24 C
Kochi
Thursday, December 9, 2021
Home Authors Posts by Lakshmi Priya

Lakshmi Priya

875 POSTS 0 COMMENTS

ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര; ന്യൂസീലന്‍ഡിനെ 372 റണ്‍സിന് കീഴടക്കി

വാംഖഡെ ടെസ്റ്റിൽ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 372 റൺസിന്റെ തകർപ്പൻ ജയം. 540 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലന്‍ഡ് 167 റൺസിന് ഓൾ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ആർ അശ്വിൻ ജയന്ത് യാദവ് എന്നിവർ 4 വിക്കറ്റ് വീതം നേടി. ജയത്തോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ (1-0)...

നാഗാലാൻഡിൽ തോക്കിനിരയായത്​ നിരപരാധികളായ ഖനി തൊഴിലാളികൾ

കൊഹിമ:നാഗാലാൻഡിൽ സൈന്യത്തിന്‍റെ ആക്രമണത്തിൽ 12 ഗ്രാമീണർ കൊലപ്പെട്ട സംഭവത്തിന്‍റെ ഞെട്ടലിലാണ്​ രാജ്യം. സംസ്ഥാന മുഖ്യമന്ത്രിയും രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രിയുമെല്ലാം ആക്രമണത്തെ അപലപിച്ച്​ രംഗത്തെത്തി കഴിഞ്ഞു. എന്നാൽ, സൈന്യത്തിന്​ സംഭവിച്ച പിഴവാണ്​ വെടിവെപ്പിലേക്ക്​ നയിച്ചതെന്ന റിപ്പോർട്ടുകളാണ്​ ഇപ്പോൾ പുറത്ത്​ വരുന്നത്​.മോൺ ജില്ലയിലെ മ്യാൻമറുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സാധാരണയായി...

ബാഡ്മിന്റൺ വേൾഡ് ടൂർസ് ഫൈനൽ; പി വി സിന്ധുവിന് തോൽവി

ബി ഡബ്ല്യു എഫ് വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് തോൽവി. ദക്ഷിണ കൊറിയയുടെ ആൻ സേ-യങ്ങാണ് സിന്ധുവിനെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധു അടിയറവ് പറഞ്ഞത്. സ്‌കോർ 21-16, 21-12ലോക റാങ്കിങിൽ ആറാം സ്ഥാനത്തുള്ള താരമാണ് ആൻ സേയങ്. സെമിയിൽ ജപ്പാന്‍റെ...

‘വന്ദേമാതരം മതവിരുദ്ധം’; ആലപിക്കില്ലെന്ന് എഐഎംഐഎം എംഎല്‍എ

പട്‌ന:ദേശീയഗീതമായ വന്ദേ മാതരം മതവിരുദ്ധമാണെന്നും ആലപിക്കില്ലെന്നും അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന്‍ എംഎല്‍എ അഖ്തറുല്‍ ഇമാന്‍. ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിന് എന്ത് പ്രാധാന്യമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വന്ദേമാതരം പാടുന്നതിന് വ്യക്തിപരമായി താന്‍ എതിരല്ലെന്നും എന്നാല്‍ തന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍...

ഇന്ത്യക്കെതിരെ ന്യൂസീലൻഡിന് 540 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ രണ്ടാം ഇന്നിംഗ്സിൽ ന്യൂസീലൻഡിന് 540 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 276 റൺസെടുത്തുനിൽക്കെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 62 റൺസെടുത്ത മായങ്ക് അഗർവാൾ ഇന്ത്യയുടെ ടോപ്പ് സ്കോററായി.ന്യൂസീലൻഡിനായി അജാസ് പട്ടേൽ മൂന്നും രചിൻ രവീന്ദ്ര മൂന്നും വിക്കറ്റ് വീഴ്ത്തി....

കായലിൻറെ പകുതി ഭാഗം കെട്ടിയടച്ച് അക്വാഫാം; കായൽ കവിഞ്ഞ് വെള്ളം തീരത്തേക്ക്

പള്ളുരുത്തി:വേമ്പനാട്ട് കായലി​ൻെറ കൈവരിയായ പെരുമ്പടപ്പ് കായലി​ൻെറ പകുതിയോളം കെട്ടിയടച്ചാണ് മൂന്ന് വർഷം മുമ്പ്​ സർക്കാർ അക്വാഫാം തുടങ്ങിയത്. എന്നാൽ, കായലി​ൻെറ പകുതിയോളം കെട്ടിയടച്ചതോടെ ചെറിയ വേലിയേറ്റ സമയത്തുപോലും ഫാമിന് എതിർവശത്തുള്ള കരയിലേക്ക് വെള്ളം കയറുകയാണ്. പെരുമ്പടപ്പ്, കോവളം, ശംഖുംതറ, കരുണാകരൻ റോഡ് എന്നിവിടങ്ങളിലെ നൂറോളം വീട്ടുകാരാണ് ഇതുമൂലം...

