Sun. Jan 5th, 2025

Day: January 24, 2021

കർഷകസമരം തിരിച്ചടി തന്നേക്കും,പഞ്ചാബ് ബിജെപി

ദില്ലി: കർഷക സമരം ഒത്തു തീർപ്പാക്കാത്ത കേന്ദ്രസർക്കാറിന്റെ നിലപാടിൽ പഞ്ചാബ് ബിജെപിയിൽ കടുത്ത അമർഷം. പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചാൽ ഒരു ദിവസം കൊണ്ട് സമരം അവസാനിപ്പിക്കാൻ കഴിയുമെന്നിരിക്കെ…

അറസ്റ്റിലായ പ്രതിപക്ഷ നേതാവിനായി തെരുവിൽ ഇറങ്ങി റഷ്യൻ ജനത;ആയിരങ്ങളെ തടവിലാക്കി പുടിൻ

മോസ്‌കോ: അറസ്റ്റിലായ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആയിരങ്ങളെ അറസ്റ്റ് ചെയ്ത് റഷ്യന്‍ സര്‍ക്കാര്‍. 3000ത്തിലേറെ പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്.റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍…

newspaper round up

പത്രങ്ങളിലൂടെ;കാസര്‍കോട്ട് ആള്‍ക്കൂട്ട കൊല

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=_X1o2X2P9Ew

കൊവിഡ് പ്രതിസന്ധി;സൗദിയിൽ ഒന്നര ലക്ഷത്തിലേറെ പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി

റിയാദ്: കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയില്‍ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ നേരിട്ടത് കനത്ത തിരിച്ചടി. 2020ല്‍ ഒന്നരലക്ഷത്തിലേറെ വിദേശികള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടം സംഭവിച്ചു.ഗവണ്‍മെന്റ്…

ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്താൻ നിർമ്മിച്ച തുരങ്കം കണ്ടെത്തി;8വർഷം പഴക്കുള്ളതാണ് തുരങ്കം

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ‌തീവ്രവാദികളെ കടത്തി വിടാന്‍ ഉപയോഗിക്കുന്ന തുരങ്കം അതിര്‍ത്തി രക്ഷാ സേന കണ്ടെത്തി. ഭൂമിയ്ക്കടിയിലൂടെ 150 മീറ്റര്‍ നീളമുള്ള തുരങ്കമാണ് ശനിയാഴ്ച കണ്ടെത്തിയത്. കഴി…

ഒമ്പതാമത് ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന്

ന്യൂഡൽഹി: ഒമ്പതാമത് ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന് നടക്കും. ചൈനീസ് മേഖലയിലെ മാൾഡോയിലാണ് രാവിലെ ചർച്ച നടക്കുക. ചർച്ചക്ക് മുന്നോടിയായി ലേയിലെത്തിയ ഇന്ത്യൻ പ്രതിനിധികൾ അന്തിമ കൂടിക്കാഴ്ച…

കൊവിഡ്​ വ്യാപനം രൂക്ഷം; ബ്രിട്ടനിൽ ലോക്​ഡൗൺ നീട്ടി

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ അതിവേഗം പടരുന്ന സാഹചര്യത്തിൽ ​ബ്രിട്ടനിൽ ലോക്​ഡൗൺ ആറുമാസം നീട്ടി. ജൂലൈ 17വരെയാണ്​ ലോക്​ഡൗൺ നീട്ടിയത്​. കൂ​ടാതെ കൊവിഡ്​ വ്യാപനം…

സദസ്സില്‍ ജയ് ശ്രീറാം വിളി; ക്ഷുഭിതയായി പ്രസംഗം നിര്‍ത്തി മമത

കൊല്‍ക്കത്ത: വിക്ടോറിയ മെമ്മോറിയലില്‍ നടന്ന നേതാജി അനുസ്മരച്ചടങ്ങില്‍ പ്രസംഗിക്കാന്‍ വിസമ്മതിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സദസ്സില്‍ നിന്ന് ജയ് ശ്രീറാം വിളി ഉയര്‍ന്നതാണ് മമതയെ പ്രകോപിപ്പിച്ചത്.…

ഷാ​ര്‍ജ​യു​ടെ ആദ്യ വനിതാ പൈലറ്റ് ന​ദ അ​ല്‍ ഷം​സി

ഷാ​ര്‍ജ: ഗ​ള്‍ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ വി​മാ​നം പ​റ​ന്നി​റ​ങ്ങി​യ മ​ണ്ണാ​ണ് ഷാ​ര്‍ജ​യു​ടേ​ത്.ഇ​വി​ടെ​നി​ന്ന് അ​ധി​കം ദൂ​ര​മി​ല്ല ഷാ​ര്‍ജ പൊ​ലീ​സി​ൻറെ കേ​ന്ദ്ര​ത്തി​ലേ​ക്ക്. ഷാ​ര്‍ജ​യു​ടെ കീ​ര്‍ത്തി വാ​നോ​ളം ഉ​യ​ര്‍ത്തി, ആ​ദ്യ​ത്തെ വ​നി​ത പൊ​ലീ​സ്…

ദു​ബൈ​യി​ൽ ന്യൂ​​ജ​ൻ ഡി​സൈ​നി​ൽ മൂ​ന്നു ബ​സ് സ്​​റ്റേ​ഷ​നു​ക​ൾ

ദു​ബൈ: ആ​ഗോ​ള ന​ഗ​ര​മാ​യ ദു​ബൈ​യി​ൽ പൊ​തു​ഗ​താ​ഗ​തം സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​ക്കി മു​ന്നേ​റു​ന്ന ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​ക്ക് (ആ​ർടിഎ) വീ​ണ്ടും അ​ഭി​മാ​ന നി​മി​ഷം. ന​ഗ​ര​ത്തി​ലെ മൂ​ന്നു പ്ര​ധാ​ന ബ​സ്…