Thu. Nov 28th, 2024

Month: January 2021

ആണവ കരാറിലേക്ക് ഇറാൻ മടങ്ങണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ആവശ്യപ്പെടുന്നു

റിയാദ്: ടെഹ്‌റാനിലെ ആണവ പദ്ധതി തടയുന്നതിനായി അന്താരാഷ്ട്ര കരാർ പ്രകാരം ഇറാൻ ഉടൻ തന്നെ ചുമലയിലേക്ക് മടങ്ങണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി വ്യാഴാഴ്ച ആവശ്യപ്പെട്ടു. ഡൊണാൾഡ് ട്രംപ്…

തമിഴ്നാട് മുത്തൂറ്റ് ഫിനാൻസിൽ വൻകൊള്ള;7 കോടി സ്വർണ്ണം കവർന്നു

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്‍റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം മാനേജറെ ഉൾപ്പടെ കെട്ടിയിട്ടാണ്…

അർണബിന്‍റെ വാട്സ് ആപ്പ് ചാറ്റുകളെക്കുറിച്ച് സർക്കാരിന് കാതടപ്പിക്കുന്ന നിശബ്ദതയെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: ബാലകോട്ട് ആക്രമണത്തെക്കുറിച്ച് റിപ്പബ്ലിക്ക് ടിവി അവതാരകൻ അർണബ് ഗോസ്വാമിക്ക് നേരത്തേ അറിവുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാരിന് കാതടപ്പിക്കുന്ന നിശബ്ദതയാണെന്ന് കോൺഗ്രസ്…

ആർ‌എസ്‌എസ് ബന്ധമുള്ളവരേ ബൈഡൻ അകറ്റിനിർത്തുന്നു

വാഷിങ്ടൺ ഇരുപതോളം ഇന്ത്യക്കാരെ ബൈഡൻ അഡ്മിനിസ്ട്രേഷനിൽ ഉൾക്കൊളികുമ്പോൾ ഇതിൽ നിന്നും മാറ്റി നിർത്തപ്പെട്ടവർ ശ്രദ്ധേയരാവുന്നു. ഒബാമ അഡ്മിനിസ്ട്രേഷൻ സ്റ്റാഫായി സേവനം അനുഷ്ടിച്ച സോണൽ ഷായെയും ബിഡൻ പ്രചാരണ സംഘത്തിൽ…

കർഷക സമരത്തിന് കീഴടങ്ങുമോ മോദി സർക്കാർ?

കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ വിട്ടുവീഴ്ച്ചക്ക് തയ്യാറായിരിക്കുന്നു. ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനും കര്‍ഷകരുടെയും സര്‍ക്കാരിന്‍റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കാനും സന്നദ്ധമാണെന്ന് സര്‍ക്കാര്‍…

പ്രധാനവാര്‍ത്തകള്‍; ഇന്ധനവില കുതിക്കുന്നു: പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടി

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടി. കൊച്ചി നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 85 രൂപ 72 പൈസയാണ് വില. ഡീസലിന്…

ബംഗാൾ വനം വകുപ്പ് മന്ത്രി മന്ത്രിസ്ഥാനം ഒഴിഞ്ഞു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പശ്ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി മന്ത്രിസ്ഥാനം രാജിവെച്ചു. പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്.…

സിദ്ദിഖ് കാപ്പന് വിഡിയോ വഴി മാതാവിനെ കാണാം;സുപ്രീംകോടതി അനുമതി

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് രോഗാവസ്ഥയിൽ കഴിയുന്ന മാതാവിനെ വിഡിയോ കോൺഫ്രൻസ് വഴി കാണാൻ സുപ്രീംകോടതി അനുമതി നൽകി. സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള…

ഡോ. അഞ്ജലി: പണിയസമുദായത്തിൽ നിന്നും ആദ്യത്തെ ഡോക്ടർ

വയനാട്:   ഡോക്ടർമാരുടെ കൂട്ടത്തിലേക്ക് പണിയസമുദായത്തിൽ നിന്നും ഒരു മിടുക്കി. പണിയസമുദായത്തിൽ നിന്നുമുള്ള ആദ്യത്തെ ഡോക്ടറാണു് ഡോക്ടർ അഞ്ജലി. വയനാട്ടിലെ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ്…

Narakkal Aquafed, Matsyafed, Narakkal fisheriesvillage

വികസനസാധ്യത തിരിച്ചറിയാതെ ഞാറയ്ക്കല്‍ മത്സ്യഗ്രാമം

കൊച്ചി വൈപ്പിന്‍കരയിലെ ഏറ്റവും വികസനസാധ്യതയുള്ള മത്സ്യഗ്രാമമാണ് ഞാറയ്ക്കല്‍. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരമുയര്‍ത്താന്‍ എന്നും മുന്‍പില്‍ നില്‍ക്കുന്ന സംസ്ഥാനത്തെ ഒന്നാംകിട മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം മുതല്‍  മത്സ്യഫെഡിന്‍റെ അക്വാടൂറിസം സെന്‍റര്‍ വരെ…