മത്സ്യമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായി സബ്സിഡി നൽകാൻ മത്സ്യഫെഡ്

കൊല്ലം:100 ലിറ്ററിന് മേൽ ഡീസലടിക്കുന്ന യാനങ്ങൾക്ക് ഒരു രൂപ ഇളവ് നല്‍കുന്ന പദ്ധതിയുമായി മത്സ്യഫെഡ്. ഇന്ധന വില വർദ്ധന, പ്രതിസന്ധി ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചുരുക്കം ചില ബോട്ടുകൾക്ക് മാത്രമേ പദ്ധതിയുടെ ഗുണം ലഭിക്കു എന്ന് ബോട്ട്ഉടമകൾ പറയുന്നു .മത്സ്യമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് മത്സ്യഫെഡ് ഡീസൽ...

കുടിവെള്ള പദ്ധതിയുടെ പൈപ്പ് തടാകത്തിൽ

ശാസ്താംകോട്ട:കുടിവെള്ള പദ്ധതിക്കുവേണ്ടി തടാകതീരത്ത് ഇറക്കിയിട്ട കൂറ്റൻ പൈപ്പുകൾ ശാസ്താംകോട്ട തടാകത്തിൽ ഒഴുകുന്നു. വെള്ളി രാവിലെ അമ്പലക്കടവ് ഭാഗത്ത് ഒഴുകിയെത്തിയ പൈപ്പിൽ കടത്തുവള്ളം ഇടിച്ചു. ശാസ്താംകോട്ട തടാകത്തിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന്‌ കൊല്ലം പട്ടണത്തിലേക്ക് കുടിവെള്ളം വിതരണംചെയ്യുന്നത്‌ പ്രതിസന്ധിയിലായതോടെ കല്ലടയാറ്റിൽനിന്ന്‌ വിതരണത്തിനു വേണ്ടി ആരംഭിച്ച ബദൽ കുടിവെള്ള പദ്ധതിക്കാണ്‌...

ലാബ് ടെക്നിഷ്യൻ തസ്തികയില്ലാതെ 264 കുടുംബാരോഗ്യ കേന്ദ്രങ്ങൾ

മലപ്പുറം:ലബോറട്ടറി ഉണ്ടായിട്ടും ലാബ് ടെക്നിഷ്യൻ തസ്തികയില്ലാതെ സംസ്ഥാനത്ത് 264 കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ഇതടക്കം സംസ്ഥാനത്ത് 1518 ലാബ് ടെക്നിഷ്യൻ തസ്തികകൾ വേണമെന്ന് എല്ലാ ജില്ലകളിലെയും മെഡിക്കൽ ഓഫിസർമാർ ആരോഗ്യ വകുപ്പിനെ അറിയിച്ച് മാസങ്ങളായിട്ടും നടപടിയില്ല. കൊവിഡ് കാലത്ത് ലാബ് ടെക്നിഷ്യൻമാരുടെ ആവശ്യകത ബോധ്യമായതിനാൽ തസ്തിക സൃഷ്ടിക്കാൻ നടപടി...

വിദ്യാർത്ഥികളുടെ യാത്ര​ക്ലേശം പ​രി​ഹ​രി​ക്കാ​ൻ ഗോത്ര സാരഥി പദ്ധതി

തൊ​ടു​പു​ഴ:ജി​ല്ല​യി​ലെ വി​ദൂ​ര ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർത്ഥി​ക​ൾ നേ​രി​ടു​ന്ന യാ​ത്ര​​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി. കൊ​വി​ഡ്​​കാ​ല​ത്ത്​ സ്​​കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​തി​നെ​ത്തു​ട​ർ​ന്ന്​ നി​ല​ച്ചു​പോ​യ ഗോ​ത്ര സാ​ര​ഥി പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കാ​ൻ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് അ​നു​മ​തി ന​ൽ​കി. ഇ​തോ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ യാ​ത്ര​ക്ലേ​ശ​ത്തി​ന്​ പ​രി​ഹാ​ര​മാ​കും.ഐ ടി ഡി പി ഓ​ഫി​സി​​ന് കീ​ഴി​ലും...