25 C
Kochi
Friday, September 24, 2021

Daily Archives: 10th April 2019

ഇ​സ്ലാ​മാ​ബാ​ദ്: ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ സ​മാ​ധാ​ന ച​ർ​ച്ച​യ്ക്ക് കു​റെ​ക്കൂ​ടി മെ​ച്ച​പ്പെ​ട്ട സാ​ഹ​ച​ര്യ​മൊ​രു​ങ്ങു​മെ​ന്നാ​യി​രു​ന്നു ഇ​മ്രാ​ന്‍റെ പ​രാ​മ​ർ​ശം.ന്യൂയോർക്ക് ടൈംസ്,വാഷിങ്ടൺ പോസ്റ്റ്, റോയിട്ടേഴ്‌സ് തുടങ്ങിയ പ്രമുഖ മാധ്യമപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ആയിരുന്നു ഇമ്രാന്റെ ഈ അപ്രതീക്ഷിത പ്രസ്താവന. സാധാരണഗതിയിൽ വിദേശ രാജ്യങ്ങളിലെ നേതാക്കൾ മറ്റു രാജ്യങ്ങളിലെ ആഭ്യന്തര തിരഞ്ഞെടുപ്പുകളിൽ അഭിപ്രായം പ്രകടിപ്പിക്കാറില്ല."വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ബി​ജെ​പി...
പത്തനംതിട്ട : ഇടതു വലതു മുന്നണികളിൽ മാറി മാറി നിന്നിട്ടുള്ള പൂ​ഞ്ഞാ​ര്‍ എം.​എ​ൽ​.എ, പി.സി.ജോർജ്ജ് പുതിയ രാഷ്ട്രീയ പരീക്ഷണത്തിനായി ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ യിൽ ചേർന്നു. ഇന്ന് നാല് മണിക്കാണ് പി.സി ജോർജ്ജിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള ജ​ന​പ​ക്ഷം സെ​ക്യു​ല​ര്‍ എൻ.ഡി.എയിൽ ചേർന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ എത്തിയാണ് പി.സി.ജോർജ്ജ് എന്‍.ഡി.എ പ്രവേശനം പ്രഖ്യാപിച്ചത്.കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ കാര്യത്തിലും, റബ്ബർ കർഷകരുടെ...
ഡൽഹി: ഈയടുത്തു പ്രചാരത്തിൽ വന്ന ഗൂഗിളിന്റെ പണമിടപാടിനായുള്ള മൊബൈൽ അപ്ലിക്കേഷൻ ഗൂഗിൾ പേയ്ക്ക് അനുമതിയില്ലെന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തി. കൃത്യമായ അനുമതി രേഖകളില്ലാതെ പണമിടപാട് നടത്തിയെന്ന് പറഞ്ഞു കൊണ്ട്, കാരണം വ്യക്തമാക്കുവാൻ ഗൂഗിൾ പേ കമ്പനിക്കും, റിസർവ് ബാങ്കിനും നോട്ടീസ് അയച്ചു.ദിവസങ്ങൾക്കു മുൻപ് ആർ.ബി.ഐ. പുറത്തിറക്കിയ അനുമതിയുള്ള ഓൺലൈൻ പണമിടപാട് ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഗൂഗിൾ പേയുടെ പേരില്ലാത്തതിനാൽ ഗൂഗിൾ പേയ്ക്ക് നിയമപരമായ ആധികാരമില്ലെന് ചൂണ്ടിക്കാണിച്ചു കൊണ്ട് അഭിജിത് മിശ്രയാണ് കോടതിയെ...
വെല്ലിങ‌്ടൺ: ക്രൈസ‌്റ്റ‌് ചർച്ചിൽ നടന്ന ഭീകരാക്രണം സുപ്രീംകോടതി ജഡ‌്ജി സർ വില്ല്യം യങിന്റെ നേതൃത്വത്തിൽ റോയൽ കമ്മീഷൻ അന്വേഷിക്കും. വില്ല്യം യങിന്റെ നേതൃത്വത്തിൽ ഉള്ള കമ്മീഷന് അന്വേഷണച്ചുമതല നൽകിയതായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആർഡൺ തിങ്കളാഴ്ച പ്രഖ്യാപിച്ചു. മെയ് 13 മുതൽ തെളിവുകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ച് ഡിസംബർ 10 ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രധാനമന്ത്രി ജസീന്ദ അറിയിച്ചു.8.2 മില്ല്യൺ ഡോളർ ആണ് കമ്മീഷന് അന്വേഷണത്തിനായി അനുവദിച്ചിരിക്കുന്ന തുക. കൊലയാളിയുടെ...
