Wed. Jan 22nd, 2025

Month: September 2021

കാത്തിരിപ്പിനൊടുവിൽ ചിറങ്ങര റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു

ചാലക്കുടി:  ചിറങ്ങര റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചു. നാലുവരിപ്പാതയേയും പഴയ ദേശീയപാതയേയും ബന്ധിപ്പിച്ച് ചിറങ്ങര ജങ്ഷനിലാണ് മേൽപ്പാലം . 17കോടി…

എസി റോഡ് നവീകരണം: ഗതാഗത പ്രശ്നത്തിന് ഉടൻ പരിഹാരം; എംഎൽഎ

കുട്ടനാട് ∙ എസി റോഡ് നവീകരണത്തോടനുബന്ധിച്ചു റോഡ് അടച്ചതോടെയുണ്ടായ ഗതാഗത പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്നു തോമസ് കെ.തോമസ് എംഎൽഎ. കലക്ടറേറ്റിൽ കൂടിയ അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു…

അപകട ഭീഷണിയായി മാലിന്യക്കൂമ്പാരം

പാലക്കാട്: ദേശീയപാതയിൽ ഒലവക്കോട് താണാവ് റോഡിലെ മാലിന്യക്കൂമ്പാരം അപകട ഭീഷണിയാകുന്നു. ആറുമാസത്തിനിടെ അമ്പതോളം വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു.  മാലിന്യം തിന്നാനെത്തുന്ന പന്നിക്കൂട്ടവും തെരുവുനായ്ക്കളും രാത്രിയാത്ര ദുഷ്കരമാക്കുന്നു. റെയിൽവേ…

കു​ട്ടി​ക​ളു​ടെ വി​ര​സ​ത മാ​റ്റാ​ൻ അ​ജി​നി ടീ​ച്ച​ർ

പ​ഴ​വ​ങ്ങാ​ടി: കോ​വി​ഡ്​ കാ​ല​ത്ത്​ കു​ട്ടി​ക​ളു​ടെ വി​ര​സ​ത മാ​റ്റാ​ൻ ര​സ​ക​ര​മാ​യ വി​ഡി​യോ​യി​ലൂ​ടെ പ​ഠ​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക​യാ​ണ്​ ഈ ​അ​ധ്യാ​പി​ക. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ കാ​ണു​ന്ന​തി​ൽ പ​ല​ർ​ക്കും താ​ൽ​പ​ര്യം കു​റ​ഞ്ഞു. ഏ​കാ​ന്ത​ത​യും വി​ര​സ​ത​യും…

പൊലീസ് സ്‌റ്റേഷനില്‍ മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ്

ഇടുക്കി: കമ്പംമേട് പൊലീസ് സ്‌റ്റേഷനില്‍ മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് നേതാവിന്റെയും കൂട്ടാളികളുടേയും അഴിഞ്ഞാട്ടം. സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ കയറി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് കോണ്‍ഗ്രസ് കരുണാപുരം മണ്ഡലം കമ്മറ്റിയുടെ മുന്‍…

ഗ്രാമങ്ങളെ ഒഡിഎഫ് പ്ലസ് പദവിയിലേക്ക് ഉയർത്താൻ ശുചിത്വ മിഷൻ

കൊല്ലം: ​ഗ്രാമങ്ങളിൽ ശുചിത്വം ഉറപ്പാക്കി ജില്ലയിലെ പഞ്ചായത്തുകളെ സമ്പൂർണ വെളിയിട വിസർജന വിമുക്ത (ഒഡിഎഫ് പ്ലസ്)പദവിയിലേക്ക് ഉയർത്താൻ ശുചിത്വ മിഷൻ. പഞ്ചായത്തുകൾക്ക് ഒഡിഎഫ് പ്ലസ് പദവി നൽകുന്നതിന്റെ…

ഡിടിപിസിയുടെ സ്റ്റേജ് അതിഥിത്തൊഴിലാളികളുടെ മുടിവെട്ടുകേന്ദ്രം

നെടുങ്കണ്ടം: കല്ലാറിലുണ്ട് കാടുമൂടിയ ഓപ്പൺ സ്റ്റേജ്. ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള ഓപ്പൺ സ്റ്റേജ് അതിഥിത്തൊഴിലാളികളുടെ മുടിവെട്ടുകേന്ദ്രമാണ്. കല്ലാറിലുള്ള ഡിടിപിസിയുടെ ടൂറിസ്റ്റ് അമിനിറ്റി സെന്ററും ഓപ്പൺ സ്റ്റേജുമാണു വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട…

മൊ​ബൈ​ൽ മോ​ഷ്​​ടാ​വ് എ​ന്നാ​രോ​പി​ച്ച് ന​ടു​റോ​ഡി​ൽ അ​പ​മാ​നിച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ ജ​യ​ച​ന്ദ്ര​നെ​യും എ​ട്ടു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ​യും മൊ​ബൈ​ൽ മോ​ഷ്​​ടാ​വ് എ​ന്നാ​രോ​പി​ച്ച് ന​ടു​റോ​ഡി​ൽ അ​പ​മാ​നി​ക്കു​ക​യും പൊ​തു​നി​ര​ത്തി​ൽ പ​ര​സ്യ​വി​ചാ​ര​ണ ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന പ​ട്ടി​ക​വി​ഭാ​ഗ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു.…

ദ​മ്പ​തി​ക​ൾ കാ​ൽ​ന​ട​യാ​യി എ​ട​യൂ​രിൽനിന്ന് ക​ശ്മീ​രി​ലേ​ക്ക്

വ​ളാ​ഞ്ചേ​രി: ദ​മ്പ​തി​ക​ൾ കാ​ൽ​ന​ട​യാ​യി ക​ശ്മീ​രി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. എ​ട​യൂ​ർ മാ​വ​ണ്ടി​യൂ​ർ വ​ള​യ​ങ്ങാ​ട്ടി​ൽ അ​ബ്ബാ​സ് (34), ഭാ​ര്യ വി ഷ​ഹാ​ന (26) എ​ന്നി​വ​രാ​ണ് ബു​ധ​നാ​ഴ്ച കാ​ൽ​ന​ട​യാ​ത്ര തു​ട​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട്,…

830 ഡോസ് കോവിഷീൽഡ് വാക്സിന്‍ കോഴിക്കോട് ചെറൂപ്പയിൽ ഉപയോഗശൂന്യമായി

കോഴിക്കോട്: കോഴിക്കോട് ചെറൂപ്പ ആരോഗ്യകേന്ദ്രത്തിൽ കൊവിഡ് വാക്സിൻ ഉപയോഗ്യ ശൂന്യമായ സംഭവത്തിൽ ജില്ല മെഡിക്കൽ ഓഫീസർ അന്വേഷണം തുടങ്ങി. വാക്സിൻ സൂക്ഷിച്ചതിലെ പിഴവ് മൂലം 830 ഡോസ്…