25 C
Kochi
Friday, September 24, 2021

Daily Archives: 27th April 2019

ക​ണ്ണൂ​ർ: കാസർകോട് മണ്ഡലത്തിൽ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന കോ​ണ്‍​ഗ്ര​സ്സ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് സി​.പി​.എം. രംഗത്തെത്തി. സി.​പി​.എ​മ്മും ഇ​ട​തു​പ​ക്ഷ​വും ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​വ​ര​ല്ലെ​ന്ന് സി​.പി.​എം. ക​ണ്ണൂ​ർ ജി​ല്ലാ സെക്രട്ടറി​ എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന് പ്രീസൈഡിംഗ് ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ചെയ്തിട്ടില്ല. ചെ​യ്ത​ത് ഓ​പ്പ​ണ്‍ വോ​ട്ടു​ക​ളാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തെ ഭ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​റ​ത്തു വ​ന്ന ദൃ​ശ്യ​ങ്ങ​ൾ വ്യാ​ജ​മ​ല്ല. പ​ക്ഷേ തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ് കാ​സ്റ്റിം​ഗി​ൽ നി​ന്ന് ദൃ​ശ്യ​ങ്ങ​ൾ  മു​റി​ച്ചെ​ടു​ത്ത​താ​ണ്. ഓ​പ്പ​ണ്‍ വോ​ട്ട് ചെ​യ്ത​വ​രെ കോ​ണ്‍​ഗ്ര​സ്സ് ക​ള്ള​വോ​ട്ട്...
കോട്ടയം : കോട്ടയം നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടു. നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. രാവിലെ 11 മണിക്കു പൊളിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും സാങ്കേതിക തകരാറിനെ തുടർന്നു ആദ്യനീക്കം പരാജയപ്പെട്ടു. പിന്നീട് 2.45നു പൊളിക്കുമെന്ന് അറിയിച്ചു. അഞ്ചു മണിയോടെ രണ്ടാംശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. പാലത്തിലൂടെയുള്ള ഗതാഗതം പുനഃരാരംഭിച്ചു. ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു.ആദ്യ സ്ഫോടനത്തിൽ ഒരു ഭാഗം ചെറുതായി പൊട്ടി. പക്ഷേ തുടർ...
ക​ണ്ണൂ​ര്‍: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്ത് ക​ള്ള​വോ​ട്ട് ന​ട​ന്ന സ​ഹാ​ച​ര്യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ക​ണ്ണൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാനാർത്ഥി കെ.​സു​ധാ​ക​ര​ന്‍. ക​ള്ള​വോ​ട്ട് കേ​സു​ക​ള്‍ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.സി.​പി.​എം. ജ​ന​ഹി​തം അ​ട്ടി​മ​റി​ക്കു​ന്ന രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന ശൈ​ലി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സു​ധാ​ക​ര​ന്‍ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ക​ള്ള​വോ​ട്ടി​ല്ലാ​തെ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ സി​പി​എം ത​യാ​റാ​യാ​ല്‍ ക​ണ്ണൂ​രി​ലെ 11 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ര​ണ്ടി​ലേ​റെ സീ​റ്റു​ക​ളി​ല്‍ അ​വ​ര്‍​ക്ക് വി​ജ​യി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.അതേസമയം കാ​സ​ര്‍​ഗോ​ട്ട് മ​ണ്ഡ​ല​ത്തി​ലെ ഒ​ന്നി​ലേ​റെ ബൂ​ത്തു​ക​ളി​ല്‍...
ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ദില്ലിയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീറിനെതിരെ കേസെടുക്കാന്‍ പോലീസിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് റാലി നടത്തിയതിനെ തുടര്‍ന്നാണ് നടപടി.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച്‌ അനുമതി വാങ്ങാതെ ദില്ലിയിലെ ലജ്പത് നഗറില്‍ ഗംഭീര്‍ റാലിയും യോഗവും സംഘടിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹി ജംഗ്പുരയില്‍ ഈ മാസം 25 നാണ് ഗംഭീര്‍ മുന്‍കൂര്‍ അനുമതി തേടാതെ...
തിരുവനന്തപുരം: മുട്ടത്തുവര്‍ക്കി പുരസ്കാരത്തിന് പ്രമുഖ നോവലിസ്റ്റ് ബെന്യാമിന്‍ അര്‍ഹനായി. 50,000 രൂപയും, സി.പി നായര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കെ.ആര്‍. മീര, എന്‍ ശശിധരന്‍, പ്രൊഫ. എന്‍.വി. നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ് ഇരുപത്തിയെട്ടാമത് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.മുട്ടത്തു വര്‍ക്കിയുടെ ചരമ വാര്‍ഷിക ദിനമായ മെയ് ഇരുപത്തിയെട്ടിനു പന്തളത്ത് ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീകുമാരന്‍ തമ്പി പുരസ്കാരം സമ്മാനിക്കും. കഴിഞ്ഞ വർഷം കെ.ആർ. മീരക്കായിരുന്നു...
