Mon. Mar 4th, 2024

Month: April 2019

വിനായകന്റെ തൊട്ടപ്പൻ

വിനായകന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം തൊട്ടപ്പന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. കിസ്മത്തിനു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ…

ആസാറാം ബാപ്പുവിന്റെ മകൻ നാരായൺ സായിക്കു ബലാത്സംഗക്കേസിൽ ജീവപര്യന്തം

സൂററ്റ്: ആൾദൈവം ആസാറാം ബാപ്പുവിന്റെ മകനായ നാരായൺ സായിക്ക് ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. സൂററ്റിലെ ഒരു കോടതിയാണ് ചൊവ്വാഴ്ച ശിക്ഷ വിധിച്ചത്. ഈ കേസിൽ നാലുപേർ കുറ്റക്കാരാണെന്ന് കോടതി,…

‘ക​ള്ള​വോ​ട്ട് സ്വ​യം ക​ണ്ടെ​ത്തി​യ​തല്ല ‘ ; കോടിയേരിക്ക് മറുപടിയുമായി ടിക്കാറാം മീണ

തി​രു​വ​ന​ന്ത​പു​രം: സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. ക​ള്ള​വോ​ട്ട് താ​ൻ സ്വ​യം ക​ണ്ടെ​ത്തി​യ​ത​ല്ലെ​ന്ന് ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. വ​സ്തു​ത​പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്…

ഇംഗ്ലീഷിനെ വശത്താക്കാൻ

#ദിനസരികള് 743 ഇംഗ്ലീഷ് ഭാഷയെക്കുറിച്ചും വ്യാകരണത്തെക്കുറിച്ചും രസകരമായ മലയാളത്തില്‍ എഴുതുന്ന വി. സുകുമാരന്‍ നായരുടെ കുറിപ്പുകള്‍ ആംഗലേയ ഭാഷയുടെ സവിശേഷതകളെ വളരെ സരസമായി നമുക്ക് പറഞ്ഞു തരുന്നവയാണ്.…

പോലീസിന്റെ പോസ്റ്റൽ വോട്ടുകൾ ; വോട്ടു രേഖപ്പെടുത്തിയത് പോലീസുകാരോ? പോലീസ് അസോസിയേഷനോ?

തിരുവനന്തപുരം : കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് നടന്നതിനെ കുറിച്ചു നിരവധി ആരോപണങ്ങൾ ഉയരുന്നതിനിടെ പോലീസ് സേനയുടെ പോസ്റ്റൽ വോട്ടുകളിലും അട്ടിമറി നടന്നതിന്റെ തെളിവുകൾ ഓഡിയോ സന്ദേശത്തിലൂടെ…

ഇന്റർമീഡിയറ്റ് പരീക്ഷയിലെ കൂട്ട തോൽവി ; തെലുങ്കാനയിൽ ആത്മഹത്യ ചെയ്തത് 25 വിദ്യാർത്ഥികൾ

ഹൈദരാബാദ് : ഏപ്രിൽ 18 നു തെലുങ്കാനയിൽ പ്ലസ് വൺ, പ്ലസ് ടു റിസൾട്ടുകൾ പുറത്തു വന്നപ്പോൾ വിദ്യാർത്ഥികൾക്ക് കൂട്ട തോൽവി. 9.74 ലക്ഷം വിദ്യാർത്ഥികളായിരുന്നു പരീക്ഷ…

ഹലീമ ഏദൻ: ബുർക്കിനിയും ഹിജാബും ധരിക്കുന്ന ആദ്യത്തെ മുസ്ലീം മോഡൽ

കെനിയ: പത്തൊമ്പതാമത്തെ വയസ്സിൽ മിസ്സ് മിനസോട്ട പേജന്റിൽ മത്സരാർത്ഥിയായിക്കൊണ്ട് ഹിജാബ് ധരിച്ചുകൊണ്ട് പങ്കെടുത്ത ആദ്യ വനിത എന്ന നിലയിലാണ് ഹലീമ ഏദൻ വാർത്തയിൽ നിറഞ്ഞത്. ആ മത്സരത്തിൽ…

യു. എസ്. ഡെപ്യൂട്ടി അറ്റേർണി ജനറൽ റോഡ് റോസൻസ്റ്റൈൻ രാജിവച്ചു

വാഷിംഗ്‌ടൺ ഡി.സി: യു. എസ്. ഡെപ്യുട്ടി അറ്റേർണി ജനറൽ റോഡ് റോസൻസ്റ്റൈൻ, തന്റെ രാജിക്കത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പിനു മുമ്പാകെ തിങ്കളാഴ്ച സമർപ്പിച്ചു. മെയ് 11 വരെ…

ഭീമ കൊറെഗാവ് സംഘർഷം: വരവര റാവുവിന് ഇടക്കാല ജാമ്യം നിഷേധിച്ചു

പൂനെ: ഭീമ കൊറെഗാവ് സംഘർഷത്തിന്റെ കേസിൽ ആരോപിതനായ സാമൂഹികപ്രവർത്തകൻ വരവര റാവുവിന്റെ ഇടക്കാല ജാമ്യാപേക്ഷ പൂനെയിലെ കോടതി നിഷേധിച്ചു. അദ്ദേഹത്തിന്റെ ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നു താത്കാലിക ജാമ്യം…

യു.ഡി.എഫിനെതിരെയും കള്ള വോട്ട് ആരോപണം

കണ്ണൂർ : സി.പി.എമ്മിന് പിന്നാലെ യു.ഡി.എഫിനെതിരെയും കണ്ണൂരിൽ കള്ളവോട്ട് ആരോപണം . മുസ്ലിം ലീഗ് പ്രവർത്തകൻ രണ്ടു തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കല്യാശേരി…