റാഞ്ചി: ലോക്സഭ തിരഞ്ഞെടുപ്പിൽ, റാഞ്ചി മണ്ഡലത്തിൽ നിന്ന് ആറാം തവണയും മത്സരിക്കാൻ പാർട്ടി അനുവദിക്കാഞ്ഞതിനെത്തുടർന്ന്, ബി.ജെ.പിയുടെ എം.പി. ആയ രാംടഹൽ ചൌധരി പാർട്ടിയിൽ നിന്നും രാജിവച്ചുവെന്ന് ന്യൂസ് ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.റാഞ്ചി സീറ്റിൽ നിന്നും സ്വതന്ത്രനായി മത്സരിക്കാനാണു തീരുമാനമെന്ന് രാംടഹൽ ചൌധരി മാധ്യമങ്ങളെ അറിയിച്ചു. പാർട്ടിയിലെ പ്രാഥമിക അംഗത്വം രാജിവച്ചതായും, ബി.ജെ.പി. ഝാർഖണ്ഡ് യൂണിറ്റ് പ്രസിഡന്റിനു രാജിക്കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു.റാഞ്ചിയിൽനിന്ന്, സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാനായി നാമനിർദേശപത്രിക ഏപ്രിൽ 16...
ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ സംഭവത്തില്‍ മോദിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് കന്നി വോര്‍ട്ടര്‍മാരോട് വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ മോദി ബി.ജെ.പിക്കുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത്. നിങ്ങള്‍ക്ക് ഇപ്പോള്‍ 18 വയസ്സ് പിന്നിട്ടിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നല്‍കണം. രാജ്യത്തെ ശക്തമാക്കുന്നതിന്, ശക്തമായ ഒരു സര്‍ക്കാര്‍...
ഹൈദരാബാദ്: 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് തുടങ്ങുവാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കി ഉള്ളൂ. ഈ ഘട്ടത്തിൽ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീന ശക്തി ഉൾപ്പെടെ വോട്ടർമാരെ ആകർഷിക്കുന്നതിനുള്ള എല്ലാ പ്രചാരണ മാർഗ്ഗങ്ങളും രാഷ്ട്രീയ പാർട്ടികൾ പയറ്റിക്കൊണ്ടിരിക്കുകയാണ്. കല-സാംസ്കാരിക-ശാസ്ത്ര മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർ ജനങ്ങളോട്, ''ബോധപൂർവ്വം'' വോട്ടുചെയ്യുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ഇറക്കിയ ഏതാനും സംയുക്ത പ്രസ്താവനകളും ഇതിനോടകം വന്നു കഴിഞ്ഞിരുന്നു, താരതമ്യേന പുതിയ ഒരു പ്രവണതയാണിത്.അതേസമയം, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ...
ന്യൂഡൽഹി: ഉത്തേജക മരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ഷോട്ട് പുട്ട് താരവും ഒളിമ്പ്യനുമായ മന്‍പ്രീത് കൗറിന് നാലു വര്‍ഷം വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) യാണ് മന്‍പ്രീതിനെ നാലു വർഷത്തേക്കു വിലക്കിയത്. ഇതോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ സ്വര്‍ണവും ആഭ്യന്തര മത്സരങ്ങളിൽ നേടിയ മെഡലുകളും ദേശീയ റെക്കോര്‍ഡും മന്‍പ്രീതിനു നഷ്ടമാവും. 2017 ല്‍ പങ്കെടുത്ത നാല് മീറ്റുകളിലെ ഉത്തേജക മരുന്ന് പരിശോധനകളിലും...
ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന പി​എം ന​രേ​ന്ദ്ര മോ​ദി സി​നി​മ​യു​ടെ റി​ലീ​സ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​ട​ഞ്ഞു. പൊ​തു​തിര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് വി​ല​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ്.വ്യാ​ഴാ​ഴ്ച ചി​ത്രം റി​ലീ​സ് ചെ​യ്യാ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​വു​മോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ...
ഡല്‍ഹി: സംസ്ഥാനത്തു തൊഴിലുറപ്പ് പദ്ധതി ഇനത്തില്‍ ലഭിക്കേണ്ട 1511 കോടി രൂപ കുടിശ്ശിക, കേന്ദ്രം അനുവദിച്ചു. 5 മാസത്തെ വേതനമായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര നടപടി. തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ച് മാസമായി കൂലി മുടങ്ങിയ നിലയിലായിരുന്നു.സംസ്ഥാനത്തെ 15 ലക്ഷം തൊഴിലാളികള്‍ക്കു നല്‍കേണ്ട 1200 കോടി രൂപയാണ് കെട്ടിക്കിടന്നത്. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒടുവില്‍ കൂലി കിട്ടിയത് നവംബറിലായിരുന്നു. ഏറ്റവുമധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായിരുന്നു ഏറ്റവുമധികം...