കൊ​ച്ചി:സു​രേ​ഷ് ക​ല്ല​ട ബ​സി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ഏ​ഴു ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. എ​റ​ണാ​കു​ളം ജി​ല്ലാ മ​ജി​സ്ടേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യാ​നു​മു​ണ്ടെ​ന്ന പോ​ലീ​സ് ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.പ്രതികള്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട ഗൂ​ഢാ​ലോ​ച​ന വെ​ളി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. കല്ലട ബസുകളില്‍ ആയുധം സൂക്ഷിക്കുന്നതായി യാത്രക്കാരുടെ മൊഴിയുണ്ടെങ്കിലും അതു കണ്ടെത്തണമെങ്കില്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമാണ് പോലീസ് ഭാഷ്യം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ...
തൃശൂര്‍: ബാംഗളൂരിലേക്കുള്ള സ്വകാര്യ ബസുകളിലെ അക്രമങ്ങളും അമിത ചാര്‍ജും സംബന്ധിച്ച്‌ പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഞായറാഴ്ചകളില്‍ ബാംഗളൂരിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ നാളെ മുതല്‍ ഓടി തുടങ്ങും. കൊച്ചുവേളി-കൃഷ്ണരാജപുരം ട്രെയിനാണ് നാളെ മുതല്‍ ഓടിത്തുടങ്ങുന്നത്.ട്രെയിന്‍ നാളെ രാവിലെ അഞ്ചിന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 10.42ന് തൃശൂരിലെത്തും. 12 നു പാലക്കാടെത്തും. സ്പെഷല്‍ ട്രെയിനില്‍ സീറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഇന്നു രാവിലെ എട്ടിന് ആരംഭിച്ചു.സ്വകാര്യ ബസ് സര്‍വീസുകളെ നിയന്ത്രിക്കാനാണ് ഈ നടപടി. മന്ത്രി എ.കെ....
കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍ പെട്ട കല്ലട ട്രാവല്‍സ് കൂടുതല്‍ കുരുക്കിലേക്ക്. നികുതി ഇനത്തില്‍ കല്ലട സുരേഷ് സര്‍ക്കാരിന് നല്‍കാനുള്ളത് 90 ലക്ഷം രൂപയാണ്. കേരളത്തില്‍ അടക്കേണ്ട നികുതി വെട്ടിക്കാനായി കല്ലടയുടെ മിക്ക ബസുകളും കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്താണ് സര്‍വ്വീസ് നടത്തുന്നത്.സംസ്ഥാനത്ത് നികുതി വര്‍ധിക്കുന്നു എന്ന പരാതിയുമായി കോടതിയില്‍ പോയ സുരേഷ് കല്ലടയുടെ ഹര്‍ജി കോടതി തള്ളിയതോടെ നികുതി അടയ്ക്കാനുള്ള നിര്‍ദേശം നല്‍കിയെങ്കിലും അത് പാലിക്കാന്‍ ഇയാള്‍ തയാറായിട്ടില്ല....
#ദിനസരികള് 740 ഒരു നുണയനെ മുന്നില്‍ നിറുത്തി –അയാള്‍ നമ്മുടെ പ്രധാനമന്ത്രിയാണ് എന്നതാണ് മഹാകഷ്ടമായിരിക്കുന്നത് – എത്രയോ കാലങ്ങളായി ഹിന്ദുത്വവാദികള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങളെ നാം കാണുന്നു? അതിനെതിരെ നാം നിരന്തരം പ്രതികരിച്ചുകൊണ്ടിരിക്കുന്നു? എന്നിട്ടും നുണകളെ ആവര്‍ത്തിക്കുക എന്ന പതിവുരീതികളില്‍ നിന്നും പ്രധാനമന്ത്രിയോ സംഘപരിവാരമോ ഒരടി പോലും പിന്നോട്ടു പോകുന്നില്ലെന്ന മാത്രമല്ല, വീണ്ടും വീണ്ടും നുണകളുടെ പെരുംകോട്ടകളെ നിര്‍മിച്ചുംകൊണ്ടിരിക്കുന്നു.ഏറ്റവും അവസാനമായി വാരണാസിയിലെ പ്രസംഗത്തില്‍ മോദി...
കാ​സ​ര്‍​ഗോ​ട്ട്: കാ​സ​ര്‍​ഗോ​ട്ട് മ​ണ്ഡ​ല​ത്തി​ലെ ഒ​ന്നി​ലേ​റെ ബൂ​ത്തു​ക​ളി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണം ഗു​രു​ത​ര​മെ​ന്ന് മു​ഖ്യ തിരഞ്ഞെടുപ്പ് ​ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ക​ള​ക്ട​റോ​ടും പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രോ​ടും അ​ടി​യ​ന്തി​ര റി​പ്പോ​ര്‍​ട്ട് തേ​ടി​യെ​ന്നും മീ​ണ പ​റ​ഞ്ഞു.വോട്ടെടുപ്പിനിടെ കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ബൂത്തില്‍ കള്ളവോട്ട് നടക്കുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. വനിതാ പഞ്ചായത്ത് പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവും അടക്കമുള്ള ആളുകള്‍...