Tue. Nov 26th, 2024

Month: September 2021

ചൂടായ സ്ഥലം ചൂടൻ സിറ്റിയായത് നാട്ടുകാർ വ്യക്തമാക്കുന്നു

ഇടുക്കി: കേരളത്തിലെ ചില സ്ഥലങ്ങളുടെ പേരുകൾ കൗതുകം ജനിപ്പിക്കുന്നതായിരിക്കും. പ്രത്യേകിച്ച് ​ഗ്രാമപ്രദേശങ്ങളിലെ സ്ഥലങ്ങൾ. അത്തരത്തിൽ ഉള്ള ഒരു സ്ഥലത്തിന്റെ പേരാണ് ചൂടൻസിറ്റി. പേര് കേൾക്കുമ്പോൽ തന്നെ മനസ്സിലാകും,…

കോവിഡ് മറച്ചുവച്ചത് അന്വേഷിക്കാൻ മന്ത്രി നിർദേശിച്ചു

പത്തനംതിട്ട: ആറന്മുള കരുണാലയത്തിൽ കെയർടേക്കറിന് കോവിഡ് പോസിറ്റീവായിട്ടും മറച്ചുവച്ച സംഭവത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കലക്ടറോട് നിർദേശിച്ചു. ജില്ലയിലെ രണ്ടു വൃദ്ധസദനങ്ങളിൽ കോവിഡ്…

വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകൾ

കൊട്ടാരക്കര: വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടുകൾ നിർമിച്ച യുവ എൻജിനീയർമാർക്കു മന്ത്രിയുടെ അനുമോദനം. സംസ്ഥാന സർക്കാരിന്റെ പിന്തുണയും വാഗ്ദാനം ചെയ്തു. കരയിലും ജലത്തിലും സംരക്ഷണം നൽകുന്ന (ആംഫീബിയസ്) ഇത്തരം…

നവകേരളം പുരസ്‌കാരം ആറ്റിങ്ങൽ നഗരസഭയ്ക്ക്

ആറ്റിങ്ങല്‍: ഖരമാലിന്യസംസ്‌കരണ മികവിന്​ സംസ്ഥാന സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ നവകേരളം പുരസ്‌കാരം ലഭിച്ചതോടെ വീണ്ടും ഈ രംഗത്ത്​ അംഗീകാരത്തി​ൻെറ നിറവിൽ ആറ്റിങ്ങൽ നഗരസഭ. മാലിന്യസംസ്‌കരണരംഗത്ത് സംസ്ഥാന മലിനീകരണനിയന്ത്രണ…

കൊറോണ അടപ്പിച്ച ഹോസ്റ്റലുകൾ (c) Woke Malayalam

കൊറോണ അടപ്പിച്ച ഹോസ്റ്റലുകൾ

കൊച്ചി: പഠനത്തിനും ജോലിയ്ക്കുമായി നിരവധി ആളുകൾ വന്ന് താമസിക്കുന്ന ഒരു സ്ഥലമാണ് എറണാകുളം. ഇവിടെ ഇത്തരത്തിൽ വന്ന് താമസിക്കുന്നവർക്കായി നിരവധി വാടക വീടുകൾ, ഹോസ്റ്റലുകൾ, പേയിങ് ഗസ്റ്റായി…

വർഷങ്ങളോളം ബസ് സർവീസ് നടത്തിയ റോഡ് കാടുമൂടി

അത്തിക്കയം: പേമരുതി- മൂങ്ങാപ്പാറ റോഡ് കണ്ടാൽ കാട് ആണെന്നേ തോന്നൂ. വർഷങ്ങളോളം ബസ് സർവീസ് നടത്തിയ റോഡാണെന്നു പറയുകയേ ഇല്ല. ഇഞ്ചമുള്ളും പുല്ലും പടർന്നു കിടക്കുന്നതിനാൽ റോഡിന്റെ…

ന​ട​ൻ്റെ വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡ്​ പ​ത്മ​ശ്രീ ഭ​ര​ത്​ മ​മ്മൂ​ട്ടി റോ​ഡ് എന്നാക്കി

ചെ​മ്പ് (കോ​ട്ട​യം)​: മ​മ്മൂ​ട്ടി​യു​ടെ 70ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന്​ ജ​ന്മ​നാ​ടാ​യ ചെ​മ്പ്​ പ​ഞ്ചാ​യ​ത്തും. അ​നു​മോ​ദ​ന​ത്തിൻ്റെ ഭാ​ഗ​മാ​യി ന​ടൻ്റെ വീ​ട്ടി​ലേ​ക്കു​ള്ള ചെ​മ്പ് മു​സ്​​ലിം പ​ള്ളി-​കാ​ട്ടാ​മ്പ​ള്ളി റോ​ഡി​ന്​ പ​ത്മ​ശ്രീ ഭ​ര​ത്​…

റോഡുകളുടെ നവീകരണത്തിനൊരുങ്ങി ഉടുമ്പൻചോല

നെടുങ്കണ്ടം: റീബിൽഡ് കേരള പദ്ധതിപ്രകാരം ഉടുമ്പൻചോല മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനായി 17.81 കോടി രൂപ അനുവദിച്ചു. ഏഴ്‌ റോഡുകളാണ്‌ പ്രാരംഭഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള പ്രവൃത്തികൾ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി…

അതീവശ്രദ്ധയോടെ ഓടിക്കേണ്ട ആംബുലൻസ് അപകടത്തിൽപ്പെടുമ്പോൾ

പത്തനംതിട്ട: ഓരോ ജീവനും തോളിലേറ്റി കുതിച്ചു പായുന്നവരാണ് ആംബുലൻസ് ഡ്രൈവർമാർ. ഓരോ വിളിക്കും ഓരോ ജീവന്റെ വിലയുണ്ടെന്ന തിരിച്ചറിവുള്ളവർ. പക്ഷേ കഴിഞ്ഞ കുറച്ചു നാളുകളായി ആംബുലൻസ് അപകടത്തിൽപെടുന്ന…

ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​നാ​യി പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന്​​ ഫ​ലം

തൊ​ടു​പു​ഴ: ആ​ന​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ സു​കു​മാ​ര​​നും ഏ​ലി​യാ​മ്മ​യും വെ​ള്ള​ത്തൂ​വ​ല്‍ സ്വ​ദേ​ശി ഔ​സേ​പ്പിൻ്റെയും പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന്​​ ഫ​ലം. ഈ ​മാ​സം 14ന്​ ​സ്വ​ന്തം ഭൂ​മി​ക്ക് പ​ട്ട​യ​മെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ൻ്റെ…