചു.ഇരുപത്തിയൊമ്പതാമത് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻസ് കോൺഗ്രസ്, ക്വലാലംപൂരിൽ വച്ചു നടക്കുന്ന അവസരത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 8 സ്ഥാനാർത്ഥികളുണ്ടായിരുന്നു.2019 - 2023 സേവനകാലാവധിയിലേക്ക്, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻസ് പ്രസിഡന്റ്, ഒരു വനിത...
കോഴിക്കോട്: ട്രാസ്‌ജെന്‍ഡര്‍ ഷാലുവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി സാബിര്‍ അലിയെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. നേരത്തെ മോഷണം നടത്തിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കൊല്ലപ്പെട്ട വാര്‍ത്ത വിവാദമായതോടെ ഇയാള്‍ നാട് വിട്ടിരുന്നു. തമിഴ്‌നാട്ടിലേക്കാണ് ഇയാള്‍ മുങ്ങിയത്. പ്രതി എന്ന് സംശയിക്കുന്ന ആള്‍ തമിഴ്‌നാട്ടില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാളെ പഴനിയില്‍ വെച്ച്‌ നടക്കാവ് പോലീസ് പിടികൂടിയത്....
തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 243 സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മൊത്തത്തില്‍ 303 പത്രികകളാണ് കമ്മീഷന് ലഭിച്ചിരുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പോരാട്ടത്തിന് നില്‍ക്കുന്നത് വയനാടാണ്. 22 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് ആറ്റിങ്ങലാണ്, 21 സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് 17 ഉം കോഴിക്കോട് 15 ഉം സ്ഥാനാര്‍ത്ഥികളുണ്ട്.നാലാം തീയതി വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 2,61,46,853 വോട്ടര്‍മാരാണ് ഉള്ളത്. ഇതിൽ...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ അസ്വാഭാവികത ഇല്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ തന്നെ ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നും ഓരോ സീറ്റില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാറുണ്ടായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. അതേസമയം, ബി.ജെ.പിയെ പരാജയപ്പെടുത്തലാണ് മുഖ്യ ലക്ഷ്യം എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് ഇടതിനെതിരെ മത്സരിക്കുന്നതില്‍ അസ്വാഭാവികതയുണ്ട്. ഈ വൈരുദ്ധ്യത്തിന് വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്നും യെച്ചൂരി പറഞ്ഞു.എന്നാല്‍, തമ്മില്‍ പോരടിക്കാനെ പ്രതിപക്ഷ...
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​ക്കു വേ​ണ്ടി വ​യ​നാ​ട് സീ​റ്റ് ഒ​ഴി​ഞ്ഞു​കൊ​ടു​ത്ത കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖി​ന് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​ശം​സ. മി​ക​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റും ആ​ത്മാ​ര്‍​ഥ​ത​യു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ് സി​ദ്ദി​ഖെ​ന്നു പ്രി​യ​ങ്ക ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. രാ​ഹു​ല്‍​ഗാ​ന്ധി​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന സി​ദ്ദി​ഖി​ന്‍റെ ഫോ​ട്ടോ പ​ങ്കു​വ​ച്ചു ​കൊ​ണ്ടാ​ണ് പ്രി​യ​ങ്ക ഇ​തു കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ​യും ചി​ത്രം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ന്ന​തു പ്രി​യ​ങ്ക​യാ​ണ്.ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് തന്നെ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞ മണ്ഡലമാണ് വയനാട്. രാഹുല്‍ ഗാന്ധി പോരാട്ടത്തിനിറങ്ങിയതോടെ...
പട്‌ന: പ്രമുഖ ബി.ജെ.പി. നേതാവായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ഇതു സംബന്ധിച്ച്‌ ഇന്ന് 12 മണിയോടെ പ്രഖ്യാപനം ഉണ്ടാകും. തുടര്‍ന്ന് പട്‌ന സാഹോബ് മണ്ഡലത്തില്‍ സിന്‍ഹ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. ഇന്ത്യയുടെ രാഷ്ട്രീയ ഭാവി കോണ്‍ഗ്രസിലാണെന്നും താന്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം കൈകോര്‍ത്തെന്നും സിന്‍ഹ ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മോദിയുടെ കടുത്ത വിമര്‍ശകനായ സിന്‍ഹ ബി.ജെ.പിയില്‍ ആയിരുന്നപ്പോഴും മോദിയുടെ നടപടികളെ...
ഹൈദരാബാദ്: തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും പിതാവ് റുസ്‌ബ്.എൻ. ബറൂച്ചക്കൊപ്പം സന്തോഷമായി സുരക്ഷിതയായിട്ടാണ് കഴിയുന്നതെന്നും പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയുടെ പേരക്കുട്ടി. അമ്മൂമ്മയുടെയും അമ്മയുടെയും ക്രൂരതകൾ വെളിപ്പെടുത്തികൊണ്ട് പേരക്കുട്ടി റെക്കോർഡ് ചെയ്ത വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ്, പേരക്കുട്ടി അനുഭവിക്കുന്ന മാനസിക പീഡയും, കുട്ടിയുടെ പിതാവ് അനുഭവിച്ച ഗാർഹിക പീഡകളും, പോലീസ് വേട്ടയാടലും മാധ്യമ ശ്രദ്ധ നേടുന്നത്.പിതാവ് തന്നെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും, പിന്നെ എന്തിനാണ് അദ്ദേഹത്തെയും സുഹൃത്തുക്കളെയും പോലീസ് സ്വാധീനം...