Mon. Apr 15th, 2024

Day: April 5, 2019

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ട് വനിതകളുടെ മാർച്ച്

ഡൽഹി: ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന വിദ്വേഷത്തിനും വെറുപ്പിനും എതിരായി വോട്ടു ചെയ്യുക എന്ന ആശയമുന്നയിച്ചു കൊണ്ട് സ്ത്രീകൾ മാർച്ച് നടത്തി. സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, കർഷകർ, വിദ്യാർത്ഥികൾ, ദളിത്,…

ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം

  സൂറിച്ച്: ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് ആകസ്മിക മുന്നേറ്റം. ഇന്ത്യ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 101-ാം സ്ഥാനത്തെത്തി. ഫെബ്രുവരിയില്‍ റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ 103-ാം സ്ഥാനത്തായിരുന്നു. ഏഷ്യാ…

രാജ്യത്തെ വിഘടിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് നാടക കലാകാരന്മാർ

  വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ മതഭ്രാന്ത്‌, വിദ്വേഷം, ഭാവനാശൂന്യത എന്നിവയെ അധികാരത്തിൽ നിന്ന് വോട്ട് ചെയ്ത് പുറത്താക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് രാജ്യത്തെ 685 നാടക…

കുപ്പിവെള്ളത്തിന്റെ കൊള്ള വില; നിയന്ത്രിക്കാൻ സപ്ലൈകോ രംഗത്ത്

കൊച്ചി: സംസ്ഥാനവിപണിയിൽ കുപ്പിവെള്ളത്തിന് ഈടാക്കുന്ന അമിത വില നിയന്ത്രിക്കാൻ സപ്ലൈകോ. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴിയും അംഗീകൃത കമ്പനികളുടെ കുപ്പിവെള്ളം സപ്ലൈകോ വിതരണം ചെയ്യും. ഒരു…

പോഷകാഹാരക്കുറവു മൂലമുള്ള മരണങ്ങള്‍ ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്

പോഷകാഹാരക്കുറവു മൂലം വര്‍ഷാവര്‍ഷങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നുവെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്. വര്‍ഷത്തില്‍ ശരാശരി 100 പേരെങ്കിലും മരിക്കുന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട്…

കേസ് വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍ പുതുക്കിയ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളായ കെ. സുരേന്ദ്രനും, ശോഭ സുരേന്ദ്രനും എ.എന്‍. രാധാകൃഷ്ണനും നാമനിര്‍ദ്ദേശ പത്രിക ഇന്നലെ പുതുക്കി സമര്‍പ്പിച്ചു. കൂടുതല്‍ കേസുകളില്‍ കക്ഷി ചേര്‍ത്തിട്ടുണ്ടെന്ന് അറിഞ്ഞതോടെയാണ് കേസുകളുടെ…

ബി.ജെ.പി. നേതൃത്വത്തിനെതിരെ അതൃപ്തി; ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ മത്സരരംഗത്തു നിന്ന് പിന്‍മാറി

ന്യൂഡെല്‍ഹി: മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ലോക്‌സഭാ സ്പീക്കറും മുതിര്‍ന്ന നേതാവുമായ സുമിത്ര മഹാജന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍…

ആദിത്യനാഥിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി മുസ്ലീംലീഗ്

മലപ്പുറം: മുസ്ലീംലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് നടത്തിയ ‘വൈറസ്’ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ലീഗ് നേതാവ് കെ.പി.എ. മജീദ്. മുസ്ലീംലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ്…

വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് അ​ഭി​മാ​ന​മെ​ന്ന് രാ​ഹു​ല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: വ​യ​നാ​ട്ടി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​തി​നു പി​ന്നാ​ലെ കേ​ര​ള​ത്തെ പു​ക​ഴ്ത്തി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. രാ​ജ്യാ​ഭി​മാ​ന​വും സ്നേ​ഹ​വും കൊ​ണ്ട് കേ​ര​ളം മാ​തൃ​ക​യാ​യെ​ന്ന് രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.…

ബി.ജെ.പി. നേതാവ് മുരളീ മനോഹര്‍ ജോഷിയെ വരാണസിയില്‍ മോദിക്കെതിരെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം

  ന്യൂഡല്‍ഹി: ബി.ജെ.പി. നേതാവ് മുരളീ മനോഹര്‍ ജോഷിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസിയില്‍ കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. നിലവില്‍ കാണ്‍പൂരിലെ സിറ്റിങ്…