Mon. Apr 15th, 2024

Day: April 23, 2019

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ര്‍​ഷം: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

കൊ​ല്‍​ക്ക​ത്ത: മൂ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ വ്യാ​പ​ക സം​ഘ​ര്‍​ഷം. മൂ​ര്‍​ഷി​ദാ​ബാ​ദി​ല്‍ കോ​ണ്‍​ഗ്ര​സ്-​തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. സംഘര്‍ഷങ്ങളില്‍ 7 പേ​ര്‍​ക്ക് പരുക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.…

സംസ്ഥാനത്ത് മികച്ച പോളിംഗ്; മുന്നില്‍ കണ്ണൂര്‍

തിരുവനന്തപുരം: പതിനേഴാം ലോക്സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. കണ്ണൂര്‍…

വിവിപാറ്റില്‍ സംശയം: പരാതി നല്‍കിയ യുവാവിനെതിരെ കേസെടുത്തു

തിരുവനന്തപുരം: വോട്ട്‌ ചെയ്‌ത സ്‌ഥാനാര്‍ത്ഥിയുടെ സ്ലിപ്പ്‌ അല്ല വിവിപാറ്റ്‌ മെഷീനില്‍ കണ്ടതെന്ന്‌ പരാതിയുന്നയിച്ച യുവാവിനെതിരെ കേസെടുത്തു. പരാതിയില്‍ കഴമ്പില്ലെന്ന്‌ കണ്ടതോടെയാണ്‌ കേസെടുത്തത്‌. പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ 151ാം…

വാരണാസിയില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥിയില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെതിരെയുള്ള പോരാട്ടം കടുപ്പിച്ച് സമാജ് വാദി പാര്‍ട്ടി. വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് അടുത്ത ദിവസം പ്രഖ്യാപിക്കാനിരിക്കെ, മണ്ഡലത്തില്‍ പ്രതിപക്ഷത്തിന് സംയുക്ത…

വോട്ടിംഗ് യന്ത്രങ്ങൾ ബി.ജെ.പിയ്ക്കു വോട്ടു ചെയ്യുന്നുവെന്ന് അഖിലേഷ് യാദവ്

ന്യൂഡൽഹി: ലോക്സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്നിതിനിടയിൽ പല തടസ്സങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. പല സ്ഥലത്തുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ബി.ജെ.പിയ്ക്ക് അനുകൂലമായാണ് വോട്ടുകൾ രേഖപ്പെടുത്തുന്നതെന്ന് സമാജ് വാദി…

കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ് ബാനോയ്ക്ക് അമ്പതുലക്ഷം നൽകണമെന്ന് ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡൽഹി: 2002 ൽ നടന്ന ഗുജറാത്ത് ലഹളയ്ക്കിടയിൽ കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ് ബാനോയ്ക്ക് 50 ലക്ഷവും, സർക്കാർ ജോലിയും, നല്കാനും, താമസസൗകര്യം ഏർപ്പെടുത്താനും, സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന്…

തമിഴ്നാട് നിയമസഭ ഉപതിരഞ്ഞെടുപ്പ്: എ.ഐ.എ.ഡി.എം.കെ. നാലു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: മെയ് 19 നു നടക്കാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിലെ നാലു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ എ.ഐ.എ.ഡി.എം.കെ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വി.പി. കന്ദസാമി സൂളൂരിൽ നിന്നും, വി. സെന്തിൽനാഥൻ അറവാക്കുറിച്ചിയിൽ…

ശ്രീലങ്കയിലെ സ്ഫോടനം: എട്ട് ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം

ശ്രീലങ്ക: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോ പള്ളികളില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ…

മുഖ്യമന്ത്രിയുടെ ഗൺമാൻ വാട്സാപ്പ് ഗ്രൂപ്പിൽ വോട്ടഭ്യർത്ഥിച്ചതായി പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍, പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടതുപക്ഷത്തിനായി വോട്ടഭ്യര്‍ത്ഥിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകനും സിവില്‍ പോലീസ് ഓഫീസറായ സജുകുമാറിനെതിരെയാണ്…

ഇന്ത്യയുടെ ഹജ്ജ് ക്വോട്ട വർദ്ധിപ്പിച്ചു

സൗദി: ഇന്ത്യയുടെ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമായി ഉയര്‍ത്തിയത് ഔദ്യോഗികമായി സ്ഥിരീകരിച്ച് സൗദി ഹജ്ജ് മന്ത്രാലയം. 1,75000 മായിരുന്നു നേരത്തെയുണ്ടായിരുന്ന ഹജ്ജ് ക്വോട്ട. ഇതനുസരിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരും…